• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കരയെ ഏതു നിമിഷവും കടൽ കൊണ്ടുപോകാം ; പെരുമ്പളളിയിൽ തീരം നിവാസികള്‍ ഭീതിയില്‍

by Web Desk 01 - News Kerala 24
January 9, 2022 : 11:00 am
in Kerala, News
Reading Time: 1 min read
0
A A
0
കരയെ ഏതു നിമിഷവും കടൽ കൊണ്ടുപോകാം ; പെരുമ്പളളിയിൽ തീരം നിവാസികള്‍ ഭീതിയില്‍

ഹരിപ്പാട് : ആറാട്ടുപുഴ പെരുമ്പളളിയിൽ കടൽ തീരം പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുന്നു. ജങ്കാർ ജംഗ്ഷന് വടക്കു വശമാണ് ആശങ്കാജനകമായി കരയെ കടൽ കവരുന്നത്. തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ ഈ ഭാഗം ഏതു നിമിഷവും കടൽ കൊണ്ടുപോകാവുന്ന നിലയിലാണ്. ഒന്നുകൂടി തിര ആഞ്ഞടിച്ചാൽ തീരദേശ പാത ഇവിടെ രണ്ടായി മുറിയും. കൂടാതെ വട്ടക്കായലും കടലും തമ്മിലുളള അകലം 50 മീറ്ററിൽ താഴെയുമാണ്.  പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ മറ്റൊരു പൊഴി രൂപപ്പെടാൻ സാധ്യതയേറെയാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് പ്രദേശത്തിന് പൂർണനാശമുണ്ടാകാത്തത്. ഈ അവസ്ഥയായിട്ടും അധികൃതർ വേണ്ടത്ര ഗൗരവം കാണിക്കാത്തതിൽ നാട്ടുകാർക്കു കടുത്ത പ്രതിഷേധമുണ്ട്. കടലേറ്റമുണ്ടാകുമ്പോഴും മറ്റും അധികൃതരെത്തി തീരം സംരക്ഷിക്കാമെന്നു പറഞ്ഞു മടങ്ങുമെങ്കിലും ഫലപ്രദമായ നടപടികളുണ്ടാകുന്നില്ല.

പൊഴി രൂപപ്പെട്ടാൽ ഊഹിക്കുന്നതിലപ്പുറമുളള വിപത്തായതു മാറും. പെരുമ്പള്ളി മുതൽ വലിയഴീക്കൽ വരെയുള്ള ഭാഗം ഒറ്റപ്പെട്ട് ദ്വീപാകും. നൂറു കണക്കിന് കുടുംബങ്ങളുടെ കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയാകും ഉണ്ടാവുക. വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കുമിത് വഴിതെളിക്കും. കായംകുളം കായലിനു കുറുകേയുളള കൊച്ചിയുടെ ജെട്ടി സുനാമി പാലത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. തീരദേശ ഹൈവേ എന്ന പ്രതീക്ഷക്കു പോലും മങ്ങലേൽക്കും. ഇവിടെ തീരസംരക്ഷണത്തിന് അങ്ങിങ്ങായി ഇട്ടിരുന്ന കല്ലുകൾ എല്ലാം മൂടിപ്പോയ നിലയിലാണ്. അതിനാൽ ചെറിയ തിരമാലകൾ പോലും തീരത്തേക്കടിച്ചു കയറുകയാണ്. തിര ശമിച്ചാലും റോഡിൽ മണൽ നിറയുന്നതു ഗതാഗത തടസവും സൃഷ്ടിക്കുന്നു. റോഡും തീരവും ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. പൂഴി മണൽ കാരണം ഇരുചക്രവാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്നുണ്ട്. വഴിവിളക്കില്ലാത്തതിനാൽ ഇതു വഴിയുള്ള രാത്രിയാത്ര കൂടുതൽ ബുദ്ധിമുട്ടേറിയതുമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Next Post

കോവിഡ് വ്യാപനം ; നീലഗിരിയിൽ ഉല്ലാസകേന്ദ്രങ്ങൾ മൂന്നുമണിക്ക് അടയ്ക്കും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കോവിഡ് വ്യാപനം ; നീലഗിരിയിൽ ഉല്ലാസകേന്ദ്രങ്ങൾ മൂന്നുമണിക്ക് അടയ്ക്കും

കോവിഡ് വ്യാപനം ; നീലഗിരിയിൽ ഉല്ലാസകേന്ദ്രങ്ങൾ മൂന്നുമണിക്ക് അടയ്ക്കും

കെഎസ്‌യു ഭാരവാഹികളിൽ 25% വനിതകൾ നിർബന്ധം ; പുനഃസംഘടന കെപിസിസി മേൽനോട്ടത്തിൽ

കെഎസ്‌യു ഭാരവാഹികളിൽ 25% വനിതകൾ നിർബന്ധം ; പുനഃസംഘടന കെപിസിസി മേൽനോട്ടത്തിൽ

സംശയം വേണ്ട – ബിജെപി വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും : യോഗി ആദിത്യനാഥ്

സംശയം വേണ്ട - ബിജെപി വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും : യോഗി ആദിത്യനാഥ്

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ബുള്ളറ്റ് ഡയറീസ് ; ചിത്രീകരണം 15ന് ആരംഭിക്കും

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ബുള്ളറ്റ് ഡയറീസ് ; ചിത്രീകരണം 15ന് ആരംഭിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021