പത്മിനി വർക്കി പുരസ്‌കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന്

പത്മിനി വർക്കി പുരസ്‌കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന്

തിരുവനന്തപുരം: ഇക്കൊല്ലത്തെ പത്മിനി വർക്കി സ്‌മാരക പുരസ്‌കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് നൽകും. കോവിഡ് കാലത്തുൾപ്പടെ നിരവധി പേരുടെ ജീവൻ രക്ഷിക്കുവാൻ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയും ആണ് പുരസ്‌കാരത്തിന് അർഹയാക്കിയത്. പത്മിനി വർക്കിയുടെ ചരമ...

Read moreDetails

വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍ – മലപ്പുറം സ്വദേശിക്കെതിരെ കേസ്

വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍ – മലപ്പുറം സ്വദേശിക്കെതിരെ കേസ്

വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്ടിൽ നിർധനരായ കുടുംബങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി പി കെ അബ്ദുൽ മജീദിനെതിരെ നിരവധി പേരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിലെ...

Read moreDetails

വരുൺ ഗാന്ധിക്ക് കോൺഗ്രസ് ഭാഷ ; പാർട്ടിയിൽ നിന്ന് രാജിവെക്കണമെന്ന് ബിജെപി എം.പി

വരുൺ ഗാന്ധിക്ക് കോൺഗ്രസ് ഭാഷ ; പാർട്ടിയിൽ നിന്ന് രാജിവെക്കണമെന്ന് ബിജെപി എം.പി

ഡല്‍ഹി:  വരുൺ ഗാന്ധി സംസാരിക്കുന്നത് കോൺഗ്രസിന്‍റെ ഭാഷയിലാണെന്നും അദ്ദേഹത്തിൽ എന്തെങ്കിലും ധാർമ്മികത അവശേഷിക്കുന്നുവെങ്കിൽ ബി.ജെ.പിക്കെതിരെ സംസാരിക്കാൻ കോൺഗ്രസിലേക്കോ മറ്റെവിടെയെങ്കിലുമോ പോകണമെന്നുമുണ്ടെങ്കിൽ അദ്ദേഹം ഉടൻ രാജിവക്കണമെന്നും ബി.ജെ.പി രാജ്യസഭാ എം.പി ഹർനാഥ് സിംഗ് യാദവ് പറഞ്ഞു. ലഖ്‌നൗവിൽ ഉദ്യോഗാർത്ഥികൾക്ക് നേരെയുണ്ടായ ലാത്തി ചാർജിന്‍റെ...

Read moreDetails

നാഗാലാൻഡ് വെടിവെപ്പിൽ അമിത് ഷാ പ്രസ്താവന നടത്തും ; അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം

നാഗാലാൻഡ് വെടിവെപ്പിൽ അമിത് ഷാ പ്രസ്താവന നടത്തും ; അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം

ന്യൂഡൽഹി: നാഗാലാൻഡിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പ്രസ്താവന നടത്തും. പാർലമെന്‍റിന്‍റെ ഇരു സഭകളിലും അദ്ദേഹം ഇതിനെ കുറിച്ച് പ്രസ്താവന നടത്തും. ലോക്സഭയിൽ മൂന്ന് മണിക്കും രാജ്യസഭയിൽ നാലുമണിക്കുമായിരിക്കും അമിത്...

Read moreDetails

എ.ടി.എം തട്ടിപ്പ് : മൂന്ന് മണിക്കൂറിനിടെ 23 പേരിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ ; ഉപയോക്താക്കൾ കാർഡ് വിവരങ്ങൾ പങ്കുവെച്ചില്ല

എ.ടി.എം തട്ടിപ്പ് : മൂന്ന് മണിക്കൂറിനിടെ 23 പേരിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ ; ഉപയോക്താക്കൾ കാർഡ് വിവരങ്ങൾ പങ്കുവെച്ചില്ല

മുംബൈ: നഗരത്തിൽ മൂന്ന് മണിക്കൂറിനിടെ 23 പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ. ഏകദേശം 2.24 ലക്ഷം രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. ഗൊറേഗാൺ വെസ്റ്റ് ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. നവംബർ 27നാണ് ഇതുസംബന്ധിച്ച പരാതി പോലീസിന് ലഭിച്ചത്. ബെസ്റ്റ് ട്രെയിനിങ്...

Read moreDetails

യുഎപിഎയിൽ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് അലനും താഹയും

യുഎപിഎയിൽ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് അലനും താഹയും

കോഴിക്കോട്: യുഎപിഎ വിഷയത്തില്‍ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന് ഇരട്ടത്താപ്പാണെന് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ശുഐബും താഹ ഫസലും. ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ഇരുവരും പറഞ്ഞു. അതിന് ശേഷം ജയിലുദ്യോഗസ്ഥര്‍ മോശമായി...

Read moreDetails

അട്ടപ്പാടിയിലേത് കൊലപാതകമെന്ന് വിഡി സതീശൻ ; ആദിവാസികളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് മന്ത്രി രാധാകൃഷ്ണൻ

അട്ടപ്പാടിയിലേത് കൊലപാതകമെന്ന് വിഡി സതീശൻ ;  ആദിവാസികളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് മന്ത്രി രാധാകൃഷ്ണൻ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾ സ്വയം പര്യാപ്തതയിലെത്തിയില്ലെങ്കിൽ സർക്കാർ എന്തുകൊടുത്തിട്ടും കാര്യമില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പ്രതിപക്ഷത്തിന് എന്തും പറയാമെന്നും വ്യാഖ്യാനിച്ച് വാദപ്രദിവാദമല്ല മറിച്ച് ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്ക് മുന്നിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ...

Read moreDetails

ഇന്ത്യയിൽ 21 പേർക്ക് ഒമിക്രോൺ

ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യതലസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തു. താൻസനിയയിൽനിന്ന് വന്ന 37 വയസ്സുള്ള ഇന്ത്യക്കാരനാണ് ഒമിക്രോൺ പോസിറ്റിവായത്. രാജസ്ഥാനിൽ ഒമ്പതും മഹാരാഷ്ട്രയിൽ ഏഴും കേസുകൾ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഒമിക്രോൺ വകഭേദം കണ്ടെത്തിയവരുടെ എണ്ണം...

Read moreDetails

ഒമിക്രോണിന് തീവ്രത കുറവ് ; ആശങ്ക വേണ്ടെന്ന് യു.എസ് ആരോഗ്യവിദഗ്ധൻ

ഒമിക്രോണിന് തീവ്രത കുറവ്  ; ആശങ്ക വേണ്ടെന്ന് യു.എസ് ആരോഗ്യവിദഗ്ധൻ

വാഷിങ്ടൺ: കോവിഡിന്‍റെ ഒമിക്രോൺ വകഭേദത്തിന്‍റെ തീവ്രതയെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ ആശ്വാസം നൽകുന്നതാണെന്ന പ്രസ്താവനയുമായി യു.എസ് ആരോഗ്യവിദഗ്ധൻ ആന്തണി ഫൗച്ചി. നിലവിലുള്ള ഫലങ്ങൾ ശാസ്ത്രലോകത്തെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകളനുസരിച്ച് ഒമിക്രോൺ ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും...

Read moreDetails

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർകോട്: യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ജില്ലയിലെ പെർളയിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ് ഉഷയെന്ന 40കാരിയായ യുവതിയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.

Read moreDetails
Page 7656 of 7657 1 7,655 7,656 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.