• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒമിക്രോൺ കേസുകൾ 358 ആയി ; രാജ്യത്ത് പുതുതായി 6,650 പേര്‍ക്ക് കോവിഡ്

by Web Desk 01 - News Kerala 24
December 24, 2021 : 2:09 pm
in India, News
Reading Time: 1 min read
0
A A
0
ഒമിക്രോൺ കേസുകൾ 358 ആയി  ; രാജ്യത്ത് പുതുതായി 6,650 പേര്‍ക്ക് കോവിഡ്

ന്യൂഡൽഹി : കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിനിടെ രാജ്യത്ത് ഒമിക്രോൺ കേസുകൾ 358 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര (88), ഡൽഹി (67) തെലങ്കാന(38), തമിഴ്നാട് (34) കർണാടക (31) ,ഗുജറാത്ത് (30) കേരളം(27), രാജസ്ഥാൻ (22), എന്നിവിടങ്ങളിൽ ഒമിക്രോൺ കേസുകൾ കൂടുതലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 6,650 പേര്‍ക്കാണ്. 7,051 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,15,977 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 374 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 77,516 പേർ. രോഗമുക്തി നിരക്ക് 98.40% ആയി ഉയർന്നു. 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക് ആണ് ഇത്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.57 ശതമാനമാണ്. കഴിഞ്ഞ 81 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 40 ദിവസമായി ഒരു ശതമാനത്തിലും താഴെയാണ്, 0.59%. ആകെ നടത്തിയത് 66.98 കോടി പരിശോധനകൾ. ഇതുവരെ നൽകിയത് 140.31 കോടി ഡോസ് വാക്സീൻ. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്നു സംസ്ഥാനങ്ങളോടു കേന്ദ്രം നിർദേശിച്ചു. ആവശ്യമെങ്കിൽ രാത്രി കർഫ്യൂ ഏ‍ർപ്പെടുത്താനും ആഘോഷങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും നിർദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വൈകിട്ട് കോവിഡ് സ്ഥിതിഗതികളെപ്പറ്റി നടത്തിയ അവലോകന യോഗത്തിലും ജാഗ്രത തുടരാനും മുൻ കരുതലെടുക്കാനും ആവശ്യപ്പെട്ടു. ഒമിക്രോൺ കേസുകൾ കൂടുന്നതിനിടെ മുൻകരുതലെന്ന നിലയിൽ മധ്യപ്രദേശിൽ രാത്രി 11 മുതൽ പുലർച്ചെ 5 വരെ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ തന്നെ പ്രാബല്യത്തിലായി. മധ്യപ്രദേശിൽ ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചില്ലറ തിരികെ കൊടുക്കാൻ മടിയെന്ന് പരാതി ; ഡിജിറ്റൽ പേയ്മെൻറ് തുടങ്ങാൻ ബവ്കോ

Next Post

എതിർപ്പ് കാരണം ചില പദ്ധതികൾ നടപ്പിലാനാവാത്ത സ്ഥിതി ; കെ റെയിൽ എതിർപ്പ് മാറുമെന്ന്‌ മുഖ്യമന്ത്രി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
എതിർപ്പ് കാരണം ചില പദ്ധതികൾ നടപ്പിലാനാവാത്ത സ്ഥിതി ; കെ റെയിൽ എതിർപ്പ് മാറുമെന്ന്‌ മുഖ്യമന്ത്രി

എതിർപ്പ് കാരണം ചില പദ്ധതികൾ നടപ്പിലാനാവാത്ത സ്ഥിതി ; കെ റെയിൽ എതിർപ്പ് മാറുമെന്ന്‌ മുഖ്യമന്ത്രി

ലുധിയാന സ്ഫോടനം :  പിന്നില്‍ ലഹരിമാഫിയയെന്ന് ഛന്നി ; ഭീകര സംഘടനകളുടെ പങ്ക് തള്ളാതെ അന്വേഷണ ഏജന്‍സികള്‍

ലുധിയാന സ്ഫോടനം : പിന്നില്‍ ലഹരിമാഫിയയെന്ന് ഛന്നി ; ഭീകര സംഘടനകളുടെ പങ്ക് തള്ളാതെ അന്വേഷണ ഏജന്‍സികള്‍

രാജീവ്ഗാന്ധി വധക്കേസ് ; പ്രതി നളിനിക്ക് 30 ദിവസം പരോള്‍ അനുവദിച്ചു

രാജീവ്ഗാന്ധി വധക്കേസ് ; പരോള്‍ ലഭിച്ച പ്രതി നളിനി ഇന്ന് പുറത്തിറങ്ങും

പ്രകൃതിവിരുദ്ധ പീഡനം ;  യുവാവിന് അഞ്ചുവർഷം തടവും പിഴയും

പ്രകൃതിവിരുദ്ധ പീഡനം ; യുവാവിന് അഞ്ചുവർഷം തടവും പിഴയും

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായി ഇക്വഡോര്‍

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായി ഇക്വഡോര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021