തിരുവനന്തപുരം : കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നിലവില്‍ സ്റ്റോക്കുള്ള വാക്‌സിന്‍ നല്‍കുമെന്നും ശേഷം കൂടുതല്‍ സ്റ്റോക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ ലഭിക്കുന്നതിന് അനുസരിച്ച് ജില്ലകളിലേക്ക് അത് വിതരണം ചെയ്യും. ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ...
Read moreപാലക്കാട് : സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവന്‍ തുടരും. ജില്ലാ കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങളാണ്. 12 പേരെ ഒഴിവാക്കി. സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, മുന്‍ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി, മുന്‍ മേയര്‍...
Read moreചവറ : വിദ്യാർഥിയെ പതിയിരുന്ന് ആക്രമിച്ച് കത്തികൊണ്ട് ശരീരത്തിൽ വരഞ്ഞ് ഒളിവിൽപ്പോയ ആൾ ചവറ കോടതിയിൽ കീഴടങ്ങി. ചവറ മുകുന്ദപുരം വട്ടത്തറ ചായക്കാരന്റയ്യത്തുവീട്ടിൽ മുഹമ്മദ് ഷഹനാസ് (27) ആണ് ശനിയാഴ്ച രാവിലെ കോടതിയിൽ കീഴടങ്ങിയത്. നവംബർ ഒൻപതിനാണ് സംഭവം. കുട്ടി മദ്രസയിൽ...
Read moreപയ്യോളി : ഹൈക്കോടതി പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട വീടിനുനേരെ ആക്രമണം. കൊളാവിപ്പാലം കൊളാവിയിൽ ലിഷയുടെ വീടിനുനേരെയാണ് ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ആക്രമണം നടന്നത്. കല്ലേറിൽ വീടിന്റെ പിറകുവശത്തെ ജനൽച്ചില്ലുകൾ തകർന്നു. വീട്ടുകാർ കിടക്കുന്ന മുറിയുടെ ജനലിൽ കല്ലുകൊള്ളാത്തതിനാൽ വലിയ അപകടം...
Read moreകട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പക്കണ്ടം ആനക്കല്ല് റോഡുവിള പുത്തൻവീട് അൻവർഷാ(22) ആണ് അറസ്റ്റിലായത്. ഈ കേസിൽ സൂര്യനെല്ലി സ്വദേശിയായ ശ്രീക്കുട്ടൻ, കൽകൂന്തൽ സ്വദേശി രാജേഷ് എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു....
Read moreന്യൂഡൽഹി : മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം നടത്തിയ 'ബുള്ളി ബായ്' ആപ്പ് ബ്ലോക്ക് ചെയ്തതായി കേന്ദ ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ആപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് കേന്ദ്രമന്ത്രിയുടെ...
Read moreമുംബൈ : 'ദേവോം കെ ദേവ് മഹാദേവ്' എന്ന ഹിന്ദി ടെലിവിഷന്‍ സീരിയലില്‍ ശിവനായി വന്ന് പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് മോഹിത് റെയ്ന. 'ഉറി' എന്ന ബോളിവുഡ് ചിത്രത്തിലെ മേജര്‍ കരണ്‍ കശ്യപ് എന്ന കഥാപാത്രത്തിലൂടെയും റെയ്ന ശ്രദ്ധയാകര്‍ഷിച്ചിരുന്നു....
Read moreഗോവ : 2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കരുത്തരായ എഫ്‌സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഗോവ തിലക് മൈതാനില്‍ രാത്രി 7.30നാണ് മത്സരം. തുടര്‍ച്ചയായ 7 മത്സരങ്ങളില്‍ പരാജയമറിയാതെ തകര്‍പ്പന്‍ ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ്. ഉദ്ഘാടന മത്സരത്തില്‍ എടികെയോട് പരാജയപ്പെട്ടതിനു ശേഷം...
Read moreനിലമ്പൂർ : ചാലിയാറിൽ കോളേജ് അധ്യാപകൻ മുങ്ങിമരിച്ചു. മയിലാടി അമൽ കോളേജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. മയിലാടിക്കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ചാലിയാറിൽ മയിലാടിക്കടവിൽ കുളിക്കുന്നതിനിടെയാണ് മുഹമ്മദ് നജീബും മറ്റ് രണ്ടുപേരും ഒഴുക്കിൽപ്പെടുന്നത്. മുഹമ്മദ് നജീബിനൊപ്പം...
Read moreഫോർട്ടുകൊച്ചി : ഫോർട്ടുകൊച്ചിയിൽ പുതുവർഷം ആഘോഷിക്കാനെത്തിയ രണ്ടുയുവാക്കൾ പോലീസിനെ ആക്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി ഷിനാസ് എന്ന മുഹമ്മദ് സഫീർ (20), ഫോർട്ടുകൊച്ചി ഉബൈദ് റോഡിൽ ദുൽകിഫിൽ (19) എന്നിവരെ ഫോർട്ടുകൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ആഘോഷങ്ങൾക്കിടെ...
Read more