കൊവിഡ് അന്തിമഘട്ടത്തില്‍ ; ഒമിക്രോണിലുണ്ടാവുന്നത് വെറും വൈറല്‍ പനി : യോഗി

കൊവിഡ് അന്തിമഘട്ടത്തില്‍ ; ഒമിക്രോണിലുണ്ടാവുന്നത് വെറും വൈറല്‍ പനി : യോഗി

ലഖ്നൗ : കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുമെങ്കിലും അതുമൂലം ഉണ്ടാവുന്നത് വൈറല്‍ പനി പോലെയുള്ള നേരിയ രോഗങ്ങളാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'ഒമിക്രോണ്‍ വേഗത്തില്‍ പടരുന്നു, പക്ഷേ വളരെ നിസാരമായ അനുബന്ധരോഗങ്ങളേ അതുമൂലമുള്ളൂ. ഈ കൊവിഡ് വകഭേദം വളരെ...

Read moreDetails

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ ഒടിടി റിലീസിന് ; ആമസോണ്‍ പ്രൈം റിലീസ് തീയതി

പുഷ്പ ഇപ്പോഴും ഹൗസ്ഫുള്‍ ; ഇതുവരെയുള്ള ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

തെലുങ്കില്‍ കഴിഞ്ഞ വര്‍ഷം വന്‍ പ്രതീക്ഷയുമായെത്തി മികച്ച ബോക്‌സ് ഓഫീസ് പ്രകടനം നടത്തിയ ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ ആക്ഷന്‍ ഡ്രാമ ചിത്രം പുഷ്പ. 2021ലെ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച കളക്ഷനെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍...

Read moreDetails

ഗള്‍ഫ് നാടുകളില്‍ മഴ തുടരുന്നു ; യു.എ.ഇ.യില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

ഗള്‍ഫ് നാടുകളില്‍ മഴ തുടരുന്നു ; യു.എ.ഇ.യില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

ദുബായ് : ഗള്‍ഫ് നാടുകളിലുടനീളം ശക്തമായ മഴ തുടരുന്നു. ബുധനാഴ്ചവരെ യു.എ.ഇ.യില്‍ ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ആലിപ്പഴവര്‍ഷത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. എന്നാല്‍, അപകടസാധ്യതയില്ല. തണുപ്പ് കൂടും. വടക്കുകിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. തെക്കുപടിഞ്ഞാറുനിന്നുള്ള ന്യൂനമര്‍ദവും ചെങ്കടലിന് മുകളിലൂടെയുള്ള...

Read moreDetails

ഗള്‍ഫില്‍ കോവിഡ് വ്യാപനം ഉയരുന്നു

ഗള്‍ഫില്‍ കോവിഡ് വ്യാപനം ഉയരുന്നു

ദുബായ് : ഗള്‍ഫില്‍ ഒരിടവേളയ്ക്കുശേഷം കോവിഡ് വ്യാപനം കൂടി. യു.എ.ഇയില്‍ തിങ്കളാഴ്ച 2515 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 862 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഒരാള്‍കൂടി മരിച്ചു. ഒമാനില്‍ 176 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട്...

Read moreDetails

ദുബായില്‍ കോവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ തിരക്ക്

ദുബായില്‍ കോവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ തിരക്ക്

ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് തലേന്ന് കോവിഡ് പരിശോധനാകേന്ദ്രങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. മണിക്കൂറുകളോളം കാത്തിരുന്നാണ് പലര്‍ക്കും പരിശോധന നടത്താനായത്. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് മടങ്ങാന്‍ കോവിഡ് ഫലം നിര്‍ബന്ധമല്ലെങ്കിലും പലരും വിദേശയാത്രയ്ക്കുശേഷം മടങ്ങിയെത്തിയതിനാല്‍ പരിശോധനയ്ക്ക് വിധേയരായി. ഷാര്‍ജ സ്‌കൂളുകളില്‍ കോവിഡ് ഫലം...

Read moreDetails

ഉപഭോഗം കൂടിയിട്ടും വൈദ്യുതോത്പാദനം കുറച്ചു

ഉപഭോഗം കൂടിയിട്ടും വൈദ്യുതോത്പാദനം കുറച്ചു

പത്തനംതിട്ട : ചൂട് തുടങ്ങിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. വേനല്‍ച്ചൂട് ശക്തമാകുന്നതോടെ ഉപഭോഗം ഇത്തവണ റെക്കോഡ് ഭേദിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേസമയം, സംഭരണികളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തമായ ജലനിരപ്പുണ്ടായിട്ടും ആഭ്യന്തര വൈദ്യുതോത്പാദനത്തില്‍ 20 മുതല്‍ 30 ശതമാനംവരെ കുറവ് വരുത്തുന്നുണ്ടെന്നതും...

Read moreDetails

രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക് ; വന്‍നഗരങ്ങളിലെ കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ എന്ന് റിപ്പോര്‍ട്ട്

തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : രാജ്യം കോവിഡ് 19-ന്റെ മൂന്നാം തരംഗത്തിലാണെന്നും വന്‍നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയൊരു പങ്ക് ഒമിക്രോണ്‍ വകഭേദം മൂലം ഉള്ളതാണെന്നും വിദഗ്ധര്‍. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 75...

Read moreDetails

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന്

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് ആരംഭിക്കും. ആദ്യ യോഗം തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് ചേരുന്നത്. പദ്ധതിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ...

Read moreDetails

കെ റെയിൽ : വിവാദമുണ്ടാക്കിയവർക്ക്‌ പത്തിമടക്കേണ്ടി വരും – തോമസ്‌ ഐസ‌ക്‌

കെ റെയിൽ :  വിവാദമുണ്ടാക്കിയവർക്ക്‌ പത്തിമടക്കേണ്ടി വരും –  തോമസ്‌ ഐസ‌ക്‌

കൊയിലാണ്ടി: ദേശീയപാതാ വികസനത്തെയും ഗെയിൽ പൈപ്പ് പദ്ധതിയേയും എതിർത്തവരെപ്പോലെ കെ റെയിലിനെതിരെ വിവാദമുണ്ടാക്കുന്നവർക്കും പത്തിമടക്കേണ്ടി വരുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. മതന്യൂനപക്ഷങ്ങളിലെ സാധാരണക്കാർ ഇടതുപക്ഷത്തെ വിശ്വാസത്തിലെടുക്കുന്നു എന്നതാണ് കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നിലെ...

Read moreDetails

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഗുണ്ട പിടിയില്‍

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഗുണ്ട പിടിയില്‍

കായംകുളം: ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കുപ്രസിദ്ധ ഗുണ്ട അമ്പാടി പിടിയില്‍. കായംകുളം പരിധിയിൽ നിരവധി അടിപിടി കേസ്സുകളിൽ പ്രതിയാണ് ഇയാള്‍. കൃഷ്ണപുരം പാലസ് വാർഡിൽ കൃഷ്ണപുരം അമ്പലത്തിന് സമീപം താമസിക്കുന്ന ഇയാളെ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കി...

Read moreDetails
Page 7505 of 7656 1 7,504 7,505 7,506 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.