• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്രഷര്‍ ജീവന് ഭീഷണിയില്ലെന്ന് ജിയോളജിസ്റ്റ് മനുഷ്യാവകാശ കമ്മീഷനില്‍

by Web Desk 04 - News Kerala 24
January 6, 2022 : 8:43 pm
in Kerala, News
Reading Time: 1 min read
0
A A
0
ക്രഷര്‍ ജീവന് ഭീഷണിയില്ലെന്ന് ജിയോളജിസ്റ്റ് മനുഷ്യാവകാശ കമ്മീഷനില്‍

കോഴിക്കോട്: താമരശേരി കൊളമല വനപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന പരാതി ശരിയല്ലെന്ന് ജില്ലാ ജിയോളജിസ്റ്റ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. എന്നാല്‍ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായെന്ന പരാതി വിദഗ്ധര്‍ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജിയോളജിസ്റ്റ് പരിശോധന നടത്തിയ ശേഷമാണ് കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ക്രഷറിന്റെ പ്രവര്‍ത്തനം കാരണം സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2030 വരെ ക്രഷറിന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ല.

കമ്മീഷന്‍ നിര്‍ദേശാനുസരണം പ്രദേശവാസികളുടെ വീടുകള്‍ക്കുണ്ടായിട്ടുള്ള കേടുപാടുകള്‍ പരിശോധിക്കേണ്ടതാണെന്ന് ജിയോളജിസ്റ്റ് അറിയിച്ചു. വീടുകള്‍ക്ക് ഉണ്ടായതായി പറയുന്ന കേടുപാടുകള്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണമാകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു നിര്‍മ്മാണ വിദഗ്ദ്ധന്റെ അഭിപ്രായം ഇക്കാര്യത്തില്‍ തേടേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്, റോഡ്, പൊതുസ്ഥലങ്ങള്‍ എന്നിവയുമായി ക്വാറികള്‍ക്കുള്ള ദൂരപരിധി 100ല്‍ നിന്നും 50 ആക്കി കുറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി. കൊളമല റൂബി ക്രഷറിനെതിരെ എ സി ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാക്സീനേഷനിൽ കേരളത്തിന് നേട്ടം , 18 വയസിന് മുകളിലെ 99 % പേർക്ക് ആദ്യ ഡോസ് നൽകി

Next Post

നീറ്റ് പിജി കൗൺസിലിം​ഗ് കേസിൽ സുപ്രീംകോടതി നാളെ വിധി പറയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നീറ്റ് പിജി കൗൺസിലിം​ഗ് കേസിൽ സുപ്രീംകോടതി നാളെ വിധി പറയും

നീറ്റ് പിജി കൗൺസിലിം​ഗ് കേസിൽ സുപ്രീംകോടതി നാളെ വിധി പറയും

ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പോലീസ് പിടിയില്‍

ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പോലീസ് പിടിയില്‍

അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ അന്തിമഘട്ടത്തിലേക്ക് :  മന്ത്രി എം വി ഗോവിന്ദന്‍

അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ അന്തിമഘട്ടത്തിലേക്ക് : മന്ത്രി എം വി ഗോവിന്ദന്‍

ആദ്യഡോസ് വാക്‌സിനേഷന്‍ 99 ശതമാനം  ;  കുട്ടികളുടെ വാക്‌സിനേഷന്‍ 14 ശതമാനം –  മന്ത്രി വീണാ ജോര്‍ജ്

ആദ്യഡോസ് വാക്‌സിനേഷന്‍ 99 ശതമാനം ; കുട്ടികളുടെ വാക്‌സിനേഷന്‍ 14 ശതമാനം - മന്ത്രി വീണാ ജോര്‍ജ്

കേരളത്തിലെ രണ്ട് ജില്ലകളിലടക്കം കൊവിഡ് രോഗവ്യാപനം തീവ്രം ;  മുന്നറിയിപ്പുമായി കേന്ദ്രം

കേരളത്തിലെ രണ്ട് ജില്ലകളിലടക്കം കൊവിഡ് രോഗവ്യാപനം തീവ്രം ; മുന്നറിയിപ്പുമായി കേന്ദ്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021