തിരുവനന്തപുരം : തീരപ്രദേശത്തെ കടലാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാൻ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. വലിയതുറ അടക്കമുള്ള പ്രദേശങ്ങള്‍ കേരളത്തിലെ 10 ഹോട്ട് സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തി കടല്‍ ഭിത്തിയോ മറ്റ് സംവിധാനങ്ങളിലൂടെയോ സംരക്ഷിക്കും. വരും മാസങ്ങളില്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ തേടും....
Read moreതിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്കെതിരെ ബി ജെ പി സമരത്തിലേക്ക്. ഈ മാസം 25 മുതൽ 30 വരെ സിൽവർ ലൈൻ കടന്ന് പോകുന്ന ജില്ലകളിൽ പദയാത്രകൾ സംഘടിപ്പിക്കും. ജില്ലാ അധ്യക്ഷന്മാർ സിൽവർ ലൈൻ വിരുദ്ധ പദയാത്രകൾ നയിക്കുമെന്ന് ബിജെപി...
Read moreഗ്വാളിയോർ: മനുഷ്യന്‍റെ ഉറ്റ സുഹൃത്തുക്കളാണ് നായ്ക്കളെന്ന് പറയും. ഈ ചൊല്ല് യാഥാർഥ്യമാക്കുന്നതാണ് ഗ്വാളിയാറിൽ നിന്നുള്ള ഒരു വിഡിയോ. തന്‍റെ ഉമസ്ഥനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നായ് തടയുന്നതാണ് വിഡിയോ. ഗ്വളിയോറിലെ അശോക് നഗറിലാണ് സംഭവം. നിതിൻ എന്ന യുവാവിനെ കുറച്ചുപേർ ചേർന്ന് അക്രമിക്കുകയും...
Read moreതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോകും. ഈമാസം 15ന് യാത്ര തിരിക്കും. ഭാര്യ കമലയും പഴ്സണൽ അസിസ്റ്റന്‍റ് വി.എം. സുനീഷും അദ്ദേഹത്തെ അനുഗമിക്കും. 29 വരെ അവിടെ ചികിത്സയിൽ തുടരും. മിനസോഡയിലെ മയോ ക്ലിനിക്കിലാണ് തുടർ ചികിത്സക്കായി പോകുന്നത്....
Read moreഒറ്റപ്പാലം : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് തേങ്കുറിശ്ശി അക്കോലകാട്ടിൽ നിത്യനെ (21) ആണ് ഇൻസ്പെക്ടർ വി. ബാബുരാജൻ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഒറ്റപ്പാലം സ്വദേശിനിയായ 14 കാരിയെ പീഡിപ്പിച്ചെന്നാണ്...
Read moreതിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി കെ റെയില്‍ എംഡി വി.അജിത്കുമാര്‍. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ഇ.ശ്രീധരന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. പ്രോജക്ട് അംഗീകരിക്കുന്നതിന് മുന്‍പ് ഡിപിആര്‍ പുറത്തുവിടാനാകില്ല. ഡിഎംആര്‍സിയോ ചെന്നൈ മെട്രോയോ...
Read moreമുംബൈ: മുസ്ലിം സ്ത്രീകളെ വിൽപനക്ക് വെച്ച ' ബുള്ളി ബായ്' ആപ്പ് നിർമിച്ചയാൾ അറസ്റ്റിൽ. 21 കാരനായ നീരജ് ബിഷ്ണോയിയാണ് പിടിയിലായത്. നേരത്തെ മൂന്നു പേർ ഈ കേസിൽ അറസ്റ്റിലായിരുന്നു. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഡിങ് പ്ലാറ്റ്ഫോമായ ഗിത് ഹബിലെ '...
Read moreപാലക്കാട്: ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസ്സിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ആർപിഎഫ് പിടികൂടി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു നടത്തിയ പരിശോധനയിലാണ് 27 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയടക്കം മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിലായി. ഒഡീഷ സ്വദേശികളായ...
Read moreദില്ലി: പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിന്റെ 10 -ാമത് പ്രതിമാസ ഗഡുവായ 9,871 കോടി രൂപ17 സംസ്ഥാനങ്ങൾക്കനുവദിച്ച് ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ്. ഈ ഗഡു കൈമാറിയതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 98,710 കോടി രൂപ പി ഡി ആര്‍...
Read moreപാലക്കാട്: കോങ്ങാട് വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധനയിൽ രണ്ട് ഫീൽഡ് അസിസ്റ്റന്‍റുമാരെ കൈക്കൂലിയുമായി പിടികൂടി. കൈക്കൂലിത്തുകയായ 50,000 രൂപയും കണ്ടെത്തി. മനോജ്, പ്രസന്നൻ എന്നിവരാണ് പിടിയിലായത്. ചല്ലിക്കൽ സ്വദേശി കുമാരനെന്ന വൃദ്ധൻ്റെ പരാതിയിലായിരുന്നു വിജിലൻസ് പരിശോധന. പൈതൃക സ്വത്തായ 53 സെൻ്റിന്...
Read more