ഹരിപ്പാട്: പോപുലർ ഫിനാൻസിന്റെ ഹരിപ്പാട് ശാഖയിൽ ജപ്തി നടപടി. എട്ടുകോടി രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും പണയ സ്വർണവും 1,99,939 ലക്ഷം രൂപയും പിടിച്ചെടുത്തു. കോടതി ഉത്തരവ് പ്രകാരം കാർത്തികപ്പള്ളി തഹസിൽദാറുടെ മേൽനോട്ടത്തിലാണ് സ്ഥാപനം ജപ്തി ചെയ്തത്. കച്ചേരി ജങ്ഷന് തെക്കുള്ള സ്ഥാപനത്തിന്റെ...
Read moreമുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഒപ്പോയുടെ പുതിയ ഹാന്‍ഡ്സെറ്റ് കെ9എക്സ് ചൈനയില്‍ പുറത്തിറങ്ങി. ഒപ്പോ കെ9 സീരീസിലെ പുതിയ ഹാന്‍ഡ്സെറ്റില്‍ ഡ്യുവല്‍-ടോണ്‍ റിയര്‍ പാനല്‍ ഡിസൈനാണ് കാണുന്നത്. ഒപ്പോ കെ9എക്സിലെ 6.5-ഇഞ്ച് എല്‍സിഡി പഞ്ച്-ഹോള്‍ ഡിസ്പ്ലേയ്ക്ക് 1080 x 2400 പിക്സലിന്റെ...
Read moreകൊച്ചി : പെട്രോളിനൊപ്പം എഥനോള്‍, മെഥനോള്‍ തുടങ്ങിയ ജൈവ ഇന്ധനങ്ങളും ഉപയോഗിക്കാവുന്ന ഫ്ലെക്സിബിള്‍ ഫ്യുവല്‍ എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്കരിക്കണമെന്ന് കാര്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം. കഴിഞ്ഞ ദിവസം ഫയല്‍ ഒപ്പുവച്ചതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വെളിപ്പെടുത്തി. നിലവില്‍ 10% എഥനോള്‍...
Read moreആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്. യഥാര്‍ത്ഥ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായും മന്ത്രി പറഞ്ഞു. കൃത്യമായി അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീതിന്റെ വീട്ടിലെത്തിയ ശേഷം...
Read moreകോഴിക്കോട്: കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐഐടി റിപ്പോര്‍ട്ടില്‍ പിഴവെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്ന രീതിയില്‍ ഉടനടി കെട്ടിടം ബലപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കാട്ടി വിധഗ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. അതേ...
Read moreന്യൂഡല്‍ഹി : ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള 'കാര്‍ഡ് ടോക്കണൈസേഷന്' രീതി നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് 6 മാസം കൂടി അനുവദിച്ചു. ജനുവരി 1 മുതല്‍ നടപ്പാക്കേണ്ടിയിരുന്ന മാറ്റം 2022 ജൂണ്‍ 30നു മാത്രമേ പ്രാബല്യത്തില്‍ വരൂ. സാങ്കേതികമായ മാറ്റങ്ങള്‍ വരുത്താന്‍...
Read moreആലപ്പുഴ: അരിക്കും പച്ചക്കറിക്കും വില കുറയുന്നില്ല. ക്രിസ്മസിന് ആഴ്ചകൾക്ക് മുേമ്പ തുടങ്ങിയ വിലക്കയറ്റം മൂർധന്യത്തിലും കത്തിനിൽക്കുന്നു. തമിഴ്നാട്ടിലും കർണാടകയിലും നിന്നെത്തുന്ന പച്ചക്കറിയുടെ വില ഉയർന്നു തന്നെയാണ്. മഴയും സീസൺ കഴിഞ്ഞതും ഉൽപാദനം കുറയാനിടയാക്കിയതാണ് വിലക്കയറ്റത്തിലെത്തിച്ചതെന്ന് വ്യാപാരികൾ. കുത്തരിയുടെ വിലയും കുതിച്ചുയർന്നു. രണ്ടാഴ്ചക്കിടെ...
Read moreആലപ്പുഴ : എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിന്റെയും ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിന്റെയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയാറാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തിലാകും പട്ടിക. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെയും മുന്‍പ് കേസില്‍ പ്രതികളായവരെയും...
Read moreകൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ തൂക്കത്തിൽ ക്രമക്കേട് കണ്ടെത്തിയതിന് ലീഗൽ മെട്രോളജി വകുപ്പ് ഇന്ത്യൻ ഓയിൽ കോർപറേഷന് ചുമത്തിയത് ഒമ്പത് ലക്ഷം രൂപ പിഴ. 2017, 2020 വർഷങ്ങളിൽ നടന്ന പരിശോധനയിലാണ് പിഴ ഈടാക്കിയത്. 2017ൽ 7.5 ലക്ഷവും 2020ൽ 1.5...
Read moreകൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വൈവിധ്യവും വിപുലവുമായ പരിപാടികളുമായി കൊച്ചി മെട്രോ. വിവിധ സ്റ്റേഷനുകളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 30ന് ആലുവ സ്റ്റേഷനില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടികള്‍ വൈകീട്ട് ഏഴ് വരെ തുടരും. മാര്‍ഗം കളി, കരോക്കെ സോങ്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക്...
Read moreCopyright © 2021