ചായക്കടയിൽ സ്ഫോടനം ; ഒരാളുടെ കൈപ്പത്തി അറ്റു

ചായക്കടയിൽ സ്ഫോടനം ;  ഒരാളുടെ കൈപ്പത്തി അറ്റു

മല്ലപ്പള്ളി: ആനിക്കാട്ട് ജങ്ഷന് സമീപത്തെ ചായക്കടയിൽ സ്ഫോടനം. ആറു പേർക്ക് പരുക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. ഇന്ന് രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേരെ കോട്ടയം മെഡിക്കൽ...

Read more

പോത്തൻകോട് കൊലപാതകം : ആയുധങ്ങൾ കണ്ടെടുത്തു

പോത്തൻകോട് കൊലപാതകം :  ആയുധങ്ങൾ കണ്ടെടുത്തു

പോത്തൻകോട്:  പോത്തൻകോട് കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ഒട്ടകം രാജേഷിനെെതളിവെടുപ്പിനെത്തിച്ചു. ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലത്തും കൊലപാതകത്തിന് ശേഷം കാൽ വെട്ടി വലിച്ചെറിഞ്ഞ സ്ഥലത്തെത്തിച്ചുമായിരുന്നു തെളിവെടുപ്പ്. ചിറയിൻകീഴ് ശാസ്തവട്ടത്തെ കുറ്റിക്കാട്ടിൽ നിന്നും കൊലക്കുപയോഗിച്ച വെട്ടുകത്തി പോലീസ് കണ്ടെടുത്തു. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് പ്രദേശവാസികൾ സ്ഥലത്ത്...

Read more

മൊഫിയയുടെ മരണം : പ്രതികളുടെ ജാമ്യഹരജികൾ ഇന്ന് പരിഗണിക്കും

മൊഫിയയുടെ മരണം : പ്രതികളുടെ ജാമ്യഹരജികൾ ഇന്ന് പരിഗണിക്കും

കൊച്ചി: ആലുവ സ്വദേശിനിയായ നിയമവിദ്യാർഥിനി മൊഫിയ പര്‍വീന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവിന്റെയും മാതാപിതാക്കളുടെയും ജാമ്യഹരജി ചൊവ്വാഴ്ച പരിഗണിക്കും. ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിെൻറ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരുടെ ജാമ്യഹരജികളാണ് പരിഗണിക്കുക.

Read more

ക്ലിനിക്കിൽ നിന്നും കുറിച്ചു നൽകിയ ചുമസിറപ്പ് കഴിച്ച് ന്യൂഡൽഹിയിൽ മൂന്ന് കുട്ടികൾ മരിച്ചു

ക്ലിനിക്കിൽ നിന്നും കുറിച്ചു നൽകിയ ചുമസിറപ്പ് കഴിച്ച് ന്യൂഡൽഹിയിൽ മൂന്ന് കുട്ടികൾ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമസിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. കലാവതി സരണ്‍ ആശുപത്രിയിൽ വെച്ചാണ് കുട്ടികൾ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ഡോക്ടര്‍മാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. അന്വേഷണം നടത്താനും ഡല്‍ഹി സര്‍ക്കാർ ഉത്തരവിട്ടു....

Read more

ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു

ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മലയാളി യുവാക്കൾ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടിൽ കെ.യു. ജോസിന്റെയും ആനിയുടെയും മകൻ ജിതിൻ ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെയും മിനിയുടെയും മകൻ സോനു സോണി...

Read more

പത്തനംതിട്ട തിരുവല്ലയിൽ 13കാരി മുങ്ങി മരിച്ചു

പത്തനംതിട്ട തിരുവല്ലയിൽ 13കാരി മുങ്ങി മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട തിരുവല്ലയിൽ 13കാരി മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയാണ് മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 7 മണിയോടെയാണ് സംഭവം. പെൺകുട്ടി കല്ലുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക്...

Read more

സഞ്ജിത്തിൻ്റെ കൊലപാതത്തിൽ സിബിഐ അന്വേഷണം വേണം ; കുടുംബം ഹൈക്കോടതിയിൽ

സഞ്ജിത്തിൻ്റെ കൊലപാതത്തിൽ സിബിഐ  അന്വേഷണം വേണം  ;  കുടുംബം ഹൈക്കോടതിയിൽ

കൊച്ചി : പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതത്തിൽ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിൻ്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകും. പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ...

Read more

രാജ്യത്ത് പുതുതായി 19 ഒമിക്രോൺ കേസുകൾ ; 80% കേസുകളും ലക്ഷണമില്ലാത്തതെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

രാജ്യത്ത് പുതുതായി 19 ഒമിക്രോൺ കേസുകൾ ;  80% കേസുകളും ലക്ഷണമില്ലാത്തതെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. പുതുതായി 19 പേരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ഒമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു....

Read more

നോക്കുകൂലി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ; പരാതി ലഭിച്ചാൽ പോലീസ് കേസ്

നോക്കുകൂലി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ;  പരാതി ലഭിച്ചാൽ പോലീസ് കേസ്

കൊച്ചി : നോക്കുകൂലിക്കെതിരെ ഹൈക്കോടതി ഉത്തരവ്. നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ട്രേഡ് യൂണിയനുകൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങി ആരും നോക്കുകൂലി ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും പരാതി ലഭിച്ചാൽ പോലീസ് കേസെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ഐപിസി 383, ഐപിസി 503...

Read more

സിമൻറ് കമ്പനിയിൽ ഓഹരി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ

സിമൻറ് കമ്പനിയിൽ ഓഹരി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ

ശ്രീകണ്ഠപുരം: സിമൻറ് കമ്പനിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍നിന്നായി 14 ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയില്‍. തമിഴ്‌നാട് കൂനൂര്‍ കോളജ് റോഡില്‍ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൂത്തുക്കുടി സ്വദേശി കെ. മണിയെയാണ് (46) അറസ്റ്റ് ചെയ്തത്. സുവാരി സിമൻറ് കമ്പനിയില്‍ ഓഹരി...

Read more
Page 7275 of 7317 1 7,274 7,275 7,276 7,317

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.