ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചപ്പോള്‍ നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്ന് മല്ലിക് ആരോപിച്ചു. കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോദി പറഞ്ഞുവെന്നും തുടര്‍ന്ന് മല്ലിക്ക് മോദിയുമായി...
Read moreDetailsകൊട്ടാരക്കര : ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കമാണ് ബി.ജെ.പി.യും ആർ.എസ്.എസും നടത്തുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ക്രിസ്മസ് ദിനത്തിൽ 12 സംസ്ഥാനങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾക്കുനേരേയുണ്ടായ ആക്രമണം ആർ.എസ്.എസ്. ഗൂഢാലോചനയാണ്. പാർട്ടി കൊല്ലം ജില്ലാസമ്മേളനത്തിനു സമാപനംകുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
Read moreDetailsചെന്നൈ :ചികിത്സിക്കാൻ വൈകിയതിന്റെ ദേഷ്യത്തിൽ ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചുപൊട്ടിച്ച യുവാവിന് കൈഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. രമണ നഗർ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കിൽനിന്നുവീണ്...
Read moreDetailsകൊട്ടാരക്കര : എതിർപ്പുകൾകണ്ടു പിൻമാറുന്നതല്ല പിണറായി സർക്കാരെന്നും കേന്ദ്രസഹായമില്ലെങ്കിലും കെ-റെയിൽ പദ്ധതി നടപ്പാക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി കൊല്ലം ജില്ലാ സമ്മേളനത്തിനു സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസാധ്യമായതിനെ സാധ്യമാക്കാൻ ലക്ഷ്യബോധത്തോടെയാണ് സർക്കാർ...
Read moreDetailsന്യൂഡൽഹി : മുസ്‌ലിം സ്ത്രീകളെ മൊബൈൽ ആപ്ലിക്കേഷൻവഴി ‘ലേലം ചെയ്യാൻ’ വീണ്ടും ശ്രമം. ഗിറ്റ്ഹബിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ബുള്ളി ഭായ് എന്ന ആപ്ലിക്കേഷൻ വഴിയാണ് നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങൾസഹിതം ലേലത്തിനുവെച്ചത്. സാമൂഹികമാധ്യമങ്ങൾവഴി പരാതികൾ ഉയർന്നതിനെത്തുടർന്ന് ഈ അക്കൗണ്ട് ഗിറ്റ്ഹബ്ബും പോലീസും ബ്ലോക്ക്...
Read moreDetailsകാസര്‍ഗോഡ് : പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ഒ.പി. പ്രവര്‍ത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കും. കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ നിര്‍മ്മാണം പൂര്‍ത്തിയായ അക്കാദമിക് ബ്ലോക്കിലാണ് ഒപി പ്രവര്‍ത്തനം തുടങ്ങുന്നത്. നേരത്തെ...
Read moreDetailsതിരുവനന്തപുരം : ശമ്പളക്കരാറുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍. ശമ്പള കരാറിന്റെ കരട് അട്ടിമറിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. ഡിസംബര്‍ 31 നകം ശമ്പളക്കരാര്‍ ഒപ്പിടുമെന്ന് സര്‍ക്കാര്‍ വാക്ക് നല്‍കിയിരുന്നു. എന്നാല്‍ അംഗീകരിക്കാത്തതതും തള്ളിക്കളഞ്ഞതുമായ...
Read moreDetailsദില്ലി : രാജ്യത്ത് ഒരിടവേളക്ക് ശേഷം കൊവിഡ് കുതിച്ചുയരുന്നു. പ്രതിവാര കൊവിഡ് കേസുകള്‍ ഒരുലക്ഷം കടന്നു. കഴിഞ്ഞ ആഴ്ചത്തെക്കാള്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ പ്രതിദിന കേസുകള്‍ 34,000 ത്തിനടുത്ത് എത്തി. ഒമിക്രോണ്‍ വ്യാപനമാണ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ്...
Read moreDetailsകാബൂള്‍ : അഫ്ഗാനില്‍ 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി താലിബാന്‍. അഫ്ഗാന്‍ ഇന്റലിജന്റ്സ് ഏജന്‍സികളാണ് മദ്യം പിടികൂടി കനാലില്‍ ഒഴുക്കിയത്. മദ്യം കനാലില്‍ ഒഴുക്കി കളയുന്ന വീഡിയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിഡന്റ്സ് പുറത്തുവിട്ടു. കാബൂളിലാണ് റെയ്ഡ് നടത്തിയത്. 'മദ്യം...
Read moreDetailsകൊച്ചി : അന്തരിച്ച തൃക്കാക്കാര എംഎല്‍എ പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന്. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പി.ടിയുടെ പാലാരിവട്ടത്തെ വസതിയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനില്‍ നിന്ന് വി പി സജീന്ദ്രന്‍ ചിതാഭസ്മം ഏറ്റുവാങ്ങി. ഇടുക്കിയിലെത്തിച്ചാല്‍ ഇടുക്കി...
Read moreDetails