കോവിഡ് വ്യാപനം ; ദുബായില്‍ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ തുറക്കും

കോവിഡ് വ്യാപനം ; ദുബായില്‍ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ തുറക്കും

ദുബായ് : കോവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധനാകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് അധികൃതര്‍. ദുബായ്, അബുദാബി പരിശോധനാകേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയതോതില്‍ തിരക്കനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതരുടെ നീക്കം. കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ തുറന്നാല്‍ ആളുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാം. കൂടാതെ കോവിഡ് ഫലങ്ങള്‍ ലഭിക്കാനുള്ള...

Read more

കെ.എസ്.ആര്‍.ടി.സി.ക്ക് മികച്ച നേട്ടം ; ടിക്കറ്റ് വരുമാനം 6 കോടി കടന്നു

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

കൊച്ചി : പുതുവര്‍ഷത്തിന്റെ മൂന്നാം ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് മികച്ച നേട്ടം. തിങ്കളാഴ്ച സര്‍വീസുകളിലൂടെ ആറ് കോടിയിലധികം രൂപയാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിച്ചത്. കോവിഡ് കാലഘട്ടത്തില്‍ സര്‍വീസില്‍ നിന്നു മാത്രം ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. ക്രിസ്മസ് - പുതുവത്സര അവധിക്കു ശേഷം വന്ന...

Read more

ബിഹാറില്‍ 84-കാരന്‍ വാക്‌സിനെടുത്തത് 11 തവണ ; കോവിഡിനെ പേടിച്ചെന്ന് വിശദീകരണം

വാക്‌സീന്റെ കാലാവധി കൂട്ടലില്‍ ആശങ്കപ്പെട്ട് ആശുപത്രികള്‍

പട്‌ന : രാജ്യത്ത് കോടിക്കണക്കിനുപേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസുപോലും ലഭിക്കാതെ കാത്തിരിക്കുമ്പോള്‍ 11 ഡോസ് വാക്‌സിന്‍ എടുത്തെന്ന അവകാശവാദവുമായി ബിഹാറില്‍ 84-കാരന്‍. മധേപുര ജില്ലയിലെ ഓറായ് സ്വദേശി ബ്രഹ്‌മദേവ് മണ്ഡലാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ചോദ്യംചെയ്തുകൊണ്ട് ഇത്രയും ഡോസ് വാക്‌സിനെടുത്തത്. കോവിഡിനെ...

Read more

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം ; ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ 10,000 കടന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; പ്രതിവാര കേസുകള്‍ ഒരുലക്ഷം കടന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ 10,000 കടന്നു. ഇതേതുടര്‍ന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് വാരാന്ത്യ കര്‍ഫ്യൂവും...

Read more

ഒമിക്രോണ്‍ നിസ്സാരമല്ല ; ജാഗ്രതക്കുറവ് വിപത്തിന് കാരണമാകാമെന്ന് കേന്ദ്രം

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു ; ആശങ്ക

ന്യൂഡല്‍ഹി : നേരിയ രോഗലക്ഷണങ്ങളും കുറഞ്ഞ മരണനിരക്കും കണക്കിലെടുത്ത് ഒമിക്രോണിനെ നിസ്സാരവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടുതരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തോത് ഇരട്ടിയാണെന്നും ജാഗ്രതക്കുറവ് ഗുരുതരവിപത്തിന് വഴിയൊരുക്കുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാപനം വര്‍ധിച്ചാല്‍...

Read more

വാട്‌സാപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന ; യുഎഇയില്‍ രണ്ട് വിദേശികള്‍ക്ക് വധശിക്ഷ

വാട്‌സാപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന ;  യുഎഇയില്‍ രണ്ട് വിദേശികള്‍ക്ക് വധശിക്ഷ

അബുദാബി: മയക്കുമരുന്ന് വില്‍പ്പന നടത്തിയ രണ്ട് വിദേശികള്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും ഇത് കടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിക്കാനും...

Read more

കെട്ടിച്ചമച്ച വാർത്ത : ‘ അഴിഞ്ഞാട്ടമെന്ന് ചിലർ വാചാലരായി ‘ ; സിപിഎം മാപ്പ് പറയുമോയെന്ന് കെ കെ രമ

കെട്ടിച്ചമച്ച വാർത്ത :  ‘ അഴിഞ്ഞാട്ടമെന്ന് ചിലർ വാചാലരായി ‘ ;   സിപിഎം മാപ്പ് പറയുമോയെന്ന് കെ കെ രമ

വടകര: 2016 നിയമസഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ പെൺകുട്ടിയോട് അസഭ്യം പറഞ്ഞെന്ന പരാതിയിൽ തെളിവില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയതോടെ സിപിഎം നേതൃത്വത്തിനെതിരെയും കൈരളി ടിവിക്കെതിരെയും വിമർശനവുമായി കെ കെ രമ എംഎൽഎ. രമക്കെതിരെ തെളിവില്ലെന്ന് പോലീസ് വടകര കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. രമയുടെതെന്ന...

Read more

വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

കിളിമാനൂര്‍: സ്‌കൂളില്‍ നിന്ന് തിരികെയെത്തി വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. കാട്ടുംപുറം കൊല്ലുവിള അജ്മി മന്‍സിലില്‍ നാസര്‍ - ഷീബ ദമ്പതികളുടെ മകള്‍ അല്‍ഫിന (17) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം. കിളിമാനൂര്‍ ഗവ....

Read more

കൊച്ചി മെട്രോ രാത്രി 10.30 വരെയാക്കി

കൊച്ചി മെട്രോ രാത്രി 10.30 വരെയാക്കി

കൊച്ചി: കൊച്ചി മെട്രോ സർവീസ് രാത്രി 10.30 വരെയാക്കി. പേട്ടയിൽനിന്ന് ആലുവയിലേക്കും തിരിച്ചും വ്യാഴംമുതൽ എല്ലാ ദിവസവും അവസാന ട്രെയിൻ രാത്രി 10.30ന് പുറപ്പെടും. രാത്രി 9.30 മുതൽ 10.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസുകൾ ഉണ്ടാകും. യാത്രക്കാരുടെ അഭ്യർഥന...

Read more

ഫെബ്രുവരിയില്‍ തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കും : മന്ത്രി എം വി ഗോവിന്ദന്‍

ഫെബ്രുവരിയില്‍ തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കും :  മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഫെബ്രുവരി 18,19,20 തിയ്യതികളില്‍ തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. വകുപ്പ് സംയോജനത്തിന് മുമ്പ് പഞ്ചായത്ത് ദിനാഘോഷവും മുനിസിപ്പല്‍ ദിനാഘോഷവുമൊക്കെ നടത്തിയിരുന്നു. വകുപ്പ് സംയോജനം യാഥാര്‍ത്ഥ്യമാകുന്ന സാഹചര്യത്തില്‍ ഇനിമുതല്‍ തദ്ദേശ ദിനാഘോഷമാണ്...

Read more
Page 7161 of 7333 1 7,160 7,161 7,162 7,333

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.