ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 2021-നെ സ്‌നേഹപൂര്‍വ്വം ഓര്‍ക്കാന്‍ സാധ്യതയുണ്ട്. കാരണം ഈ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍, ആഗോള വാഹന വ്യവസായത്തിന് വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, ഹീറോ മോട്ടോകോര്‍പ്പിന് ഈ കലണ്ടര്‍ വര്‍ഷത്തിലെ എക്കാലത്തെയും ഉയര്‍ന്ന യൂണിറ്റുകള്‍...
Read moreകോട്ടയം : വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്വർഗപ്രാപ്തിയുടെ 150–ാം വാർഷികാഘോഷത്തിന്റെ സമാപനം ഇന്നു മാന്നാനത്ത് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ അങ്കണത്തിലായിരുന്നു പരിപാടി. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം...
Read moreതിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങള്‍ക്ക് നാളെ തുടക്കമാകും. പൗരപ്രമുഖരുടെ ആദ്യ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. കൂടാതെ മാധ്യമ മേധാവികളുടെ യോഗം ഈ മാസം 25 ന് ചേരും....
Read moreതൃശൂര്‍ : വെങ്ങിണിശേരിയില്‍ അച്ഛന്‍ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ള ആളാണ് അച്ഛനെന്ന് പോലീസ് പറഞ്ഞു. സുരേഷ് സ്വയം വെട്ടി പരുക്കേല്‍പ്പിച്ചിട്ടുമുണ്ട്.
Read moreകണ്ണൂര്‍ : ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തതിനു മാവേലി എക്‌സ്പ്രസിലെ യാത്രക്കാരന് പോലീസിന്റെ ക്രൂരമര്‍ദനം. യാത്രക്കാരനെ കരണത്തടിച്ച്, നിലത്തിട്ട് നെഞ്ചില്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശേഷം, ഇയാളെ വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ എഎസ്‌ഐയ്‌ക്കെതിരെയാണ് ആരോപണം. സ്ലീപ്പര്‍...
Read moreഎറണാകുളം : ഇടപ്പള്ളിയില്‍ വാഹനാപകടം, 20 പേര്‍ക്ക് പരുക്ക്. കെഎസ്ആര്‍ടിസി ബസും ട്രാവലറും കുട്ടിയിടച്ചാണ് അപകടം. കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ആദ്യം ബസ് ഒരു മിനി ലോറിയിലാണ്...
Read moreന്യൂഡല്‍ഹി : വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുളള ബില്‍ പഠിക്കാനുള്ള പാര്‍ലമെന്ററി സമിതിയില്‍ ഒരു വനിത മാത്രം-തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുഷ്മിത ദേവ്. 31 അംഗ സമിതിയുടെ അധ്യക്ഷന്‍ ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധെയാണ്. വിദ്യാഭ്യാസം, വനിതാ-ശിശുക്ഷേമം, യുവജന-സ്‌പോര്‍ട്‌സ് സമിതിയുടെ പരിഗണനയ്ക്ക്...
Read moreതിരുവനന്തപുരം : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 33,750 കൊവിഡ് കേസുകളും 123 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 10,846 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,42,95,407 ആയി. നിലവില്‍ 1,45,582 പേര്‍ വിവിധ...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ക്ക് മാത്രമായി 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം തിരിച്ചറിയാന്‍ പിങ്ക് ബോര്‍ഡുണ്ടാകും. വാക്സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വീണാ ജോര്‍ജ് അറിയിച്ചു. പതിനഞ്ചിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള വാക്സിനേഷന്‍ ആരംഭിച്ചു....
Read moreഇടുക്കി : എസ് രാജേന്ദ്രൻ വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എസ് രാജേന്ദ്രനാണ്. എല്ലാ കാര്യങ്ങളും പാർട്ടി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളത്തില്‍ പങ്കെടുക്കില്ലെന്ന്...
Read more