• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തട്ടിക്കൊണ്ട് പോകാനെത്തിയവരിൽ നിന്ന് ഉടമയെ രക്ഷിച്ച് നായ് – വീഡിയോ

by Web Desk 04 - News Kerala 24
January 6, 2022 : 5:05 pm
in India, News
Reading Time: 1 min read
0
A A
0
തട്ടിക്കൊണ്ട് പോകാനെത്തിയവരിൽ നിന്ന് ഉടമയെ രക്ഷിച്ച് നായ് – വീഡിയോ

ഗ്വാളിയോർ: മനുഷ്യന്‍റെ ഉറ്റ സുഹൃത്തുക്കളാണ് നായ്ക്കളെന്ന് പറയും. ഈ ചൊല്ല് യാഥാർഥ്യമാക്കുന്നതാണ് ഗ്വാളിയാറിൽ നിന്നുള്ള ഒരു വിഡിയോ. തന്‍റെ ഉമസ്ഥനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നായ് തടയുന്നതാണ് വിഡിയോ. ഗ്വളിയോറിലെ അശോക് നഗറിലാണ് സംഭവം. നിതിൻ എന്ന യുവാവിനെ കുറച്ചുപേർ ചേർന്ന് അക്രമിക്കുകയും വാഹനത്തിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. ഉടൻതന്നെ നായ് കുരച്ചുകൊണ്ട് അക്രമികളുടെ പിന്നാലെ കൂടി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. തന്‍റെ യജമാനനെ രക്ഷിക്കുന്നതിനായി നായ് നടത്തുന്ന ശ്രമങ്ങൾ വിഡിയോയിൽ കാണാം. വെള്ള വാനിൽ ആറോളം അക്രമികൾ നിതിന്‍റെ വീട്ടിലെത്തുകയായിരുന്നു. നിതിൻ ഒറ്റക്കായിരുന്നു വീട്ടിൽ. യുവാവിനെ ഇവർ വീട്ടിൽനിന്ന് വിളിച്ചിറക്കുകയും ബഹളംവെക്കുകയുമായിരുന്നു. ശേഷം നിതിനെ മർദിച്ച് വാനിൽ കയറ്റിക്കൊണ്ടുപോകാനും ശ്രമം നടത്തി. ഇതോടെ നിതിന്‍റെ നായ് കുരച്ചുകൊണ്ട് അക്രമികളുടെ അടുത്തെത്തുകയും ആക്രമിക്കുകയുമായിരുന്നു. നായയെ പേടിച്ച് അക്രമികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവത്തിൽ താത്തിപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

https://youtu.be/uAuy0TYDM_I

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക്

Next Post

സിൽവർ ലൈൻ പദ്ധതിക്കെതിരെ ബിജെപി സമരത്തിലേക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിൽവർ ലൈൻ പദ്ധതിക്കെതിരെ ബിജെപി സമരത്തിലേക്ക്

സിൽവർ ലൈൻ പദ്ധതിക്കെതിരെ ബിജെപി സമരത്തിലേക്ക്

കടലാക്രമണം ; ഒന്നര വർഷത്തിനുള്ളിൽ ശാശ്വത പരിഹാരമെന്ന് റോഷി അഗസ്‌റ്റിൻ

കടലാക്രമണം ; ഒന്നര വർഷത്തിനുള്ളിൽ ശാശ്വത പരിഹാരമെന്ന് റോഷി അഗസ്‌റ്റിൻ

കാപ്പ നിയമപ്രകാരം ആലപ്പുഴയില്‍ 25 പേര്‍ അറസ്റ്റില്‍ ;  29 പേര്‍ക്ക് ജില്ലയില്‍ വിലക്ക്

കാപ്പ നിയമപ്രകാരം ആലപ്പുഴയില്‍ 25 പേര്‍ അറസ്റ്റില്‍ ; 29 പേര്‍ക്ക് ജില്ലയില്‍ വിലക്ക്

സിൽവർ ലൈൻ :   പ്രതിപക്ഷ സമരം രാഷ്ട്രീയം  ;  ബിനോയ് വിശ്വത്തിനെതിരെയും പിസി ചാക്കോ

സിൽവർ ലൈൻ : പ്രതിപക്ഷ സമരം രാഷ്ട്രീയം ; ബിനോയ് വിശ്വത്തിനെതിരെയും പിസി ചാക്കോ

എം. ശിവശങ്കർ സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും

എം. ശിവശങ്കർ സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021