കോട്ടയത്ത് നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കോട്ടയം : കോട്ടയത്ത് നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. എറണാകുളം സ്വദേശി ഇബ്രാഹീം ആണ് പിടിയിലായത്. കുട്ടിയെ തട്ടിയെടുത്ത നീതുവിന് റൂമെടുത്ത് കൊടുത്തത് ഇയാളാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഇയാളുടെ പങ്കെന്താണെന്നത് സംബന്ധിച്ച് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയെ...

Read more

പുറക്കാട് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ഓട്ടോയിൽ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

പുറക്കാട് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ഓട്ടോയിൽ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

ആലപ്പുഴ: ദേശീയപാതയിൽ പുറക്കാട് ജങ്‌ഷന് വടക്കുഭാഗത്തായി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാരി മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് തോപ്പിൽ റഫീക്കിന്റെ ഭാര്യ റസീന (40) മരിച്ചു. മണ്ണഞ്ചേരിയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ഒരേ കുടുംബത്തിലുള്ളവർ സഞ്ചരിച്ചിരുന്ന ഓട്ടോയിലാണ് തൃശൂർ...

Read more

കുഞ്ഞിനെ കടത്തിയ സംഭവം : റാഞ്ചൽ രണ്ടുദിവസത്തെ നിരീക്ഷണത്തിനൊടുവിൽ ; 40 മിനിറ്റിൽ പൊളിച്ചടുക്കി പോലീസ്‌

കുഞ്ഞിനെ കടത്തിയ സംഭവം :  റാഞ്ചൽ രണ്ടുദിവസത്തെ നിരീക്ഷണത്തിനൊടുവിൽ ;  40 മിനിറ്റിൽ പൊളിച്ചടുക്കി പോലീസ്‌

കോട്ടയം: കൃത്യമായി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ റാഞ്ചൽ ഒരുമണിക്കൂറിനുള്ളിൽ പോലീസ്‌ പൊളിച്ചു. മൂന്നു ദിവസമായി നവജാതശിശുവിനെ കൈക്കലാക്കാൻ ഡോക്ടർ വേഷത്തിൽ കറങ്ങിനടന്ന നീതു രാജിന്റെ പദ്ധതി തകർത്തത്‌ പോലീസിന്റെ സമയോചിത ഇടപെടലാണ്‌. ആരുടെയെങ്കിലും കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. ബുധനാഴ്‌ച പകൽ...

Read more

വാളയാർ ചെക്ക്പോസ്റ്റിലെ കൈക്കൂലി : ആറ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വാളയാർ ചെക്ക്പോസ്റ്റിലെ കൈക്കൂലി :  ആറ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 67,000 രൂപ പിടിച്ചെടുത്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മോട്ടോർ വെഹിക്ൾ ഇൻസ്‌പെക്‌ടർ ബിനോയ്, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്ൾ ഇൻസ്‌പെക്ടർമാരായ ജോർജ് വർഗീസ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ, ഡ്രൈവർ...

Read more

നടിയെ ആക്രമിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം ; എഡിജിപി ശ്രീജിത്തിന് ചുമതല

നടിയെ ആക്രമിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം ;  എഡിജിപി ശ്രീജിത്തിന് ചുമതല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിവൈഎസ്‌പി ബൈജു പൗലോസ് തലവനായുള്ള സംഘമാണ് അന്വേഷണം നടത്തുക. എഡിജിപി ശ്രീജിത്ത് പുതിയ സംഘത്തിന് നേതൃത്വം നൽകും. ക്രൈം ബ്രാഞ്ച് ഐജി ഫിലിപ്പും നെടുമ്പാശേരി...

Read more

രൺജീത് വധക്കേസ് : രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

രൺജീത് വധക്കേസ്  : രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ബിജെപി നേതാവ് രൺജീത് വധക്കേസിൽ മുഖ്യപ്രതികളിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ എസ്ഡിപിഐ പ്രവർത്തകരാണ് അറസ്റ്റിലായത്. ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കേസിൽ ഇതുവരെ 16 പേരാണ് പിടിയിലായത്. മുഖ്യപ്രതികൾ അടക്കം ഇനിയും കൂടുതൽ പേർ...

Read more

നീതു കുഞ്ഞിനെ തട്ടിയെടുത്തത് വ്യക്തിപരമായ ലക്ഷ്യങ്ങൾക്കെന്ന് എസ്.പി : അറസ്റ്റ് രേഖപ്പെടുത്തിയില്ല

നീതു കുഞ്ഞിനെ തട്ടിയെടുത്തത് വ്യക്തിപരമായ ലക്ഷ്യങ്ങൾക്കെന്ന് എസ്.പി :  അറസ്റ്റ് രേഖപ്പെടുത്തിയില്ല

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ പോലീസ്. കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശിൽപ മാധ്യമങ്ങളോട് പറഞ്ഞു. ശിൽപയ്ക്ക് പിന്നിൽ മറ്റുറാക്കറ്റുകളോ ഒന്നും തന്നെയില്ല....

Read more

കേരളത്തിലെ രണ്ട് ജില്ലകളിലടക്കം കൊവിഡ് രോഗവ്യാപനം തീവ്രം ; മുന്നറിയിപ്പുമായി കേന്ദ്രം

കേരളത്തിലെ രണ്ട് ജില്ലകളിലടക്കം കൊവിഡ് രോഗവ്യാപനം തീവ്രം ;  മുന്നറിയിപ്പുമായി കേന്ദ്രം

ദില്ലി : കേരളത്തിലെ രണ്ട് ജില്ലകളടക്കം രാജ്യത്തെ 15 ജില്ലകളിലെ കൊവിഡ് രോഗവ്യാപന തീവ്രതയിൽ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രം. തിരുവനന്തപുരം, എറണാകുളം അടക്കമുള്ള ജില്ലകളിലാണ് രോഗവ്യാപനം അതിതീവ്രമാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഒരു മാസത്തിനിടയിൽ ഈ ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ...

Read more

ആദ്യഡോസ് വാക്‌സിനേഷന്‍ 99 ശതമാനം ; കുട്ടികളുടെ വാക്‌സിനേഷന്‍ 14 ശതമാനം – മന്ത്രി വീണാ ജോര്‍ജ്

ആദ്യഡോസ് വാക്‌സിനേഷന്‍ 99 ശതമാനം  ;  കുട്ടികളുടെ വാക്‌സിനേഷന്‍ 14 ശതമാനം –  മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പൂര്‍ണ വാക്‌സിനേഷന്‍ 81 ശതമാനവുമായി (2,14,87,515). ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,80,17,883 ഡോസ് വാക്‌സിനാണ്...

Read more

അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ അന്തിമഘട്ടത്തിലേക്ക് : മന്ത്രി എം വി ഗോവിന്ദന്‍

അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ അന്തിമഘട്ടത്തിലേക്ക് :  മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതി ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിര്‍ണയ പ്രക്രിയ അന്തിമ ഘട്ടത്തിലേക്ക് കടന്നതായി തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാനത്ത് 98% ഫോക്കസ്...

Read more
Page 7147 of 7329 1 7,146 7,147 7,148 7,329

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.