ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി ഡൽഹി. ഒമിക്രോൺ കേസുകളുടെ എണ്ണം വർധിച്ചതോടെയാണ് കൂടുതൽ നിയന്ത്രണം. വെള്ളിയാഴ്ച രാത്രി പത്തുമുതൽ തിങ്കളാഴ്ച രാവിലെ അഞ്ചുവരെയാണ് കർഫ്യൂ. സർക്കാർ ഓഫിസുകളിൽ ഉൾപ്പെടെ വർക് ഫ്രം ഹോം...
Read moreDetailsദില്ലി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവിന്റെ ഹർജി. സുബ്രഹ്മണ്യം സ്വാമിയാണ് വിൽപ്പനയ്ക്ക് എതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഉത്തരവിനായി ദില്ലി ഹൈക്കോടതി മാറ്റിവെച്ചു. എയർ...
Read moreDetailsതിരുവനന്തപുരം : സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ കഴിയില്ലെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഒരു പാര്‍ട്ടിക്കും ബുദ്ധിമുട്ടില്ലാത്ത നയമാണ് സമസ്തയുടെ നയം. തങ്ങള്‍ ഒരു രാഷ്ട്രീയവും പഠിപ്പിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പറയുന്നതാണ് സമസ്തയുടെ നിലപാടെന്നും ജിഫ്രി മുത്തുക്കോയ...
Read moreDetailsകുറ്റിപ്പുറം : അലർജിക്ക് കുത്തിവെയ്പ് എടുത്തതിനെ തുടർന്ന് മരിച്ച ഇരുപത്തിയേഴുകാരിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്നു. നേരത്തേ കോവിഡ് സ്ഥിരീകരിച്ച യുവതിക്കു കോവിഡിന്റെയും കോവിഡ് വാക്സീന്റെയും അലർജി (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം) ബാധിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് രാസപരിശോധനാഫലം. ഇതുമായി ബന്ധപ്പെട്ട...
Read moreDetailsരാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. പുതുവൽസരത്തിൽ ഫ്ലിപ്കാർട്ടിനൊപ്പം ആമസോണും പ്രത്യേകം ഓഫർ വിൽപന നടത്തുന്നുണ്ട്. സ്മാർട് ടിവികൾക്കും ഫോണുകൾക്കും തന്നെയാണ് വൻ ഓഫറുകളും മറ്റു ഇളവുകളും നൽകുന്നത്. അവതരിപ്പിക്കുമ്പോൾ 105,990 രൂപ വിലയുണ്ടായിരുന്ന ഫിലിപ്സിന്റെ...
Read moreDetailsകോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ വിശദമായ ഫൊറൻസിക് പരിശോധനയ്ക്കയക്കണമെന്ന് പ്രോസിക്യൂഷൻ. പൊന്നാമറ്റത്തിൽ ടോം തോമസ്, അന്നമ്മ, ആൽഫൈൻ, മഞ്ചാടിയിൽ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കൂടുതൽ പരിശോധനയ്ക്കായി ഹൈദരാബാദിലെ കേന്ദ്ര ഫൊറൻസിക് ലാബിലേക്കയക്കണമെന്ന് പ്രോസിക്യൂഷൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ...
Read moreDetailsചെന്നൈ : പ്രണയാഭ്യർഥന നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയുടെ വായിൽ യുവാവ് കീടനാശിനിയൊഴിച്ചു. പിന്നീട് ഇയാൾ സ്വയം കീടനാശിനി കുടിക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂത്തുക്കുടി പുതിയംപുത്തൂരിനടുത്ത് സെവൽകുളം ഗ്രാമത്തിലാണ് സംഭവം. വേൽമുരുകൻ (22) ആണ് ഗ്രാമത്തിൽത്തന്നെയുള്ള...
Read moreDetailsമുംബൈ : ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെ മുസ്‌ലിം യുവതികളെ അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിയെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നാണ് 21 കാരനായ വിദ്യാർഥിയെ മുംബൈ പോലീസ് സൈബർ സെൽ പിടികൂടിയത്. പിടിയിലായ ആളെക്കുറിച്ച് കൂടുതൽ...
Read moreDetailsതിരുവനന്തപുരം : അതിവേഗറയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജായി. വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും 1.60 ലക്ഷം രൂപയും ലൈഫ് മാതൃകയിൽ വീടും നൽകും. വാസസ്ഥലം നഷ്ടപ്പെടുകയും...
Read moreDetailsതിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഡബ്ല്യൂസിസി. നീതി പൂർവമായ വിചാരണ ഉറപ്പാക്കണമെന്നും തുടരന്വേഷണം വേണമെന്നും ഡബ്ല്യൂസിസി കത്തിൽ ആവശ്യപ്പെടുന്നു. മുഖ്യ പ്രതി സുനിൽ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും...
Read moreDetails