ആദ്യഡോസ് വാക്‌സിനേഷന്‍ 99 ശതമാനം ; കുട്ടികളുടെ വാക്‌സിനേഷന്‍ 14 ശതമാനം – മന്ത്രി വീണാ ജോര്‍ജ്

ആദ്യഡോസ് വാക്‌സിനേഷന്‍ 99 ശതമാനം  ;  കുട്ടികളുടെ വാക്‌സിനേഷന്‍ 14 ശതമാനം –  മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പൂര്‍ണ വാക്‌സിനേഷന്‍ 81 ശതമാനവുമായി (2,14,87,515). ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,80,17,883 ഡോസ് വാക്‌സിനാണ്...

Read more

അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ അന്തിമഘട്ടത്തിലേക്ക് : മന്ത്രി എം വി ഗോവിന്ദന്‍

അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ അന്തിമഘട്ടത്തിലേക്ക് :  മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതി ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിര്‍ണയ പ്രക്രിയ അന്തിമ ഘട്ടത്തിലേക്ക് കടന്നതായി തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാനത്ത് 98% ഫോക്കസ്...

Read more

ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പോലീസ് പിടിയില്‍

ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പോലീസ് പിടിയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍. ബംഗാള്‍ സ്വദേശിയായ വിശ്വനാഥ് മിസ്ത്രി (36) യെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷത്തിലേറെയായി ഇയാള്‍ കണ്ണിയംപുറത്തെ ക്ലിനിക്കല്‍ ആയുര്‍വേദ, അലോപ്പതി ചികിത്സ നടത്തിവരികയായിരുന്നു. ഇയാള്‍ക്കെതിരേ സംസ്ഥാന പോലീസ് മേധാവിക്കാണ് ആദ്യം പരാതി ലഭിച്ചത്....

Read more

നീറ്റ് പിജി കൗൺസിലിം​ഗ് കേസിൽ സുപ്രീംകോടതി നാളെ വിധി പറയും

നീറ്റ് പിജി കൗൺസിലിം​ഗ് കേസിൽ സുപ്രീംകോടതി നാളെ വിധി പറയും

ദില്ലി: നീറ്റ് പിജി കൗണ്‍സിലിംഗ് കേസിൽ നാളെ സുപ്രീംകോടതി ഉത്തരവിറക്കും. മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയിൽ ഈ വര്‍ഷത്തേക്ക് മാറ്റങ്ങൾ നടപ്പാക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൽ കോടതി ഇന്നലെയും ഇന്നുമായി വാദം കേട്ടിരുന്നു. അതിന് ശേഷമാണ് നാളെ ഉത്തരവിറക്കുന്നത്. രാജ്യതാല്പര്യം...

Read more

ക്രഷര്‍ ജീവന് ഭീഷണിയില്ലെന്ന് ജിയോളജിസ്റ്റ് മനുഷ്യാവകാശ കമ്മീഷനില്‍

ക്രഷര്‍ ജീവന് ഭീഷണിയില്ലെന്ന് ജിയോളജിസ്റ്റ് മനുഷ്യാവകാശ കമ്മീഷനില്‍

കോഴിക്കോട്: താമരശേരി കൊളമല വനപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന പരാതി ശരിയല്ലെന്ന് ജില്ലാ ജിയോളജിസ്റ്റ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. എന്നാല്‍ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായെന്ന പരാതി വിദഗ്ധര്‍ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ...

Read more

വാക്സീനേഷനിൽ കേരളത്തിന് നേട്ടം , 18 വയസിന് മുകളിലെ 99 % പേർക്ക് ആദ്യ ഡോസ് നൽകി

വാക്സീനേഷനിൽ കേരളത്തിന് നേട്ടം , 18 വയസിന് മുകളിലെ 99 % പേർക്ക് ആദ്യ ഡോസ് നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 18 വയസിന് മുകളിലുള്ള 81 ശതമാനം പേർക്ക് (2,14,87,515). രണ്ട് ഡോസ് വാക്സീനും നൽകി....

Read more

ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചു ; കോഴിക്കോട് ദമ്പതികൾക്ക് ദാരുണാന്ത്യം – ഒരാൾക്ക് ഗുരുതര പരിക്ക്

ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചു ; കോഴിക്കോട് ദമ്പതികൾക്ക് ദാരുണാന്ത്യം – ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട് : പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. മടവൂർ സ്വദേശികളായ ദമ്പതികളായ കൃഷ്ണൻ കുട്ടിയും(54), സുധ(42)യുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ അരുൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read more

കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടി

കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടി

ബെം​ഗളൂരു: കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടിയേക്കും. ബെംഗളൂരു നഗരത്തിലെ സ്കൂളുകളും കോളേജുകളും അടച്ചു. ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി. വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നര ശതമാനത്തിന് അടുത്താണ് കർണാടകയിൽ നിലവിൽ ടിപിആര്‍. കൊവിഡ്...

Read more

ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധം , നടൻ സിദ്ദീഖിനും എല്ലാം അറിയാം ; പള്‍സര്‍ സുനിയുടെ കത്ത് പുറത്ത്

ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധം ,  നടൻ സിദ്ദീഖിനും എല്ലാം അറിയാം ;  പള്‍സര്‍ സുനിയുടെ കത്ത് പുറത്ത്

കോഴിക്കോട് : നടിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതൽ വിരങ്ങൾ പുറത്ത്. മുഖ്യപ്രതി പൾസർ സുനിയുടെ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍...

Read more

കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷം ; നാളെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രിയുടെ ചർച്ച

കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷം ;  നാളെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രിയുടെ ചർച്ച

ദില്ലി: ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികളുമായി രാജ്യത്ത് കൊവിഡിന്‍റെ ഉഗ്ര വ്യാപനം. രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ പരിശോധന നിരക്കും ആശുപത്രികളിലെ സംവിധാനങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവര്‍ത്തിച്ചു. നാളെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. അതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രിക്ക്...

Read more
Page 7474 of 7655 1 7,473 7,474 7,475 7,655

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.