ലണ്ടൻ : യു.കെ.യുടെ പുതുവർഷ ബഹുമതി പട്ടികയിൽ ഇടം നേടി ഇന്ത്യൻ വംശജനായ റെസ്റ്റൊറന്റ് ഉടമ. കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട കാലം മുതൽ രണ്ട് ലക്ഷത്തിലധികം ഭക്ഷണപൊതികളാണ് അമൃത്പാൽ സിങ് മാൻ എന്ന ജീവകാരുണ്യപ്രവർത്തകൻ വിതരണം ചെയ്തത്. ബ്രിട്ടീഷ് രാജകുടുംബം...
Read moreകൂട്ടം : എലിവേറ്റഡ് ഹൈവേയുടെ നിർമാണസാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്നുപേരെ പോലീസ് പിടികൂടി. കാര്യവട്ടം ആലംകോട് മഠത്ത് വീട്ടിൽ പ്രദീപ് (39), മേനംകുളം കല്പന വാർഡ് വിളയിൽവീട്ടിൽ മണിയൻ (42), കഴക്കൂട്ടം വടക്കുംഭാഗം മണക്കാട്ടുവിളാകം വീട്ടിൽ സുബൈർ (44) എന്നിവരെയാണ് കഴക്കൂട്ടം...
Read moreതിരുവനന്തപുരം : കുട്ടികളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് അധ്യാപകരും പി ടി എ യും മുന്‍കൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തണം. കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ക്ലാസുകളില്‍ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിനിടെ കൗമാരക്കാരുടെ വാക്‌സിനേഷനുള്ള...
Read moreതിരുവനന്തപുരം : പി.ടി.തോമസ് എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവില്‍ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങി. തൃക്കാക്കര മണ്ഡലത്തില്‍ ഡിസംബര്‍ 22 മുതല്‍ ഒഴിവു വന്നതായി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ പേരിലാണു വിജ്ഞാപനം. ഇനി 6...
Read moreകൊച്ചി : ലക്ഷദ്വീപ് സന്ദര്‍ശനത്തിനുശേഷം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കേരളത്തിലെത്തി. രാവിലെ 10.45 ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. ഊഷ്മളമായ വരവേല്‍പ്പാണ് ഉപരാഷ്ട്രപതിക്കായി നാവികസേനാ വിമാനത്താവളത്തില്‍ ഒരുക്കിയത്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലയുടെ...
Read moreകൊച്ചി : ചാന്‍സലര്‍ പദവിയിലിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഗവര്‍ണര്‍ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. നിയമവിരുദ്ധ നടപടിയെടുത്തെങ്കില്‍ വിസിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ തയാറാകണം. ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനല്ലെന്നും സതീശന്‍ പ്രതികരിച്ചു. അതേസമയം...
Read moreന്യൂഡല്‍ഹി : മുന്നാക്ക സംവരണത്തിന്, നിലവിലെ നിബന്ധനകളായിരിക്കും ഈ വര്‍ഷം ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകള്‍ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. നിബന്ധനകള്‍ മാറ്റുന്നത് അടുത്ത വര്‍ഷം പരിഗണിക്കും....
Read moreതിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാനുള്ള 1076 എന്ന ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു. ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ നേരിട്ടു വിളിക്കാം. കേരളത്തിനു പുറത്തുനിന്നു വിളിക്കുന്നവര്‍ 0471 എന്ന കോഡും രാജ്യത്തിനു പുറത്തു...
Read moreഓസീസ് മുന്‍ താരം ഗ്ലെന്‍ മഗ്രാത്തിനു കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആഷസ് പരമ്പരയിലെ നാലാം മത്സരം കാണാന്‍ മഗ്രാത്ത് എത്തില്ല. മഗ്രാത്തിന്റെ മരണപ്പെട്ട ഭാര്യ ജെയിന് ആദരവര്‍പ്പിച്ചാണ് സിഡ്‌നി ടെസ്റ്റ് നടത്തുന്നത്. മത്സരം കാണാന്‍ മഗ്രാത്ത് എത്താനിരുന്നതാണ്. എന്നാല്‍, കൊവിഡ് പോസിറ്റീവായതിനാല്‍...
Read moreഅമരാവതി : തെലങ്കാനയിൽ തൊഴിലില്ലായ്മാ വേതനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു. സംസ്ഥാനത്തു തൊഴിൽ ഇല്ലാത്ത എല്ലാ യുവതീയുവാക്കൾക്കും പ്രതിമാസം 3,016 രൂപ നൽകുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ഏപ്രിൽ മുതൽ ഈ തുക വിതരണം ചെയ്യുമെന്നാണ് സൂചന. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ്...
Read more