തിരുവനന്തപുരം : കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒപി വിഭാഗം ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കും. അക്കാദമിക് ബ്ലോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുക. രാവിലെ 9...
Read moreദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍, ത്രിപുര സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നു. ജനുവരി 4 നാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇരുസംസ്ഥാനങ്ങള്‍ക്കും പുതുവത്സര സമ്മാനമായി കോടികളുടെ വന്‍കിട പദ്ധതികളുമായാണ് മോദി എത്തുന്നത്. മണിപ്പൂരില്‍ മാത്രം 4800 കോടിയുടെ പദ്ധതികളാകും പ്രഖ്യാപിക്കുക. ത്രിപുരയിലാകട്ടെ 100...
Read moreസംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ വിവാഹിതയാകുന്നു. സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് വരന്‍. ഖദീജ തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ തിയതി ഉടനെ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖദീജയുടെ...
Read moreഡല്‍ഹി : അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്തുകാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സെല്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സീലംപൂര്‍ സ്വദേശിയായ മുഹമ്മദ് നദീം ഖാന്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഐഎസ്ബിടി കശ്മീരി...
Read moreന്യൂഡൽഹി : ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രിംകോടതിയില്‍ നിയന്ത്രണം. സുപ്രിംകോടതി വീണ്ടും വിഡിയോ കോണ്‍ഫറസിംഗിലേക്ക് മാറുകയാണ്. നാളെ മുതല്‍ രണ്ടാഴ്ചത്തേക്കാണ് വാദം കേള്‍ക്കല്‍ വിര്‍ച്വലാക്കുന്നത്. അതേസമയം രാജ്യത്ത് ഇന്നലെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ കേസുകളുടെ...
Read moreന്യൂഡല്‍ഹി : മുസ്ലിം വനിതകളെ 'ഓണ്‍ലൈന്‍ ലേല'ത്തിനു വെച്ച് അധിക്ഷേപിച്ച സംഭവത്തില്‍ അന്വേഷണം. വനിതകളുടെ ചിത്രങ്ങള്‍, അവരുടെ അറിവില്ലാതെ അപ്ലോഡ് ചെയ്യുകയും ഓണ്‍ലൈനില്‍ ലേലത്തിനു വെക്കുകയുമായിരുന്നു. ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ജിറ്റ് ഹബ്ബിലെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലാണ് ചിത്രങ്ങള്‍ അപ്ലോഡ്...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ്...
Read moreതിരുവനന്തപുരം : ഒമിക്രോണ്‍ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍, പുതുവത്സര ആഘോഷങ്ങളിലെ തിരക്കു കുറയ്ക്കുന്നതിനായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ ഇന്ന് (ജനുവരി 2 ഞായര്‍) അവസാനിക്കും. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുണ്ടായിരുന്നത്. നിയന്ത്രണങ്ങള്‍ തല്‍ക്കാലം തുരേണ്ടതില്ലെന്നാണ് തീരുമാനം. ഒമിക്രോണ്‍...
Read moreതിരുവനന്തപുരം : തിങ്കളാഴ്ച ആരംഭിക്കുന്ന 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന്...
Read moreഅബുദാബി : യുഎഇയില്‍ ഇന്ന് 2,600 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 890 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട്...
Read more