കണ്ണൂർ : മാവേലി എക്‌സ്പ്രസില്‍ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി റിപ്പോർട്ട് സമർപ്പിച്ചു. എ എസ് ഐ യാത്രക്കാരനെ മർദിച്ചത് തെറ്റെന്ന് റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരൻ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്‌തെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ടി...
Read moreപാലക്കാട് : ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ കെ.എസ്.ബി.എ.തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തോക്കും തിരകളുമായി അറസ്റ്റിലായി. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അറസ്റ്റിലയാത്. വിമാനത്താവളത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ബാഗിൽനിന്ന് തോക്കും ഏഴു റൗണ്ട് തിരകളും കണ്ടെത്തിയത്. ഇതിന്റെ...
Read moreതിരുവനന്തപുരം : സംസ്ഥാനത്തെ ഒമിക്രോൺ വ്യാപനം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. വൈകിട്ട് ഓൺലൈനായാണ് യോഗം. പുതുവത്സരത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരണമോയെന്ന കാര്യത്തിൽ ഇന്ന് ചേരുന്ന അവലോകന...
Read moreതിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക യാത്രകൾ ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയിൽ. വെള്ളവാഹനങ്ങൾ ഉപയോഗിക്കുന്ന പതിവുമാറ്റി മുഖ്യമന്ത്രി തിങ്കളാഴ്ച മുതൽ കറുത്ത കാറിൽ യാത്രചെയ്തു തുടങ്ങി. കെ.എൽ.01 സി.ടി. 6683 രജിസ്‌ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക്...
Read moreമുടി കൊഴിച്ചിൽ രൂക്ഷമാണ്. പക്ഷേ അതിന്റെ കാരണം എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല. നിങ്ങളുടെ ശീലങ്ങള്‍ തന്നെയാണ് അതിന്റെ കാരണമെങ്കിലോ ? അതെ. നിത്യജീവിതത്തിലെ നമ്മുടെ ചില ശീലങ്ങൾ മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അത്തരം 6 കാര്യങ്ങള്‍ ഇതാ. ഇവ ഒഴിവാക്കിയാൽ...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രില്‍ 1 മുതല്‍ വെള്ളത്തിന്റെ നിരക്ക് കൂടും. ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യവസായം ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന താരിഫില്‍ 5% വര്‍ധന വരും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് പ്രതിമാസം 1000 ലീറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിന് ഇപ്പോഴുള്ള മിനിമം നിരക്ക്...
Read moreകല്ലമ്പലം : കെ-റെയിലിനു സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നാവായിക്കുളം മരുതിക്കുന്നിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെ സ്ഥലത്ത് പ്രതിഷേധം ശക്തമായി. ഇവിടെ മുസ്ലിം, ക്രിസ്ത്യൻ പള്ളികളോടനുബന്ധിച്ചുള്ള ശ്മശാനങ്ങളിൽക്കൂടിയാണ് നിർദിഷ്ട അലൈൻമെൻറ് കടന്നുപോകുന്നത്. ഇതിലാണ് നാട്ടുകാർക്ക് എതിർപ്പുള്ളത്. തങ്ങളുടെ പൂർവികർ അന്തിയുറങ്ങുന്ന ശ്മശാനം ഒഴിവാക്കണമെന്നാണ്...
Read moreതിരുവനന്തപുരം : ഡി ലിറ്റ് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് കാലാകാലങ്ങളായി പാർട്ടി നിലപാടായി കാണുന്നത്. കോൺഗ്രസിൽ അച്ചടക്കം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അച്ചടക്കസമിതി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കുന്ന...
Read moreന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രാവിലെ അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും വീട്ടില്‍ തന്നെ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആഴ്ച സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകണമെന്നും പരിശോധന...
Read moreന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 124 മരണങ്ങളും സ്ഥിരീകരിച്ചു. 11,007...
Read more