• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാളയാർ ചെക്ക്പോസ്റ്റിലെ കൈക്കൂലി : ആറ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

by Web Desk 04 - News Kerala 24
January 6, 2022 : 10:25 pm
in Kerala, News
Reading Time: 1 min read
0
A A
0
വാളയാർ ചെക്ക്പോസ്റ്റിലെ കൈക്കൂലി :  ആറ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 67,000 രൂപ പിടിച്ചെടുത്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മോട്ടോർ വെഹിക്ൾ ഇൻസ്‌പെക്‌ടർ ബിനോയ്, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്ൾ ഇൻസ്‌പെക്ടർമാരായ ജോർജ് വർഗീസ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ, ഡ്രൈവർ സുനിൽ മണിനാഥ് എന്നിവരെയാണ് സസ്‌പെൻഡ്‌ ചെയ്തത്.
ഇവർക്കെതിരെ നടപടി വേണമെന്ന് വിജിലൻസ് ശിപാർശ ചെയ്തിരുന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടിനായിരുന്നു പരിശോധന. പണത്തിന് പുറമെ കൈക്കൂലിയായി പഴങ്ങളും പച്ചക്കറികളും വാങ്ങുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

പരിശോധനക്കിടെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്ൾ ഇൻസ്‌പെക്ടർ അനീഷ്‌ സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച മോട്ടോർ വെഹിക്ൾ ഇൻസ്‌പെക്ടർ ബിനോയിയെ വിജിലൻസ് സംഘം പിടിച്ചു നിർത്തി. സംഘടിതമായി കൈക്കൂലി വാങ്ങുന്നതിനെതിരെ ശക്തമായ നടപടി വേണമെന്ന്‌ വിജിലൻസ്‌ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് അടുത്ത ദിവസംതന്നെ സസ്‌പെൻഡ്‌ ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കൽ : രാജ്യത്തെ പ്രമുഖ ടൂര്‍ ഓപറേറ്റര്‍മാരുടെ ‘ ബി 2 ബി ‘ മീറ്റ് കോവളത്ത്

Next Post

കുഞ്ഞിനെ കടത്തിയ സംഭവം : റാഞ്ചൽ രണ്ടുദിവസത്തെ നിരീക്ഷണത്തിനൊടുവിൽ ; 40 മിനിറ്റിൽ പൊളിച്ചടുക്കി പോലീസ്‌

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കുഞ്ഞിനെ കടത്തിയ സംഭവം :  റാഞ്ചൽ രണ്ടുദിവസത്തെ നിരീക്ഷണത്തിനൊടുവിൽ ;  40 മിനിറ്റിൽ പൊളിച്ചടുക്കി പോലീസ്‌

കുഞ്ഞിനെ കടത്തിയ സംഭവം : റാഞ്ചൽ രണ്ടുദിവസത്തെ നിരീക്ഷണത്തിനൊടുവിൽ ; 40 മിനിറ്റിൽ പൊളിച്ചടുക്കി പോലീസ്‌

പുറക്കാട് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ഓട്ടോയിൽ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

പുറക്കാട് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ഓട്ടോയിൽ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കോട്ടയത്ത് നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കുട്ടികള്‍ക്കുപകരം വളര്‍ത്തുജീവികളെ തിരഞ്ഞെടുക്കുന്നത് സ്വാര്‍ഥത : മാര്‍പാപ്പ

കുട്ടികള്‍ക്കുപകരം വളര്‍ത്തുജീവികളെ തിരഞ്ഞെടുക്കുന്നത് സ്വാര്‍ഥത : മാര്‍പാപ്പ

നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ വീഴ്ച ; ഫേസ്ബുക്കിനും ഗൂഗിളിനും പിഴയിട്ട് റഷ്യന്‍ കോടതി

ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ഫ്രാന്‍സില്‍ 1760 കോടി രൂപ പിഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021