എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് തുറക്കും

എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് തുറക്കും

തിരുവനന്തപുരം: തൃശ്ശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം ജനുവരി 8ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്. മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം നിരവധി തവണ മേല്‍പ്പാലം സന്ദര്‍ശിക്കുകയും നിര്‍മാണ...

Read more

കോഴിക്കോട്‌ പാറക്കുളത്തിൽ ചാടി യുവതി മരിച്ചു

കോഴിക്കോട്‌ പാറക്കുളത്തിൽ ചാടി യുവതി മരിച്ചു

ബാലുശ്ശേരി: കോഴിക്കോട്‌ ബാലുശ്ശേരിയിൽ യുവതി പാറക്കുളത്തിൽ ചാടി മരിച്ചു. നന്മണ്ട പലരാട് പാറക്കുഴിയിൽ മീത്തൽ ശിശിര (23) ആണ് മരിച്ചത്. യുവതിയെ ചൊവ്വാഴ്‌ച‌ പുലർച്ചെ രണ്ട് മണിയോടെ കാണാതായതായി ഭർത്താവിന്റെ ബാലുശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല....

Read more

സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജ പരാതി ; മൂന്നു ദിവസം തടവിന് വിധിച്ച് കോടതി

സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജ പരാതി ;  മൂന്നു ദിവസം തടവിന് വിധിച്ച് കോടതി

ഹൈദരാബാദ് : പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വ്യാജ പരാതി അറിയിച്ചയാൾക്ക് മൂന്നു ദിവസത്തെ തടവ് ശിക്ഷ. ഹൈദരാബാദ് നന്തിനഗർ സ്വദേശി ബി. ലാലു(37)വിനെയാണ് കോടതി മൂന്നു ദിവസം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ലാലു പോലീസ് കൺട്രോൾ റൂം നമ്പറായ...

Read more

ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാർക്ക് കോവിഡ് ; സഞ്ചാരികളായി 6000 പേർ

ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാർക്ക് കോവിഡ് ; സഞ്ചാരികളായി 6000 പേർ

മിയാമി : ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. റോയൽ കരീബിയൻസിന്റെ സിംഫണി ഓഫ് ദി സീസ് എന്ന ക്രൂയിസ് കപ്പലിലെ യാത്രക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടും കപ്പലിൽ ഇത്രയും പേർക്ക്...

Read more

മദ്യപിച്ച് മകന്‍ കണ്ണാടിമേശ തകര്‍ത്തു ; മദ്യലഹരിയിലായിരുന്ന പിതാവ് പൊട്ടിയ കണ്ണാടി കൊണ്ട് മകനെ കുത്തി

മദ്യപിച്ച് മകന്‍ കണ്ണാടിമേശ തകര്‍ത്തു ;  മദ്യലഹരിയിലായിരുന്ന പിതാവ് പൊട്ടിയ കണ്ണാടി കൊണ്ട് മകനെ കുത്തി

തിരുവനന്തപുരം : മദ്യലഹരിയിൽ വീട്ടിലെ കണ്ണാടിമേശ തകർത്ത മകനെ മദ്യലഹരിയിലായിരുന്ന പിതാവ് പൊട്ടിയ കണ്ണാടി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച ഒൻപതരയോടെയാണ് സംഭവം. ചെമ്പഴന്തി ഇടത്തറ പറയ്ക്കോട് രോഹിണിയിൽ വാടകയ്ക്ക് താമസിക്കുന്ന ഹബീബ് ആണ് മകനായ ഹർഷാദിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഹർഷാദ് മദ്യലഹരിയിൽ വീട്ടിലെത്തി...

Read more

ലക്ഷങ്ങളുടെ കുടിശ്ശിക , മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു

ലക്ഷങ്ങളുടെ കുടിശ്ശിക ,  മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു

തൊടുപുഴ: മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ബില്ലിനത്തിൽ 27 ലക്ഷത്തിന്റെ കുടിശിക വന്നതോടെയാണ് നടപടി. എന്നാൽ കെഎസ്ഇബിക്ക് സ്ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി തുക കുറയ്ക്കണമെന്ന് കരാറുണ്ടെന്നാണ് ജലസേചനവകുപ്പ് പറയുന്നത്. സ്ഥലം വിട്ടുകൊടുത്ത വകയിൽ...

Read more

വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ; ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം

വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ;  ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം

ന്യൂഡൽഹി : രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബിൽ ലോക്​സഭയിൽ അവതരിപ്പിച്ചത്. ബിൽ അവതരണത്തെ എതിർത്ത് സഭയിൽ പ്രതിപക്ഷ...

Read more

14 കാരിയെ തോക്കു ചുണ്ടി പീഡിപ്പിച്ച സുഹൃത്തിനെ സഹായിച്ചു ; പാക് ക്രിക്കറ്റർ യാസിര്‍ ഷാക്കെതിരെ കേസ്

14 കാരിയെ തോക്കു ചുണ്ടി  പീഡിപ്പിച്ച സുഹൃത്തിനെ സഹായിച്ചു ;   പാക് ക്രിക്കറ്റർ യാസിര്‍ ഷാക്കെതിരെ കേസ്

ലാഹോർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സുഹൃത്തിനെ സഹായിച്ചതിന് സ്പിന്നര്‍ യാസിര്‍ ഷാക്കെതിരെ പോലീസ് കേസെടുത്തു. ആരെയും അറിയിക്കരുതെന്ന് യാസിർ ഷാ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി നൽകിയ പരാതിയിലുണ്ട്. യാസിറിന്‍റെ സുഹൃത്തായ ഫര്‍ഹാന്‍ തന്നെ തട്ടിക്കൊണ്ടുപോകുകയും...

Read more

ആലപ്പുഴ കൊലപാതകങ്ങൾ : സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ കൊലപാതകങ്ങൾ :  സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പോലീസിന് വീഴ്ചപറ്റിയിട്ടില്ലെന് മന്ത്രി സജി ചെറിയാൻ. കൊലപാതകം നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തും. സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആലപ്പുഴ കൊലപാതകങ്ങളിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ പ്രകോപനപരമായ...

Read more

സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 75% : ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 75% : ആരോഗ്യ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് (2,60,09,703) ആദ്യ ഡോസ് വാക്‌സിനും 75 ശതമാനം പേര്‍ക്ക് (2,00,32,229) രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഒന്നും...

Read more
Page 7450 of 7494 1 7,449 7,450 7,451 7,494

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.