2021ൽ സിയാലിൽ 10 ലക്ഷം യാത്രക്കാരുടെ വർധനവ്

2021ൽ സിയാലിൽ 10 ലക്ഷം യാത്രക്കാരുടെ വർധനവ്

നെടുമ്പാശേരി: തുടർച്ചയായി മഹാമാരി സൃഷ്ടിച്ച ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും വിമാന സർവീസുകളുടേയും യാത്രക്കാരുടേയും എണ്ണത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) വളർച്ച രേഖപ്പെടുത്തി. 2021ൽ 43,06,661 യാത്രക്കാരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. 2020ൽ ഇത് 33,37,830 ആയിരുന്നു. സുസ്ഥിരമായ വളർച്ചാ നിരക്കോടെ 2021ലും...

Read more

സർവേക്കല്ല്‌ പിഴുതെറിഞ്ഞ്‌ വികസനം തടയാനാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

സർവേക്കല്ല്‌ പിഴുതെറിഞ്ഞ്‌ വികസനം തടയാനാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

കുമളി: സർവേക്കല്ല്‌ പിഴുതെറിഞ്ഞ്‌ വികസനം തടയാനാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ ഭാവിക്ക്‌ ആവശ്യമായ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും ആരെതിർത്താലും സർക്കാർ അതു നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു...

Read more

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം , ആകെ രോഗികള്‍ 230 ആയി

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ;  10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം , ആകെ രോഗികള്‍ 230 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തൃശ്ശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,...

Read more

‘ ജനങ്ങളോട് മാപ്പ് പറയണം ‘ ; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ

‘ ജനങ്ങളോട് മാപ്പ് പറയണം ‘  ;  കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ

ദില്ലി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയതില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബില്‍ കണ്ടതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ്...

Read more

സ്ഥാപനത്തിലെ ഫ്യൂസ് ഊരി : വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ പരാതിയുമായി വ്യവസായി

സ്ഥാപനത്തിലെ ഫ്യൂസ് ഊരി :  വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ പരാതിയുമായി വ്യവസായി

കിളികൊല്ലൂര്‍: കോവിഡ് കാലത്തെ കുടിശ്ശിക ഗഡുക്കളായി അടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും പരാതി നല്‍കിയതിന്‍റെ പേരില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതായ പരാതിയുമായി വ്യവസായി. പ്രതികാര നടപടിയുടെ ഭാഗമായി വ്യവസായിയുടെ സ്ഥാപനത്തിന്‍റെ ഗേറ്റ് ചാടിക്കടന്ന് ഫ്യൂസ് ഊരിയതായാണ് പരാതി....

Read more

മൂന്നാര്‍ – ബോഡിമെട്ട് ദേശീയപാത : ഭൂരിഭാഗം പ്രവൃത്തിയും ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും ‐ മന്ത്രി

മൂന്നാര്‍ – ബോഡിമെട്ട് ദേശീയപാത  :  ഭൂരിഭാഗം പ്രവൃത്തിയും ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും ‐ മന്ത്രി

തിരുവനന്തപുരം: ദേശീയപാത 85ല്‍ മൂന്നാര്‍ - ബോഡിമെട്ട് റോഡില്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലാത്ത മുഴുവന്‍ സ്ഥലങ്ങളിലേയും പ്രവൃത്തികൾ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥ തല യോഗത്തിലാണ് തീരുമാനം. വനംവകുപ്പിന്റെ...

Read more

ഒരടി പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് തമിഴ്നാട് , ജലനിരപ്പ് 152 അടിയാക്കുമെന്ന് സർക്കാർ

ഒരടി പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് തമിഴ്നാട് ,  ജലനിരപ്പ് 152 അടിയാക്കുമെന്ന് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കും എന്നാവർത്തിച്ച് തമിഴ്നാട് സർക്കാർ. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഗവർണർ ആർ എൻ രവി സഭയിൽ നടത്തിയ പ്രസംഗത്തിലാണ് ജലനിരപ്പ് ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ആവർത്തിച്ചത്. കഴിഞ്ഞ ഒരുപാട്...

Read more

‘ കല്ല് പിഴുതെറിഞ്ഞാലും പദ്ധതി നടപ്പാക്കും ‘ ; സില്‍വര്‍ ലൈനില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

മുന്നേറാൻ സ്‌കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം :  മുഖ്യമന്ത്രി

ഇടുക്കി: സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സർവ്വേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്‍റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താത്പര്യക്കാര്‍ എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു....

Read more

സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1813 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ...

Read more

തെരുവുനായയുടെ ആക്രമണം ; വടക്കാഞ്ചേരിയില്‍ വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു

തെരുവുനായയുടെ ആക്രമണം ;  വടക്കാഞ്ചേരിയില്‍ വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു

തൃശ്ശൂര്‍: വടക്കാഞ്ചേരി പരുത്തിപ്രയിൽ തെരുവ് നായയുടെ ആക്രമണം. വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു. പ്രദേശവാസികളായ കടമ്പാട്ട് വീട്ടിൽ ചന്ദ്രൻ്റെ മകൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മിനിത (14), സുലൈമാൻ(65) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ഉത്രാളിക്കാവ് ബസ്...

Read more
Page 7163 of 7333 1 7,162 7,163 7,164 7,333

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.