• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗായകൻ മരിച്ചു

by Web Desk 04 - News Kerala 24
January 8, 2022 : 8:26 pm
in Kerala, News
Reading Time: 1 min read
0
A A
0
ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗായകൻ മരിച്ചു

ശാസ്താംകോട്ട: റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗായകൻ മരിച്ചു. മൈനാഗപ്പള്ളി മണ്ണൂർക്കാവ് ശ്രീ ശബരിയിൽ കൃഷ്ണൻ കുട്ടി (ബേബി -50) ആണ് മരിച്ചത്. സ്കൂട്ടറിലെ സഹയാത്രികനായ സുഹൃത്ത് രാജുവിനെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10ന് കല്ലുകടവ് ചിത്തിരവിലാസം സ്കൂളിന് സമീപത്തായിരുന്നു അപകടം. കല്ലുകടവ് ഭാഗത്തു നിന്നു മണ്ണൂർക്കാവ് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ ലോറിയുടെ പാർക്കിങ് ലൈറ്റ് കാണാതെ പിൻവശത്ത് ഇടിച്ചു കയറുകയായിരുന്നു.

നാട്ടുകാർ ഓടിക്കൂടി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃഷ്ണൻ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഭക്തി ഗാനമേള ട്രൂപ്പുകളിലെ സജീവ സാന്നിധ്യമായിരുന്ന കൃഷ്ണൻ കുട്ടി ശ്രീ ശബരി ശാസ്താംപാട്ട് സംഘം എന്ന പേരിൽ സ്വന്തമായൊരു ട്രൂപ്പും നടത്തിയിരുന്നു. നിരവധി ഭക്തി ഗാനങ്ങളും ശാസ്താംപാട്ടുകളും രചിച്ചിട്ടുണ്ട്. കഴിഞ്ഞ വൃശ്ചികത്തിൽ മണ്ണൂർക്കാവ് ക്ഷേത്രത്തെ കുറിച്ച് സ്വന്തമായി രചിച്ച് ആലപിച്ച ഭക്തിഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടന്നു. ഭാര്യ: ഗീത. സംഭവത്തിൽ ശാസ്താംകോട്ട പോലീസ് കേസ്സെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ 328 രോഗികൾ – ജാഗ്രതയോടെ കേരളം

Next Post

കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത് വ്യാമോഹം – കെ.കെ. രമ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത് വ്യാമോഹം  – കെ.കെ. രമ

കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത് വ്യാമോഹം - കെ.കെ. രമ

വയനാട്ടിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി

വയനാട്ടിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി

രഞ്‌ജിത്ത്‌ വധക്കേസ്‌  : രണ്ട്‌​ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

രഞ്‌ജിത്ത്‌ വധക്കേസ്‌ : രണ്ട്‌​ എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

കറ്റാർവാഴയും ചെമ്പരത്തിയും ഉണ്ടോ ? ഷാംപൂ ഉണ്ടാക്കാം , മുടി കൊഴിച്ചിൽ തടയാം

കറ്റാർവാഴയും ചെമ്പരത്തിയും ഉണ്ടോ ? ഷാംപൂ ഉണ്ടാക്കാം , മുടി കൊഴിച്ചിൽ തടയാം

1,899 രൂപയ്ക്ക് അത്യുഗ്രൻ സ്മാർട് വാച്ച്  ,  ഫയർ ബോൾട്ട് നിഞ്ച 2 പുറത്തിറങ്ങി

1,899 രൂപയ്ക്ക് അത്യുഗ്രൻ സ്മാർട് വാച്ച് , ഫയർ ബോൾട്ട് നിഞ്ച 2 പുറത്തിറങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021