ഗോവയില്‍ ടിപിആര്‍ 26 ശതമാനം ; നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

ഗോവയില്‍ ടിപിആര്‍ 26 ശതമാനം ;  നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

പനാജി: ഗോവയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വന്‍ കുതിപ്പ്. 26.43 ശതമാനമാണ് തിങ്കളാഴ്ചത്തെ ടിപിആര്‍. ഞായറാഴ്ച 10.7 ശതമാനമായിരുന്ന സ്ഥാനത്താണ് 16 ശതമാനം ഉയര്‍ന്ന് തിങ്കളാഴ്ച 26.43 ശതമാനത്തിലെത്തിയത്. ഞായറാഴ്ച 388 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ തിങ്കളാഴ്ച 631...

Read moreDetails

പോലീസ് നിയന്ത്രണം മയപ്പെടുത്തി സർക്കാർ : മകരവിളക്കിന് കൂടുതൽ പേർക്ക് ശബരിമലയിൽ തങ്ങാൻ അനുമതി

പോലീസ് നിയന്ത്രണം മയപ്പെടുത്തി സർക്കാർ :  മകരവിളക്കിന് കൂടുതൽ പേർക്ക് ശബരിമലയിൽ തങ്ങാൻ അനുമതി

പത്തനംതിട്ട: മകരവിളക്കിന് മൂന്ന് ദിവസം മുൻപ് എത്തുന്നവരെ സന്നിധാനത്ത് തുടരാനാൻ അനുവദിക്കും. 12 മണിക്കൂറിൽ കൂടുതൽ തുടരാൻ അനുവദിക്കില്ലെന്ന പോലീസ് നിലപാട് സർക്കാർ തള്ളി. മൂന്ന് വർഷത്തിന് ശേഷം പമ്പ ഹിൽ ടോപ്പിൽ മകരവിളക്ക് ദർശനത്തിനുംഅനുമതി നൽകി. പുല്ലുമേട് പാഞ്ചാലിമേട് ഉൾപ്പടെയുള്ള...

Read moreDetails

കോൺവെന്‍റ് സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ; പ്രതിമ തകർത്തു

കോൺവെന്‍റ് സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം  ;  പ്രതിമ തകർത്തു

പാലക്കാട്: മുണ്ടക്കുന്ന് ഹോളി ഫാമിലി കോൺവെന്‍റ് യു.പി സ്കൂളിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടി. പ്രതിമ തകർക്കുകയും വിശുദ്ധ ചിത്രങ്ങളും ചെടിച്ചട്ടികളും നശിപ്പിക്കുകയും ചെയ്തു. പ്രതിമകളുടെ കൈ നശിപ്പിക്കുകയും കുരിശുമാല പൊട്ടിച്ചിടുകയും ചെയ്തു. വിശുദ്ധ മറിയം ത്രേസ്യയുടെ ചിത്രം നശിപ്പിച്ച് സ്കൂളിന് പിറകിൽ...

Read moreDetails

അമിതവേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി സ്വകാര്യ ബസ് കടന്നു കളഞ്ഞതായി പരാതി

അമിതവേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി സ്വകാര്യ ബസ് കടന്നു കളഞ്ഞതായി പരാതി

കോഴിക്കോട്: തിരക്കേറിയ മാവൂര്‍ റോഡില്‍ അമിതവേഗതയില്‍ വന്ന ദീര്‍ഘദൂര ബസിന്റ വേഗത ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ മനഃപൂര്‍വം ഇടിപ്പിച്ച് സ്വകാര്യബസ് കടന്നു കളഞ്ഞതായി പരാതി. ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന്‍ കോഴിക്കോട് നടക്കാവ് സ്വദേശി കണ്ണങ്കടവത്ത്...

Read moreDetails

ഒരു കാരണവശാലും നടപ്പാക്കാൻ സമ്മതിക്കില്ല , കുറ്റികൾ പിഴുതെറിയും – കെ റെയിലിൽ കടുപ്പിച്ച് സുധാകരൻ

ഒരു കാരണവശാലും നടപ്പാക്കാൻ സമ്മതിക്കില്ല ,  കുറ്റികൾ പിഴുതെറിയും  –  കെ റെയിലിൽ കടുപ്പിച്ച് സുധാകരൻ

തിരുവനന്തപുരം: സിൽവർ ലൈനിൽ സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന് കോൺഗ്രസ്. തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ വെല്ലുവിളി. പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സർക്കാരിന്റെ കണ്ണെന്നാണ് സുധാകരൻ്റെ ആക്ഷേപം....

Read moreDetails

അമിതവേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

അമിതവേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

തിരുവനന്തപുരം: പേരൂർക്കടയിൽ ബൈക്കപകടത്തിൽ മൂന്ന് കൗമാരക്കാ‍ർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ പേരൂ‍ർക്കട വഴയില പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. മൂന്ന് പേരുമായി അമിത വേ​ഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം തെറ്റി റോഡിനരികിലുള്ള മരത്തിലിടിക്കുകയും തുട‍ർന്ന് കുഴിയിലേക്ക്...

Read moreDetails

അച്ചടക്കം നിർബന്ധം ; കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനായി തിരുവഞ്ചൂർ ചുമതലയേറ്റു

അച്ചടക്കം നിർബന്ധം ;  കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനായി തിരുവഞ്ചൂർ ചുമതലയേറ്റു

തിരുവനന്തപുരം: കെപിസിസിയുടെ സംസ്ഥാനതല അച്ചടക്ക സമിതിയുടെ അധ്യക്ഷനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചുമതലയേറ്റെടുത്തു. തിരുവ‌ഞ്ചൂരിന് പുറമേ എന്‍ അഴകേശന്‍, ഡോ ആരിഫ സൈനുദ്ദീന്‍ എന്നിവര്‍ അംഗങ്ങളായ മൂന്നംഗസമിതിയെയാണ് സോണിയ ഗാന്ധി അച്ചടക്ക സമിതിയായി നിയോഗിച്ചത്. ഏകപക്ഷീയ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നുവന്നാക്ഷേപിച്ച് സമിതി വേണമെന്ന...

Read moreDetails

‘ മൈ ലോര്‍ഡ് എന്ന് അഭിസംബോധന ചെയ്യരുത് ‘ ; അഭിഭാഷകരോട് ഒറീസ ഹൈക്കോടതി ജഡ്ജി

‘ മൈ ലോര്‍ഡ് എന്ന് അഭിസംബോധന ചെയ്യരുത്  ‘  ;  അഭിഭാഷകരോട് ഒറീസ ഹൈക്കോടതി ജഡ്ജി

കട്ടക്ക്: തന്നെ മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നിങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മുരളീധര്‍ അഭിഭാഷകരോട് നിര്‍ദേശിച്ചു. കേസിന്റെ വാദത്തിനിടെയാണ് അഭിഭാഷകരോട് ജഡ്ജി നിര്‍ദേശിച്ചത്. ഈ ബെഞ്ചിലെ ജഡ്ജിമാരെ മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ് ഷിപ്പ്,...

Read moreDetails

ഓ.ഐ.സി.സിയെ വിദേശ രാജ്യത്തെ ഏറ്റവും വലിയ ചാരിറ്റി സംഘടനയാക്കി മാറ്റും : കുമ്പളത്ത് ശങ്കരപ്പിള്ള

ഓ.ഐ.സി.സിയെ വിദേശ രാജ്യത്തെ ഏറ്റവും വലിയ ചാരിറ്റി സംഘടനയാക്കി മാറ്റും : കുമ്പളത്ത് ശങ്കരപ്പിള്ള

തിരുവനന്തപുരം: ഒ.ഐ.സി.സി മെമ്പർഷിപ്പ് കാമ്പയിനുകളുടെയും പുനഃസംഘടനയുടെയും മുന്നോടിയായി ഒ.ഐ.സി.സി വിവിധ രാജ്യങ്ങളിൽ പുതിയ കൺവീനർമാരെയും ഭാരവാഹികളെയും നിയമിച്ചതായി കെപിസിസി തെരഞ്ഞെടുത്ത ഓ.ഐ.സി.സി.യുടെ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു. കോൺഗ്രസിൻ്റെ പ്രവാസി സംഘടനയായ ഓ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി ചെയർമാനായി കുമ്പളത്ത് ശങ്കരപ്പിള്ള...

Read moreDetails

കൊവിഡ് ; സൗദിയില്‍ ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം

കൊവിഡ് ;  സൗദിയില്‍ ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം

റിയാദ്: കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്പെട്ടെങ്കിലും സൗദി അറേബ്യയില്‍ ലോക് ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നു ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വ്യക്തമാക്കി. ലോക് ഡൗണ്‍ അടക്കമുള്ള കൊവിഡിന്റെ ആദ്യഘട്ട നടപടികളിലേക്ക് രാജ്യം മടങ്ങിപ്പോകില്ല....

Read moreDetails
Page 7497 of 7656 1 7,496 7,497 7,498 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.