ദില്ലി: മൂന്നാം തരംഗത്തിൽ രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. ദില്ലിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണമുയർന്നു. മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷമാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ന് വലിയ വർധനയാണുണ്ടായത്. 41,434 പേർക്കാണ് 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്....
Read moreകോഴിക്കോട് : സംസ്ഥാന സർക്കാരിനുകീഴിലെ കേരള നോളജ് ഇക്കോണമി മിഷൻ സംഘടിപ്പിക്കുന്ന ജോബ് ഫെയർ രണ്ടുഘട്ടം പൂർത്തിയായപ്പോൾ തൊഴിൽ ലഭിച്ചത് അയ്യായിരത്തോളം പേർക്ക്. ആറ് ജില്ലകളിൽ ജോബ് ഫെയർ അവസാനിച്ചപ്പോൾ 4488 തൊഴിൽ വാഗ്‌ദാനങ്ങളാണ് നേരിട്ട് ലഭിച്ചത്. ഓൺലൈനായുള്ള വെർച്വൽ ജോബ്...
Read moreതിരുവനന്തപുരം: സ്‌ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്‌ത്രീശക്തി വനിതാ കലാജാഥയുടെ സംസ്ഥാനതല പരിശീലന കളരി തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് ക്യാമ്പയിന്‍ അംബാസഡര്‍ നിമിഷ സജയന്‍ അറിയിച്ചു. തിരുവനന്തപുരം മണ്‍വിളയിലെ അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉച്ചയ്‌ക്ക് 2ന് ചലച്ചിത്ര സംവിധായകന്‍...
Read moreകൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സില്‍വര്‍ ലൈന്‍ റോഡ് വികസനത്തെ ബാധിക്കില്ല. പരിസ്ഥിതിക്കും പദ്ധതി ദോഷമുണ്ടാക്കില്ല. വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ റോഡ് വികസനത്തിന് പരിമിതികളുണ്ട്. എങ്കിലും റോഡ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു....
Read moreആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിലെ മുഖ്യസൂത്രധാരന്മാരായ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ. ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ് മണ്ണഞ്ചേരി അമ്പനാകുളങ്ങര തെക്കേവെളിയിൽ പൂവത്തിൽ ഷാജി (47), പൊന്നാട് പുന്നയ്‌ക്കൽ നഹാസ് (31) എന്നിവരെയാണ്...
Read moreമേപ്പാടി: വഴക്കിനിടെ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കുന്നമ്പറ്റയിലെ സ്വകാര്യ തോട്ടത്തിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശിനി ബിമല (28) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നേപ്പാൾ സ്വദേശി സാലിവൻ ജാഗിരി (30) നെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. എട്ട്...
Read moreതൃശൂർ: കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത് വ്യാമോഹം മാത്രമെന്ന് കെ.കെ. രമ എം.എൽ.എ. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജില്ലയിലെ സമരസമിതി രൂപവത്കരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഈ വ്യാമോഹം ഇടതുപക്ഷ ലേബൽ ഒട്ടിച്ച സർക്കാറിന് ഒട്ടും...
Read moreശാസ്താംകോട്ട: റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗായകൻ മരിച്ചു. മൈനാഗപ്പള്ളി മണ്ണൂർക്കാവ് ശ്രീ ശബരിയിൽ കൃഷ്ണൻ കുട്ടി (ബേബി -50) ആണ് മരിച്ചത്. സ്കൂട്ടറിലെ സഹയാത്രികനായ സുഹൃത്ത് രാജുവിനെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്‌നാട്...
Read moreതിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍...
Read more