ഫിറ്റ്‌നസ് ആശങ്ക ; രോഹിത് ശര്‍മ്മ ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഫിറ്റ്‌നസ് ആശങ്ക ; രോഹിത് ശര്‍മ്മ ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

മുഴുനീള നായകനാവുന്ന ആദ്യ ഏകദിന പരമ്പരയിലും രോഹിത് ശര്‍മ്മ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. രോഹിതിന്റെ ഫിറ്റ്‌നസില്‍ ആശങ്കയുണ്ടെന്നും ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ ലോകേഷ് രാഹുല്‍ നയിച്ചേക്കും എന്നുമാണ് സൂചന. ഈ ആഴ്ച തന്നെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, അക്‌സര്‍...

Read more

ദയവായി ആശങ്കപ്പെടരുത് ; കൊവിഡിന് ശേഷം ആദ്യ കുറിപ്പുമായി ബിടിഎസ് താരം

ദയവായി ആശങ്കപ്പെടരുത് ; കൊവിഡിന് ശേഷം ആദ്യ കുറിപ്പുമായി ബിടിഎസ് താരം

ലോകമെമ്പാടും ആരാധകരുള്ള സൗത്ത് കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ആശങ്കയോടെയാണ് ആരാധകര്‍ കേട്ടത്. ഇപ്പോഴിതാ കൊവിഡ് പോസിറ്റീവായ ശേഷം ആരോഗ്യ നിലയെ കുറിച്ചുള്ള ആദ്യ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ബിടിഎസ് താരം സുഗ. ആരാധകരോട് ആശങ്കപ്പെടേണ്ടതില്ലെന്നാണ് താരം...

Read more

മോൻസൻ മാവുങ്കല്‍ കേസ് ; നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

മോൻസൻ മാവുങ്കല്‍ കേസ് ;  നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ സിനിമ - സീരിയൽ താരം ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു. മോൺസൺ മാവുങ്കലുമായുള്ള സമ്പത്തിക ഇടപാടിലാണ് അന്വേഷണം. മോൻസന്റെ വീട്ടിൽ നടന്ന പിറന്നാൾ നൃത്ത പരിപാടിയിൽ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് മോൻസൻ ചികിത്സ...

Read more

ഒമിക്രോൺ ജാ​ഗ്രത : പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളിൽ പ്രദർശനം അനുവദിക്കില്ല

ഒമിക്രോൺ ജാ​ഗ്രത :  പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളിൽ പ്രദർശനം അനുവദിക്കില്ല

തിരുവനന്തപുരം: രാജ്യത്തും സംസ്ഥാനത്തും ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പുതുവത്സരദിനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏ‍ർപ്പെടുത്തി സംസ്ഥാന സ‍ർക്കാർ. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം തത്കാലം സിനിമ പ്രദർശനം അനുവദിക്കില്ല. സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി...

Read more

കേന്ദ്രം കൊടുത്തത് കോടികള്‍ ; ചെലവഴിക്കാതെ പഴഞ്ചനായി ‘ നരകിച്ച് ‘ കേരളാ പോലീസ്

കേന്ദ്രം കൊടുത്തത് കോടികള്‍ ;  ചെലവഴിക്കാതെ പഴഞ്ചനായി  ‘ നരകിച്ച് ‘ കേരളാ പോലീസ്

തിരുവനന്തപുരം : പോലീസ് സേനയുടെ നവീകരണത്തിനു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഫണ്ടിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ. ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാത്തതിനാൽ ആവശ്യത്തിനു സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് അക്രമികളെ നേരിടാൻ പോലീസിനു പോകേണ്ടി വരുന്നത്....

Read more

ഭാര്യയും കുട്ടിയും ഓടിപ്പോയി ; കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികവുമായി ഭർത്താവ്

ഭാര്യയും കുട്ടിയും ഓടിപ്പോയി ;  കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികവുമായി ഭർത്താവ്

ബംഗാൾ : ഓടിപ്പോയ ഭാര്യയെയും കുട്ടിയെയും കണ്ടെത്തുന്നവർക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബംഗാളിലെ ഒരു ഭർത്താവ്. ജോലി സംബന്ധമായി ഹൈദരാബാദിൽ എത്തിയപ്പോഴാണ് ഭാര്യ ഓടിപ്പോയ വിവരം അറിയുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇയാൾ സോഷ്യൽ മീഡിയയിൽ നടത്തിയ അഭ്യർത്ഥനയാണ്...

Read more

രാഷ്ട്രപതി കാണിച്ച വിനയവും ബഹുമാനവും മാതൃകയാക്കേണ്ടത് ; മേയര്‍ ആര്യ രാജേന്ദ്രന്‍

രാഷ്ട്രപതി കാണിച്ച വിനയവും ബഹുമാനവും മാതൃകയാക്കേണ്ടത് ; മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച അപൂര്‍വ്വ അനുഭവം പങ്കുവെച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. രാഷ്ട്രപതിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായത്. സംസ്ഥാനത്തിന്റെ ഭാവി യുവജനങ്ങളിലാണെന്നും അക്കാര്യത്തില്‍ കേരളവും തലസ്ഥാനവും രാജ്യത്തിന് മാതൃകയായെന്നും പ്രസിഡന്റ് രാംനാഥ് കോവിന്ദ്...

Read more

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 3 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയില്‍ നിന്ന് ഇന്ത്യ 327 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ ദിവസത്തെ സ്‌കോറിനോട് 55 റണ്‍സ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 6 വിക്കറ്റ് വീഴ്ത്തിയ...

Read more

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

മുംബൈ : വ്യാപാര ദിനത്തിലുടനീളം മുന്നേറ്റം നിലനിര്‍ത്തിയ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 477.24 പോയന്റ് ഉയര്‍ന്ന് 57,897.48ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തില്‍ 17,233.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. താഴ്ന്ന...

Read more

താൻ പറയുന്നതാണ് യഥാർത്ഥ പ്രതികളെന്ന നിലപാട് ശരിയല്ല ; സാബു എം ജേക്കബ് അന്വേഷണവുമായി സഹകരിക്കണമെന്ന് മന്ത്രി പി രാജീവ്

താൻ പറയുന്നതാണ് യഥാർത്ഥ പ്രതികളെന്ന നിലപാട് ശരിയല്ല ;  സാബു എം ജേക്കബ് അന്വേഷണവുമായി സഹകരിക്കണമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം : കിറ്റെക്സ് എം ഡി സാബു എം ജേക്കബ് അന്വേഷണവുമായി സഹകരിക്കണമെന്ന് മന്ത്രി പി രാജീവ്. താൻ പറയുന്നതാണ് യഥാർത്ഥ പ്രതികളെന്ന നിലപാട് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. തെളിവുകളുണ്ടെങ്കില്‍ പോലീസിന് കൈമാറുകയാണ് വേണ്ടതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഒറ്റപ്പെട്ട...

Read more
Page 7227 of 7328 1 7,226 7,227 7,228 7,328

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.