കോഴിക്കോട്: തിരക്കേറിയ മാവൂര്‍ റോഡില്‍ അമിതവേഗതയില്‍ വന്ന ദീര്‍ഘദൂര ബസിന്റ വേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ മനഃപൂര്‍വം ഇടിപ്പിച്ച് സ്വകാര്യബസ് കടന്നു കളഞ്ഞതായി പരാതി. ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന്‍ കോഴിക്കോട് നടക്കാവ് സ്വദേശി കണ്ണങ്കടവത്ത്...
Read moreതിരുവനന്തപുരം: സിൽവർ ലൈനിൽ സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന് കോൺഗ്രസ്. തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ വെല്ലുവിളി. പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സർക്കാരിന്റെ കണ്ണെന്നാണ് സുധാകരൻ്റെ ആക്ഷേപം....
Read moreതിരുവനന്തപുരം: പേരൂർക്കടയിൽ ബൈക്കപകടത്തിൽ മൂന്ന് കൗമാരക്കാർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ പേരൂർക്കട വഴയില പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. മൂന്ന് പേരുമായി അമിത വേഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം തെറ്റി റോഡിനരികിലുള്ള മരത്തിലിടിക്കുകയും തുടർന്ന് കുഴിയിലേക്ക്...
Read moreതിരുവനന്തപുരം: കെപിസിസിയുടെ സംസ്ഥാനതല അച്ചടക്ക സമിതിയുടെ അധ്യക്ഷനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചുമതലയേറ്റെടുത്തു. തിരുവഞ്ചൂരിന് പുറമേ എന്‍ അഴകേശന്‍, ഡോ ആരിഫ സൈനുദ്ദീന്‍ എന്നിവര്‍ അംഗങ്ങളായ മൂന്നംഗസമിതിയെയാണ് സോണിയ ഗാന്ധി അച്ചടക്ക സമിതിയായി നിയോഗിച്ചത്. ഏകപക്ഷീയ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നുവന്നാക്ഷേപിച്ച് സമിതി വേണമെന്ന...
Read moreകട്ടക്ക്: തന്നെ മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നിങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മുരളീധര്‍ അഭിഭാഷകരോട് നിര്‍ദേശിച്ചു. കേസിന്റെ വാദത്തിനിടെയാണ് അഭിഭാഷകരോട് ജഡ്ജി നിര്‍ദേശിച്ചത്. ഈ ബെഞ്ചിലെ ജഡ്ജിമാരെ മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ് ഷിപ്പ്,...
Read moreതിരുവനന്തപുരം: ഒ.ഐ.സി.സി മെമ്പർഷിപ്പ് കാമ്പയിനുകളുടെയും പുനഃസംഘടനയുടെയും മുന്നോടിയായി ഒ.ഐ.സി.സി വിവിധ രാജ്യങ്ങളിൽ പുതിയ കൺവീനർമാരെയും ഭാരവാഹികളെയും നിയമിച്ചതായി കെപിസിസി തെരഞ്ഞെടുത്ത ഓ.ഐ.സി.സി.യുടെ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു. കോൺഗ്രസിൻ്റെ പ്രവാസി സംഘടനയായ ഓ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി ചെയർമാനായി കുമ്പളത്ത് ശങ്കരപ്പിള്ള...
Read moreറിയാദ്: കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്പെട്ടെങ്കിലും സൗദി അറേബ്യയില്‍ ലോക് ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നു ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വ്യക്തമാക്കി. ലോക് ഡൗണ്‍ അടക്കമുള്ള കൊവിഡിന്റെ ആദ്യഘട്ട നടപടികളിലേക്ക് രാജ്യം മടങ്ങിപ്പോകില്ല....
Read moreദില്ലി: പുതുവർഷത്തിലെങ്കിലും ആശങ്കയൊഴിയുമെന്ന് കരുതിയ കൊവിഡ് അതിരൂക്ഷമായ തിരിച്ചുവരവ് നടത്തുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. വാക്സിനുകളെ പോലും മറികടക്കുന്ന ലോകത്തെയാകമാനം മുൾമുനയിൽ നിർത്തുന്ന മഹാമാരിയുടെ കൂടുതൽ അപകടകാരിയായ വകഭേദം കണ്ടെത്തിയിരിക്കുകയാണ് ഫ്രാൻസിൽ. ഒമിക്രോൺ തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആശങ്ക സൃഷ്ടിക്കുമ്പോൾ ഒമിക്രോണിന് പിന്നാലെ...
Read moreദില്ലി: കൊവിഡിനൊപ്പം ഒമിക്രോണ്‍ രോഗവ്യാപനവും രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ തടവുപുള്ളികൾക്ക് പരോളും ജാമ്യവും അനുവദിക്കുന്നതിൽ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി അഭിപ്രായം തേടി. കേരളത്തിലെ വിവിധ ജയിലുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരുടെ ബന്ധുക്കളായ 26 വനിതകൾ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട്...
Read moreതിരുവനന്തപുരം: കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124,...
Read more