പാലക്കാട് : പെണ്ണുകാണാൻ വിളിച്ചുവരുത്തി യുവതിയെ കാട്ടിക്കൊടുത്തശേഷം വിവാഹത്തട്ടിപ്പ് നടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. തൃശ്ശൂർ വാണിയമ്പാറ പൊട്ടിമട പുല്ലംപാടംവീട്ടിൽ എൻ. സുനിൽ (40), പാലക്കാട് കേരളശ്ശേരി മണ്ണാൻപറമ്പ് അമ്മിണിപൂക്കാട് വീട്ടിൽ വി. കാർത്തികേയൻ (40), വടക്കഞ്ചേരി കുന്നംകാട് കാരക്കൽ വീട്ടിൽ...
Read moreന്യൂഡൽഹി : ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് പരീക്ഷണാനുമതി. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്. കോവാക്സിനും, കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കാനുള്ള സാധ്യത പരിശോധിക്കും. പൂര്‍ണ ആരോഗ്യമുള്ള 5000 പേരിലാണ് നേസല്‍ വാക്സിന്‍ ക്ലിനിക്കല്‍...
Read moreകൊച്ചി : സംസ്ഥാനത്ത് പനിയും ചുമയും പടരുന്നു. ഒരാഴ്ചയ്ക്കിടെ പനിബാധിതരായവരുടെ എണ്ണം 37,453 ആണ്. 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സമാനലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന ഇക്കൂട്ടർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുന്നുണ്ട്. കോവിഡ് നെഗറ്റീവാണെന്ന് അറിയുന്ന മുറയ്ക്കാണ് തുടർചികിത്സ ലഭിക്കുന്നത്. വൈറസിന്...
Read moreകൊൽക്കത്ത : ഗംഗാ സാഗർ മേള റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അഭിനന്ദൻ മൊണ്ടോൾ എന്ന ഡോക്ടറാണ് ഹർജി സമർപ്പിച്ചത്. വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നേക്കുമെന്ന് അദ്ദേഹത്തിന്റെ...
Read moreഭോപ്പാല്‍ : മഹാത്മാഗാന്ധിക്കെതിരേ അപമാനകരമായ പരാമര്‍ശം നടത്തിയതിന് കാളീചരണ്‍ മഹാരാജ് അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു മതനേതാവിനെതിരേയും കേസ്. വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപിതാവിനെ രാജ്യദ്രോഹി എന്ന് വിളിച്ചതിനാണ് മതനേതാവ് തരുണ്‍ മുരാരി ബാപ്പുവിനെതിരേ കേസെടുത്തത്. നര്‍സിങ്പുരില്‍ നടന്ന ഒരു പരിപാടിയിലാണ് തരുണ്‍...
Read moreമുംബൈ : തുടർച്ചയായ രണ്ടാം സീസണിലും രഞ്ജി ട്രോഫിക്ക് ഭീഷണിയായി കോവിഡ്. പുതിയ വകഭേദമായ ഒമിക്രോണടക്കം രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചതോടെ രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകൾ നീട്ടിവെയ്ക്കുന്നതായി ബിസിസിഐ അറിയിച്ചു. ജനുവരി 13-നായിരുന്നു രഞ്ജി ട്രോഫി സീസൺ...
Read moreന്യൂഡൽഹി : ഗർഭസ്ഥശിശുവിന് കുഴപ്പങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ അതുമായി മുന്നോട്ടുപോകണമോയെന്ന് തീരുമാനിക്കാൻ അമ്മയ്ക്ക് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. കുഞ്ഞിന് വിവിധ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ 28 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ 33-കാരിക്ക് അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം. പ്രത്യുൽപാദന...
Read moreന്യൂസീലന്‍ഡ് : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. അഞ്ചാം ദിനം ജയിക്കാനാവശ്യമായിരുന്ന 40 റണ്‍സ് 16.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. സ്‌കോര്‍:...
Read moreന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം...
Read moreശബരിമല : കോവിഡ് മഹാമാരിയിൽനിന്നും ലോകത്തെ രക്ഷിക്കാൻ അയ്യനോട് പ്രാർഥിക്കാൻ 750 കിലോമീറ്റർ ഒറ്റക്കാലിൽ നടന്നെത്തി ആന്ധ്ര സ്വദേശിയായ തീർഥാടകൻ. അഖിലഭാരത അയ്യപ്പ ദീക്ഷ പ്രചാര സമിതിയംഗമായ അക്കരപക്ക സുരേഷ് എന്ന നെല്ലൂർ സ്വദേശിയാണ് ഇരുമുടിക്കെട്ടുമേന്തി സ്ട്രെച്ചറുകളുടെ സഹായത്തോടെ 105 നാളത്തെ...
Read more