തിരുവനന്തപുരം : ഒമിക്രോണ്‍ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍, പുതുവത്സര ആഘോഷങ്ങളിലെ തിരക്കു കുറയ്ക്കുന്നതിനായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ ഇന്ന് (ജനുവരി 2 ഞായര്‍) അവസാനിക്കും. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുണ്ടായിരുന്നത്. നിയന്ത്രണങ്ങള്‍ തല്‍ക്കാലം തുരേണ്ടതില്ലെന്നാണ് തീരുമാനം. ഒമിക്രോണ്‍...
Read moreDetailsതിരുവനന്തപുരം : തിങ്കളാഴ്ച ആരംഭിക്കുന്ന 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന്...
Read moreDetailsഅബുദാബി : യുഎഇയില്‍ ഇന്ന് 2,600 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 890 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട്...
Read moreDetailsഹൈദരാബാദ് : കൊവിഡ് പശ്ചാത്തലത്തില്‍ എസ്.എസ് രാജമൗലി ചിത്രം 'രൗദ്രം രണം രുധിരം' അഥവാ ആര്‍ആര്‍ആറിന്റെ റിലീസ് നീട്ടിയതോടെ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം രാധേ ശ്യാമിന്റെ റിലീസിങ്ങും നീട്ടിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ചിത്രത്തിനായി ആകാംഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക്...
Read moreDetailsന്യൂഡൽഹി : പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. ചാര സോഫ്റ്റ്വെയര്‍ ബാധിച്ചുവെന്ന് സംശയിക്കുന്നവര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ അവസരം നല്‍കി. ജനുവരി ഏഴിന് ഉച്ചയ്ക്ക് മുന്‍പ് പൊതുജനങ്ങള്‍ക്ക് സമിതിയെ സമീപിക്കാം. ഇതുസംബന്ധിച്ച പൊതു നോട്ടീസ്, സാങ്കേതിക വിദഗ്ധ...
Read moreDetailsഭോപ്പാല്‍ : ബലൂണ്‍ വില്‍പ്പനക്കാരന്റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഉജ്ജൈനിലാണ് സംഭവം. ബലൂണ്‍ വീര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഒരു ആള്‍ക്കൂട്ടത്തിന് സമീപത്തായി ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ബലൂണ്‍ വാങ്ങാനെത്തിയ കുട്ടികള്‍...
Read moreDetailsതിരുവനന്തപുരം : രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഡി-ലിറ്റിന് ശുപാര്‍ശ ആര്‍ക്കും നല്‍കാം. ആ ശുപാര്‍ശയാണ് ഗവര്‍ണറും നല്‍കിയത്. അത് കൊടുക്കേണ്ടായെന്ന് തീരുമാനമെടുക്കാനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. വലിയ ദലിത് സ്‌നേഹം പറയുന്ന ആളുകള്‍...
Read moreDetailsപിഎസ്ജിയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വന്നെസിനെതിരായ കൂപെ ഡെ ഫ്രാന്‍സിനു മുന്നോടി ആയാണ് മെസി ഉള്‍പ്പെട നാല് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിഎസ്ജി തന്നെയാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. മെസിയെ കൂടാതെ സ്പാനിഷ് താരങ്ങളായ യുവാന്‍...
Read moreDetailsതിരുവനന്തപുരം : കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട്...
Read moreDetailsന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ മുന്‍ ഭരണങ്ങള്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇവരെ ജയിലിലടച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയുടെ തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ''മുന്‍ സര്‍ക്കാരുകളുടെ കാലത്ത്, ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും അഴിഞ്ഞാടാന്‍...
Read moreDetails