ദുബായ് : യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് നിരക്കില്‍ ഇടിവുണ്ടായത്. എമിറേറ്റ്‌സ് എയര്‍ലൈനും ഫ്‌ളൈ ദുബായിയും ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 300മുതല്‍ 500വരെ ദിര്‍ഹത്തിനുള്ളില്‍ (ഏകദേശം 6000...
Read moreദുബായ് : കോവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധനാകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് അധികൃതര്‍. ദുബായ്, അബുദാബി പരിശോധനാകേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയതോതില്‍ തിരക്കനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതരുടെ നീക്കം. കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ തുറന്നാല്‍ ആളുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാം. കൂടാതെ കോവിഡ് ഫലങ്ങള്‍ ലഭിക്കാനുള്ള...
Read moreകൊച്ചി : പുതുവര്‍ഷത്തിന്റെ മൂന്നാം ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് മികച്ച നേട്ടം. തിങ്കളാഴ്ച സര്‍വീസുകളിലൂടെ ആറ് കോടിയിലധികം രൂപയാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിച്ചത്. കോവിഡ് കാലഘട്ടത്തില്‍ സര്‍വീസില്‍ നിന്നു മാത്രം ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. ക്രിസ്മസ് - പുതുവത്സര അവധിക്കു ശേഷം വന്ന...
Read moreപട്‌ന : രാജ്യത്ത് കോടിക്കണക്കിനുപേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസുപോലും ലഭിക്കാതെ കാത്തിരിക്കുമ്പോള്‍ 11 ഡോസ് വാക്‌സിന്‍ എടുത്തെന്ന അവകാശവാദവുമായി ബിഹാറില്‍ 84-കാരന്‍. മധേപുര ജില്ലയിലെ ഓറായ് സ്വദേശി ബ്രഹ്‌മദേവ് മണ്ഡലാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ചോദ്യംചെയ്തുകൊണ്ട് ഇത്രയും ഡോസ് വാക്‌സിനെടുത്തത്. കോവിഡിനെ...
Read moreന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ 10,000 കടന്നു. ഇതേതുടര്‍ന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് വാരാന്ത്യ കര്‍ഫ്യൂവും...
Read moreന്യൂഡല്‍ഹി : നേരിയ രോഗലക്ഷണങ്ങളും കുറഞ്ഞ മരണനിരക്കും കണക്കിലെടുത്ത് ഒമിക്രോണിനെ നിസ്സാരവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടുതരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തോത് ഇരട്ടിയാണെന്നും ജാഗ്രതക്കുറവ് ഗുരുതരവിപത്തിന് വഴിയൊരുക്കുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാപനം വര്‍ധിച്ചാല്‍...
Read moreഅബുദാബി: മയക്കുമരുന്ന് വില്‍പ്പന നടത്തിയ രണ്ട് വിദേശികള്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും ഇത് കടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിക്കാനും...
Read moreവടകര: 2016 നിയമസഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ പെൺകുട്ടിയോട് അസഭ്യം പറഞ്ഞെന്ന പരാതിയിൽ തെളിവില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയതോടെ സിപിഎം നേതൃത്വത്തിനെതിരെയും കൈരളി ടിവിക്കെതിരെയും വിമർശനവുമായി കെ കെ രമ എംഎൽഎ. രമക്കെതിരെ തെളിവില്ലെന്ന് പോലീസ് വടകര കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. രമയുടെതെന്ന...
Read moreകിളിമാനൂര്‍: സ്‌കൂളില്‍ നിന്ന് തിരികെയെത്തി വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. കാട്ടുംപുറം കൊല്ലുവിള അജ്മി മന്‍സിലില്‍ നാസര്‍ - ഷീബ ദമ്പതികളുടെ മകള്‍ അല്‍ഫിന (17) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം. കിളിമാനൂര്‍ ഗവ....
Read moreകൊച്ചി: കൊച്ചി മെട്രോ സർവീസ് രാത്രി 10.30 വരെയാക്കി. പേട്ടയിൽനിന്ന് ആലുവയിലേക്കും തിരിച്ചും വ്യാഴംമുതൽ എല്ലാ ദിവസവും അവസാന ട്രെയിൻ രാത്രി 10.30ന് പുറപ്പെടും. രാത്രി 9.30 മുതൽ 10.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസുകൾ ഉണ്ടാകും. യാത്രക്കാരുടെ അഭ്യർഥന...
Read moreCopyright © 2021