പാലക്കാട് സഞ്ജിത്ത് കൊലപാതകം ; ഒരാൾ കൂടി അറസ്റ്റിൽ , ആകെ പിടിയിലായത് ഏഴ് പേർ

പാലക്കാട് സഞ്ജിത്ത് കൊലപാതകം ;  ഒരാൾ കൂടി അറസ്റ്റിൽ ,  ആകെ പിടിയിലായത് ഏഴ് പേർ

പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിതിൻ്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരിൽ ഒരാളായ ഷംസീറാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. പ്രതികളെ രക്ഷപെടാൻ സഹായിച്ച വ്യക്തിയാണ് ഷംസീർ. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ...

Read moreDetails

പോലീസിന്റെ ക്രൂരതയ്ക്ക് മാപ്പ് പറയാന്‍ മാത്രമൊരു വകുപ്പ് ; ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച് കെ.സുധാകരന്‍

പോലീസിന്റെ ക്രൂരതയ്ക്ക് മാപ്പ് പറയാന്‍ മാത്രമൊരു വകുപ്പ് ;  ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച് കെ.സുധാകരന്‍

തിരുവനന്തപുരം : മാവേലി എക്‌സ്പ്രസില്‍ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെ പരിഹസിച്ച് കെ സുധാകരന്‍. പോലീസിന്റെ ക്രൂരതകള്‍ക്ക് മാപ്പ് പറയാന്‍ മാത്രമായി ഒരു വകുപ്പുണ്ടാക്കി അതിന് മന്ത്രിയെ നിയമിക്കേണ്ട അവസ്ഥയിലേയ്ക്കാണ് കഴിവുകെട്ട ആഭ്യന്തര മന്ത്രി കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് കെ...

Read moreDetails

കോവിഡ് വ്യാപനം കൂടിവരുന്നു ; അബുദാബിയിൽ ക്വാറന്റീൻ നിയമങ്ങൾ പുതുക്കി

കോവിഡ് വ്യാപനം കൂടിവരുന്നു ;  അബുദാബിയിൽ ക്വാറന്റീൻ നിയമങ്ങൾ പുതുക്കി

അബുദാബി : കോവിഡ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ പരിഷ്കരിച്ച ഐസലേഷൻ, ക്വാറന്റീൻ നിയമങ്ങൾ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പുറത്തിറക്കി. കോവിഡ് ബാധിതരും സമ്പർക്കത്തിൽ ഏർപ്പെട്ടവരും സ്വീകരിക്കേണ്ട മാർഗരേഖയുമായ സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്നും ആരംഭിച്ചു. പിസിആർ പരിശോധനാ ഫലം പോസിറ്റീവായവർ ഏറ്റവും...

Read moreDetails

ട്രെയിനില്‍ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവം ; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

ട്രെയിനില്‍ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവം ;  മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കണ്ണൂർ : മാവേലി എക്‌സ്പ്രസില്‍ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല. റെയില്‍വേ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

Read moreDetails

ധനുഷ് നായകനായി വാത്തി ; ചിത്രത്തില്‍ നായിക സംയുക്ത മേനോൻ

ധനുഷ് നായകനായി വാത്തി ; ചിത്രത്തില്‍ നായിക സംയുക്ത മേനോൻ

ധനുഷ്  നായകനാകുന്ന പുതിയ ചിത്രമാണ് വാത്തി. മലയാളി സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷ് തന്നെയായിരുന്നു വാത്തി ചിത്രം പ്രഖ്യാപിച്ചത്. ഇപോഴിതാ വാത്തി എന്ന ചിത്രത്തിന്റെ പൂജ നടന്നിരിക്കുകയാണ്. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ്...

Read moreDetails

ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ശ്രമം ; യുവാവ് ആശുപത്രി വിട്ടാൽ അറസ്റ്റ്

ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ശ്രമം ;  യുവാവ് ആശുപത്രി വിട്ടാൽ അറസ്റ്റ്

കൊച്ചി: കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയശേഷം തമിഴ്നാട് സ്വദേശിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായാൽ ഉടൻ അറസ്റ്റ് ചെയ്യും. കടവന്ത്രയിൽ പൂക്കട നടത്തുന്ന കൃഷ്ണഗിരി സ്വദേശി നാരായണയാണ് ഭാര്യ ജോയമോളെയും (33) മക്കളായ ലക്ഷ്മികാന്ത് (എട്ട്),...

Read moreDetails

യാത്ര ചെയ്യാത്തവര്‍ക്കും കോവിഡ് ; ഡല്‍ഹിയില്‍ ഒമിക്രോണിന്‍റെ സമൂഹവ്യാപനം

യാത്ര ചെയ്യാത്തവര്‍ക്കും കോവിഡ് ; ഡല്‍ഹിയില്‍ ഒമിക്രോണിന്‍റെ സമൂഹവ്യാപനം

ദില്ലി : യാത്രാ ചരിത്രങ്ങളൊന്നും ഇല്ലാത്തവരും കോവിഡ് പോസിറ്റീവ് ആയി തുടങ്ങിയതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒമിക്രോണിന്‍റെ സമൂഹവ്യാപനം ആരംഭിച്ചതായി സ്ഥിരീകരിച്ചു. 2716 പുതിയ കോവിഡ് കേസുകളുമായിട്ടാണ് ഡല്‍ഹിയില്‍ പുതുവര്‍ഷം ആരംഭിച്ചത്. തൊട്ട് മുന്‍പത്തെ ദിവസം 1796 ആയിരുന്നു പ്രതിദിന കോവിഡ് കേസുകള്‍....

Read moreDetails

ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പോലീസ് നാട്ടുകാരുടെ നെഞ്ചത്ത് തന്നെയായിരിക്കും ; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പോലീസ് നാട്ടുകാരുടെ നെഞ്ചത്ത് തന്നെയായിരിക്കും ; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

തിരുവനന്തപുരം : ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത മധ്യവയസ്‌കനെ പോലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കുമെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്ക്...

Read moreDetails

മഞ്ഞിൽ പൊതിഞ്ഞ് കാന്തല്ലൂരും മറയൂരും ; സന്ദർശകരുടെ തിരക്കിൽ മൂന്നാർ

മഞ്ഞിൽ പൊതിഞ്ഞ് കാന്തല്ലൂരും മറയൂരും ; സന്ദർശകരുടെ തിരക്കിൽ മൂന്നാർ

മൂന്നാർ : മഞ്ഞും തണുപ്പും ആസ്വദിക്കാനായി മൂന്നാറിൽ സഞ്ചാരികളുടെ തിരക്കാണ്. ക്രിസ്മസ് പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി മൂന്നാർ അടക്കം മറയൂർ കാന്തല്ലൂർ മേഖലയിലെ റിസോർട്ടുകളും മൺവീടുകളും ഹോംസ്റ്റേകളിലും സഞ്ചാരികള്‍ നിറഞ്ഞു. ജനുവരി 10 വരെ ഭൂരിഭാഗം റിസോർട്ടുകളും മുൻകൂട്ടി ബുക്കിങ് ചെയ്തുകഴിഞ്ഞു....

Read moreDetails

ട്രിപ്പിൾ പിൻ ക്യാമറകളുള്ള വിവോ വൈ21ടി പുറത്തിറങ്ങി ; വിലയോ?

ട്രിപ്പിൾ പിൻ ക്യാമറകളുള്ള വിവോ വൈ21ടി പുറത്തിറങ്ങി ; വിലയോ?

ചൈനീസ് ഫോൺ നിർമാതാക്കളായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വൈ21ടി പുറത്തിറങ്ങി. പുതിയ വൈ-സീരീസ് ഹാൻഡ്സെറ്റിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. ട്രിപ്പിൽ ക്യാമറകളാണ് വിവോ വൈ21ടിയുടെ മറ്റൊരു പ്രത്യേകത. 6ജിബി റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് ഫോൺ ഇന്തൊനീഷ്യയിലാണ്...

Read moreDetails
Page 7509 of 7656 1 7,508 7,509 7,510 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.