തിരുവനന്തപുരം: പോത്തൻകോട്ടെ വീട് കയറിയുള്ള കൊലപാതകത്തിൻ്റെ ആഘാതം മാറും മുൻപ് തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് യുവാവിനെ വീട്ടിൽ കേറി ആക്രമിച്ചത്. ആറാലുമൂട് സ്വദേശി സുനിലിൻ്റെ വീട്ടിലാണ് സാമൂഹിക വിരുദ്ധർ ആക്രമണം നടത്തിയത്. തലയ്ക്ക് വെട്ടേറ്റ സുനിലിനെ...
Read moreകൊച്ചി: ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണ്ണർ ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ട സാഹചര്യം നിലവിൽ ഉണ്ടായിരുന്നില്ലെന്നും ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട...
Read moreന്യൂഡൽഹി: താൻ തെറ്റ് ചെയ്തിട്ടുണ്ടെന്നും സർക്കാറിന്റെ സമ്മർദത്തിനിരയായിട്ടാണ് അത് ചെയ്തതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നെ റസിഡൻറ് എന്നു വിളിച്ചത് പോലെ മ്ലേച്ഛമായ ഒരു രംഗം ഒഴിവാക്കാനാണ് തെറ്റ് ചെയ്തത്. ഇനി അങ്ങനെ സംഭവിക്കാതിരിക്കാനാണ് ചാൻസലർ പദവി ഒഴിയുന്നതെന്നും ഗവർണർ...
Read moreതൃശ്ശൂര്‍: കറിയുണ്ടാക്കാൻ വാങ്ങിയ കാബേജ് മുറിച്ചപ്പോൾ അതിനുള്ളിൽ വിഷമുള്ള പാമ്പ്. വാടാനപ്പള്ളി ബി.എസ് റോഡിൽ കളപുരയ്ക്കൽ ഹുസൈൻ വാങ്ങിയ കാബേജിലാണ് പാമ്പിനെ കണ്ടത്. കടയിൽനിന്ന് വീട്ടിൽ എത്തിച്ച് ഭാര്യ മുറിച്ചപ്പോഴാണ് ഉള്ളിൽ നിന്ന് കറുത്ത നിറമുള്ള പാമ്പിനെ ലഭിച്ചത്.
Read moreകൊച്ചി: മൊഫിയ പര്‍വീൺ കേസിൽ നീതി തേടി കുടുംബം കോടതിയിലേക്ക്. അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണമെന്നാണ് പ്രധാവ ആവശ്യം. ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്‍റെ ക്രിമിനൽ പശ്ചാത്തലം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സിഐ സുധീറിനെ സ്വാധീനിച്ച രാഷട്രീയ ശക്തികളെയും വെളിച്ചത്ത് കൊണ്ടുവരണമെന്നും...
Read moreകണ്ണൂർ: കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി. കണ്ണൂർ മമ്പറത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി കണ്ണൂർ എയർപോർട്ടിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം. വിസിയുടെ നിയമനം ചട്ടം ലംഘിച്ചുള്ളതാണെന്ന് ചാൻസലർ പദവി ഉപേക്ഷിക്കാൻ...
Read moreഎയ്‌ലറ്റ്: ഇന്ത്യയുടെ ഹർനാസ് സന്ധുവിനെ മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുത്തു. 1994ൽ സുസ്മിത സെന്നിനും 2000ത്തിൽ ലാറാ ദത്തയ്ക്കും ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തിയിരിക്കയാണ്. ഇസ്രായേലിലെ എയ്‌ലറ്റിലായിരുന്ന ഇത്തവണ മത്സരം നടന്നത്. പഞ്ചാബ് സ്വദേശിയാണ് 21കാരിയായ ഹർനാസ്. 21 വർഷത്തിന്...
Read moreകാലടി: എം.സി റോഡിൽ കാലടി ശ്രീശങ്കര പാലം അറ്റകുറ്റപണികൾക്ക് മുന്നോടിയായുള്ള വിദഗ്‌ധ പരിശോധനയ്ക്കായി അടയ്‌ക്കും. 13 മുതൽ 18-ാം തീയതിവരെയാണ് കാൽനട യാത്ര ഉൾപ്പെടെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നത്. 19-ാം തീയതി മുതൽ 21-ാം തീയതി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും....
Read moreന്യൂഡൽഹി: തമിഴ്നാട് കുന്നൂരിൽ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയർ ലഖ്വീന്ദർ സിങ് ലിഡ്ഡറുടെ 17 വയുസകാരിയായ ഏക മകൾ ആഷ്ന ലിഡ്ഡർക്കുനേരെ അറപ്പുളവാക്കുന്ന ആക്ഷേപങ്ങളുമായി സംഘ്പരിവാർ തീവ്ര ഹിന്ദുത്വ വാദികൾ. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇവർ ആക്ഷേപങ്ങൾ ചൊരിയുന്നത്. സമൂഹ മാധ്യമങ്ങളിൽ...
Read moreകൊച്ചി: സംസ്ഥാനത്താദ്യമായി എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആശങ്കയിൽ ജില്ല. യുകെയിൽനിന്ന് വിമാനമാർഗം കൊച്ചിയിലെത്തിയ എറണാകുളം ജില്ലക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെയുണ്ടായിരുന്ന ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ഇരട്ടിയാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇദ്ദേഹത്തിൻെറ കുടുംബാംഗങ്ങളിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. നേരത്തേ...
Read moreCopyright © 2021