• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

by Web Desk 06 - News Kerala 24
December 28, 2021 : 4:28 pm
in News, Sports
Reading Time: 1 min read
0
A A
0
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 3 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയില്‍ നിന്ന് ഇന്ത്യ 327 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ ദിവസത്തെ സ്‌കോറിനോട് 55 റണ്‍സ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 6 വിക്കറ്റ് വീഴ്ത്തിയ ലുങ്കിസാനി എങ്കിഡിയാണ് ഇന്ത്യയെ തകര്‍ത്തത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ 123 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ്പ് സ്‌കോററായി. മായന്‍ അഗര്‍വാള്‍ (60), അജിങ്ക്യ രഹാനെ (48), വിരാട് കോലി (35) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യന്‍ നിരയില്‍ 6 പേര്‍ ഒറ്റയക്കത്തിനു പുറത്തായി.

ആദ്യ ദിവസത്തെ സ്‌കോറിനോട് 6 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഇന്ത്യക്ക് രാഹുലിനെ നഷ്ടമായി. ഏറെ വൈകാതെ രഹാനെയും മടങ്ങി. പിന്നീട് ഒരു തകര്‍ച്ചയായിരുന്നു. ഋഷഭ് പന്ത് (8), ആര്‍ അശ്വിന്‍ (4), ശര്‍ദ്ദുല്‍ താക്കൂര്‍ (4), മുഹമ്മദ് ഷമി (8), ജസ്പ്രീത് ബുംറ (14) എന്നിവര്‍ വേഗം പുറത്തായി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ഡീന്‍ എല്‍ഗറിനെ (1) ബുംറ ആദ്യ ഓവറില്‍ തന്നെ മടക്കിയെങ്കിലും എയ്ഡന്‍ മാര്‍ക്രം-കീഗന്‍ പീറ്റേഴ്‌സണ്‍ കൂട്ടുകെട്ട് ക്രീസില്‍ ഉറച്ചു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലാണ്. മാര്‍ക്രം (9), പീറ്റേഴ്‌സണ്‍ (11) എന്നിവര്‍ ക്രീസില്‍ തുടരുകയാണ്.

Tags: South Africa vs india
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

Next Post

രാഷ്ട്രപതി കാണിച്ച വിനയവും ബഹുമാനവും മാതൃകയാക്കേണ്ടത് ; മേയര്‍ ആര്യ രാജേന്ദ്രന്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
രാഷ്ട്രപതി കാണിച്ച വിനയവും ബഹുമാനവും മാതൃകയാക്കേണ്ടത് ; മേയര്‍ ആര്യ രാജേന്ദ്രന്‍

രാഷ്ട്രപതി കാണിച്ച വിനയവും ബഹുമാനവും മാതൃകയാക്കേണ്ടത് ; മേയര്‍ ആര്യ രാജേന്ദ്രന്‍

ഭാര്യയും കുട്ടിയും ഓടിപ്പോയി ;  കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികവുമായി ഭർത്താവ്

ഭാര്യയും കുട്ടിയും ഓടിപ്പോയി ; കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികവുമായി ഭർത്താവ്

കേന്ദ്രം കൊടുത്തത് കോടികള്‍ ;  ചെലവഴിക്കാതെ പഴഞ്ചനായി  ‘ നരകിച്ച് ‘ കേരളാ പോലീസ്

കേന്ദ്രം കൊടുത്തത് കോടികള്‍ ; ചെലവഴിക്കാതെ പഴഞ്ചനായി ' നരകിച്ച് ' കേരളാ പോലീസ്

ഒമിക്രോൺ ജാ​ഗ്രത :  പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളിൽ പ്രദർശനം അനുവദിക്കില്ല

ഒമിക്രോൺ ജാ​ഗ്രത : പത്ത് മണിക്ക് ശേഷം സിനിമ തീയേറ്ററുകളിൽ പ്രദർശനം അനുവദിക്കില്ല

മോൻസൻ മാവുങ്കല്‍ കേസ് ;  നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

മോൻസൻ മാവുങ്കല്‍ കേസ് ; നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021