ചെന്നൈ : ഒരു മാസത്തെ പരോള്‍ ലഭിച്ച രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. നളിനിയുടെ അഭിഭാഷകനാണ് ഇക്കാര്യമറിയിച്ചത്. വ്യാഴാഴ്ചയാണ് തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ നളിനിക്ക് ജാമ്യം അനുവദിച്ചത്. അമ്മ അസുഖബാധിതയാണെന്ന് ചൂണ്ടിക്കാട്ടി...
Read moreലുധിയാന : പഞ്ചാബിലെ ലുധിയാന സ്ഫോടനത്തെക്കുറിച്ച വ്യത്യസ്ത സൂചനകളുമായി മുഖ്യമന്ത്രിയും അന്വേഷണ ഏജൻസികളും. സ്ഫോടനത്തിന് സംസ്ഥാനത്തെ ലഹരി മാഫിയയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി പറഞ്ഞു. എന്നാൽ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാവില്ലെന്ന് അന്വേഷണ ഏജൻസികൾ സൂചിപ്പിച്ചു. സംഭവ...
Read moreതിരുവനന്തപുരം : കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഏത് പുതിയ പദ്ധതികൾ ഉണ്ടാകുമ്പോഴും ചിലർ അതിനെ എതിർക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയപാത ഉദ്ഘാടനം, ഗെയ്‌ൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്ക് എതിർപ്പുണ്ടായിരുന്നു. എതിർത്തവർ പിന്നീട് പദ്ധതിക്കൊപ്പം...
Read moreന്യൂഡൽഹി : കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിനിടെ രാജ്യത്ത് ഒമിക്രോൺ കേസുകൾ 358 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര (88), ഡൽഹി (67) തെലങ്കാന(38), തമിഴ്നാട് (34) കർണാടക (31) ,ഗുജറാത്ത് (30) കേരളം(27), രാജസ്ഥാൻ (22), എന്നിവിടങ്ങളിൽ ഒമിക്രോൺ...
Read moreതിരുവനന്തപുരം : ബവ്റിജസ് കോർപറേഷന്റെ പ്രീമിയം മദ്യഷോപ്പുകളിൽ യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) സേവനം ആരംഭിക്കാൻ തീരുമാനിച്ചു. ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് എംഡി എസ്.ശ്യാം സുന്ദർ ഐപിഎസ് പറഞ്ഞു. ആകെ 265 മദ്യഷോപ്പുകളാണ് ബവ്റിജസ് കോർപറേഷന് ഉള്ളത്. ഇതിൽ...
Read moreസാവോപോളോ : ഇതിഹാസ ഫുട്ബോള്‍ താരം പെലെ ആശുപത്രി വിട്ടു. വന്‍കുടലില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി ഡിസംബര്‍ ആദ്യമാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ടെങ്കിലും ചികിത്സ തുടരും. നിലവില്‍ അദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി...
Read moreആലപ്പുഴ : എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ കൂടുതൽ പേർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. രണ്ട് തൃശ്ശൂർ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. എന്നാൽ ഇവരുടെ അറസ്റ്റ് ഇതുവരേയും പോലീസ് രേഖപ്പെടുത്തിയിട്ടില്ല. ഷാനിന്റെ കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു...
Read moreചെറുതോണി: ക്രിസ്മസ്-പുതവത്സരാഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് ഇടുക്കി-ചെറുതോണി ഡാമുകളിൽ വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 28 വരെ പ്രവേശനാനുമതി ലഭ്യമായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളില്‍കൂടി സഞ്ചരിക്കാൻ ബഗ്ഗി കാര്‍...
Read moreദില്ലി : രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 300 കടന്നു. പതിനേഴ് സംസ്ഥാനങ്ങളിലായി 358 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. വൈറസിന്റെ വ്യാപനം കൂടിയതോടെ ദില്ലിക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍...
Read moreദില്ലി : ഇന്ത്യയിലെ നിക്ഷേപകരുടെ ആസ്തിയില്‍ മൂന്ന് ദിവസം കൊണ്ട് വന്‍ വര്‍ധന. 858979.67 ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് നിക്ഷേപകരുടെ ആസ്തിയില്‍ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ഉണ്ടായത്. കഴിഞ്ഞ ദിവസമടക്കം മൂന്ന് ദിവസങ്ങളില്‍ ഓഹരി വിപണികള്‍ നില മെച്ചപ്പെടുത്തിയതാണ്...
Read moreCopyright © 2021