• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോത്തൻകോട് കൊലപാതകം : ആയുധങ്ങൾ കണ്ടെടുത്തു

by Web Desk 04 - News Kerala 24
December 21, 2021 : 12:26 pm
in Kerala, News
Reading Time: 1 min read
0
A A
0
പോത്തൻകോട് കൊലപാതകം :  ആയുധങ്ങൾ കണ്ടെടുത്തു

പോത്തൻകോട്:  പോത്തൻകോട് കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ഒട്ടകം രാജേഷിനെെതളിവെടുപ്പിനെത്തിച്ചു. ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലത്തും കൊലപാതകത്തിന് ശേഷം കാൽ വെട്ടി വലിച്ചെറിഞ്ഞ സ്ഥലത്തെത്തിച്ചുമായിരുന്നു തെളിവെടുപ്പ്. ചിറയിൻകീഴ് ശാസ്തവട്ടത്തെ കുറ്റിക്കാട്ടിൽ നിന്നും കൊലക്കുപയോഗിച്ച വെട്ടുകത്തി പോലീസ് കണ്ടെടുത്തു. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പോത്തൻകോട് സി.ഐ ശ്യാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിൽ പങ്കെടുത്ത 11 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി സംഭവം നടന്ന സ്ഥലത്തും ഗൂഢാലോചന നടന്ന സ്ഥലത്തും ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ്‌ നടത്തുമെന്ന് പോലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൊഫിയയുടെ മരണം : പ്രതികളുടെ ജാമ്യഹരജികൾ ഇന്ന് പരിഗണിക്കും

Next Post

ചായക്കടയിൽ സ്ഫോടനം ; ഒരാളുടെ കൈപ്പത്തി അറ്റു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചായക്കടയിൽ സ്ഫോടനം ;  ഒരാളുടെ കൈപ്പത്തി അറ്റു

ചായക്കടയിൽ സ്ഫോടനം ; ഒരാളുടെ കൈപ്പത്തി അറ്റു

തൃശ്ശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ

തൃശ്ശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ

ഓട്ടോയില്‍ കറങ്ങി ലഹരിമരുന്ന് വില്‍പ്പന ;  എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

ഓട്ടോയില്‍ കറങ്ങി ലഹരിമരുന്ന് വില്‍പ്പന ; എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

വനിതകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ അവതരണം നീട്ടിവയ്ക്കാൻ ബിജെപിയിൽ ആലോചന

വനിതകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ അവതരണം നീട്ടിവയ്ക്കാൻ ബിജെപിയിൽ ആലോചന

വാക്‌സിൻ സർട്ടിഫിക്കറ്റ് വിവാദം ; ഹര്‍ജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

വാക്‌സിൻ സർട്ടിഫിക്കറ്റ് വിവാദം ; ഹര്‍ജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021