തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ കഴുത്ത് വെട്ടാന്‍ താലിബാന്‍ നിര്‍ദേശം

തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ കഴുത്ത് വെട്ടാന്‍ താലിബാന്‍ നിര്‍ദേശം

അഫ്ക്കാനിസ്ഥാന്‍: തുണിക്കടകളില്‍ ആളുകളെ ആകര്‍ഷിക്കാന്‍ വെക്കുന്ന ബൊമ്മകളുടെ തല കൊയ്യണമെന്ന് താലിബാന്‍ ഉത്തരവ്. ഇസ്‌ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങളുടെ പകര്‍പ്പാണ് ഇത്തരം ബൊമ്മകളെന്ന് പറഞ്ഞാണ് താലിബാന്‍ വ്യാപാരികള്‍ക്ക് ഈ നിര്‍ദേശം നല്‍കിയതെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അനിസ്‌ലാമികമായതിനാല്‍, തുണിക്കടകളിലുള്ള ഈ ബൊമ്മകളുടെ...

Read moreDetails

ഷൂട്ടിംഗിനിടെ കൈലാഷിന് പരുക്കേറ്റു ; ‘ പള്ളിമണി ‘ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ഷൂട്ടിംഗിനിടെ കൈലാഷിന് പരുക്കേറ്റു ;   ‘ പള്ളിമണി ‘ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കോഴിക്കോട്: പള്ളിമണി എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ കൈലാഷിന് പരുക്കേറ്റു. തിരുവനന്തപുരം ചിത്രാഞ്‍ജലിയിലായിരുന്നു പള്ളിമണി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. നിസാര പരുക്കേയുള്ളു എങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫൈറ്റ് രംഗത്ത് ഡ്യൂപ്പില്ലാതെ ചാടിയ സമയത്താണ് കൈലാഷിന് പരുക്കേറ്റത് എന്നാണ്...

Read moreDetails

തീവണ്ടിയിൽ യാത്രക്കാരന്‍റെ നെഞ്ചത്ത് ചവിട്ടിയ എഎസ്ഐക്ക് സസ്പെൻഷൻ

നഗ്നതാ പ്രദർശനം നടത്തിയിട്ടില്ല ;  മർദ്ദനമേറ്റ യാത്രക്കാരൻ മദ്യപിച്ചിരുന്നുവെന്ന് യാത്രക്കാരി

കണ്ണൂർ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തയാള ചവിട്ടിയെ സംഭവത്തിൽ എ.എസ്.ഐ എം.സി പ്രമോ​ദിനെ സസ്പെൻഡ് ചെയ്തു. ഇൻ്റലിജൻസ് എഡിജിപിയാണ് പ്രമോദിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. യാത്രക്കാരനോട് എ.എസ്.ഐ എംസി പ്രമോദ് അതിക്രൂരമായി പെരുമാറിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെ ഇയാളെ...

Read moreDetails

തിരുവന്തപുരത്ത് സിൽവ‍ർ ലൈൻ പദ്ധതിയുടെ കല്ലിടൽ തടഞ്ഞ് നാട്ടുകാർ

തിരുവന്തപുരത്ത് സിൽവ‍ർ ലൈൻ പദ്ധതിയുടെ കല്ലിടൽ തടഞ്ഞ് നാട്ടുകാർ

തിരുവനന്തപുരം: സിൽവർ ലൈൻ പാതയ്ക്കായി കല്ലിടാൻ എത്തിയ ഉദ്യോ​ഗസ്ഥ‍ർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. തിരുവനന്തപുരം നാവായിക്കുളത്തും കല്ലമ്പലത്തും സിൽവ‍ർ ലൈൻ പദ്ധതിക്കായി കല്ലിടുന്നതിന് എതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സർവ്വേയ്ക്ക് എത്തിയ കെ.റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് നാവായിക്കുളം മരുതിക്കുന്നിൽ...

Read moreDetails

സംസ്ഥാനത്ത് 2560 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 2560 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65,...

Read moreDetails

കൊവിഡ് വ്യാപനം ; മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഒമാനിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം

‘ വെല്ലുവിളികളെ നേരിടാൻ സജ്ജരാവുക ‘  ;  മാസ്കാണ് ആയുധമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം

മസ്കറ്റ്: ഒമാനിൽ കൊവിഡ് വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ മുൻകരുതൽ നടപടികൾ പാലിക്കുവാനും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നടപ്പിലാക്കുവാനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. ഒമാൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ...

Read moreDetails

പഴയങ്ങാടിയിൽ കോളേജ് അധ്യാപിക തൂങ്ങി മരിച്ച നിലയിൽ

പഴയങ്ങാടിയിൽ കോളേജ് അധ്യാപിക തൂങ്ങി മരിച്ച നിലയിൽ

പഴയങ്ങാടി: പഴയങ്ങാടിയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടുത്തില സ്വദേശിയ പി ഭവ്യയാണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. മാത്തിൽ ഗുരുദേവ് ആ‌‌ർട്സ് ആൻഡ് സയൻസ് കോളേജിലെ ​അധ്യാപികയായിരുന്നു. ഇന്ന് രാവിലെയാണ് ഭവ്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയ...

Read moreDetails

ഓടക്കുഴൽ പുരസ്കാരം സാറാ ജോസഫിന് ; നോവൽ ‘ ബുധിനി ‘

ഓടക്കുഴൽ പുരസ്കാരം സാറാ ജോസഫിന് ;  നോവൽ ‘ ബുധിനി ‘

കൊച്ചി: ഈ വർഷത്തെ ഓടക്കുഴൽ പുരസ്കാരത്തിന് സാറാ ജോസഫ് അർഹയായി. ബുധിനി എന്ന നോവലിനാണ് പുരസ്കാരം. വികസനത്തിന്റെ പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം ആവിഷ്കരിക്കുന്ന നോവലാണ് ബുധിനി. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജി ശങ്കരക്കുറുപ്പിന്‍റെ...

Read moreDetails

നിയമലംഘനം : ഓപ്പോയ്ക്കും ഷാവോമിയ്ക്കും 1000 കോടിയിലേറെ രൂപ പിഴ ചുമത്താം – ആദായ നികുതി വകുപ്പ്

നിയമലംഘനം :  ഓപ്പോയ്ക്കും ഷാവോമിയ്ക്കും 1000 കോടിയിലേറെ രൂപ പിഴ ചുമത്താം –  ആദായ നികുതി വകുപ്പ്

ന്യൂഡൽഹി : വരുമാനം വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഷാവോമി, ഓപ്പോ എന്നീ ചൈനീസ് സ്മാർട്ഫോൺ നിർമാണ കമ്പനികൾക്ക് 1000 കോടി രൂപ പിഴ ചുമത്തുമെന്ന് ആദായ നികുതി വകുപ്പ്. ആദായ നികുതി വകുപ്പ് പുറത്തുവിട്ട വാർത്താകുറിപ്പിൽ കമ്പനികളുടെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും ഈ കമ്പനികൾക്ക്...

Read moreDetails

ദുബൈയിൽ ഗോൾഡൻ വിസക്കാർക്ക്​ ഇനി ക്ലാസില്ലാതെ ഡ്രൈവിങ്​ ലൈസൻസ്​

ദുബൈയിൽ ഗോൾഡൻ വിസക്കാർക്ക്​ ഇനി ക്ലാസില്ലാതെ ഡ്രൈവിങ്​ ലൈസൻസ്​

ദുബൈ: ഗോൾഡൻ വിസക്കാർക്ക് ദുബൈയിൽ പരിശീലന ക്ലാസില്ലാതെ ഡ്രൈവിങ് ലൈസൻസ് നൽകാൻ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) തീരുമാനിച്ചു. പത്തു വർഷ ഗോൾഡൻ വിസ നേടിയ ആൾക്ക് സ്വന്തം നാട്ടിലെ അംഗീകൃത ലൈസൻസുണ്ടെങ്കിലാണ് ഇളവ് ലഭിക്കുക. നാട്ടിലെ ലൈസൻസോടെ അപേക്ഷിച്ചാൽ ഇത്തരക്കാർക്ക്...

Read moreDetails
Page 7507 of 7656 1 7,506 7,507 7,508 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.