മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര ടോള്‍ ഫ്രീ നമ്പര്‍ 1076 നിലവില്‍ വന്നു

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര ടോള്‍ ഫ്രീ നമ്പര്‍ 1076 നിലവില്‍ വന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാനുള്ള 1076 എന്ന ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു. ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ നേരിട്ടു വിളിക്കാം. കേരളത്തിനു പുറത്തുനിന്നു വിളിക്കുന്നവര്‍ 0471 എന്ന കോഡും രാജ്യത്തിനു പുറത്തു...

Read moreDetails

ഓസീസ് മുന്‍ താരം ഗ്ലെന്‍ മഗ്രാത്തിനു കൊവിഡ് സ്ഥിരീകരിച്ചു

ഓസീസ് മുന്‍ താരം ഗ്ലെന്‍ മഗ്രാത്തിനു കൊവിഡ് സ്ഥിരീകരിച്ചു

ഓസീസ് മുന്‍ താരം ഗ്ലെന്‍ മഗ്രാത്തിനു കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആഷസ് പരമ്പരയിലെ നാലാം മത്സരം കാണാന്‍ മഗ്രാത്ത് എത്തില്ല. മഗ്രാത്തിന്റെ മരണപ്പെട്ട ഭാര്യ ജെയിന് ആദരവര്‍പ്പിച്ചാണ് സിഡ്‌നി ടെസ്റ്റ് നടത്തുന്നത്. മത്സരം കാണാന്‍ മഗ്രാത്ത് എത്താനിരുന്നതാണ്. എന്നാല്‍, കൊവിഡ് പോസിറ്റീവായതിനാല്‍...

Read moreDetails

തൊഴിൽ ഇല്ലാത്തവർക്ക് മാസം 3,016 രൂപ ; വാഗ്ദാനം നടപ്പാക്കാൻ തെലങ്കാന സർക്കാർ

തൊഴിൽ ഇല്ലാത്തവർക്ക് മാസം 3,016 രൂപ ; വാഗ്ദാനം നടപ്പാക്കാൻ തെലങ്കാന സർക്കാർ

അമരാവതി : തെലങ്കാനയിൽ തൊഴിലില്ലായ്മാ വേതനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു. സംസ്ഥാനത്തു തൊഴിൽ ഇല്ലാത്ത എല്ലാ യുവതീയുവാക്കൾക്കും പ്രതിമാസം 3,016 രൂപ നൽകുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ഏപ്രിൽ മുതൽ ഈ തുക വിതരണം ചെയ്യുമെന്നാണ് സൂചന. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ്...

Read moreDetails

കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങള്‍ : വീണാ ജോര്‍ജ്

തിരുവനന്തപുരം : കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നിലവില്‍ സ്റ്റോക്കുള്ള വാക്‌സിന്‍ നല്‍കുമെന്നും ശേഷം കൂടുതല്‍ സ്റ്റോക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ ലഭിക്കുന്നതിന് അനുസരിച്ച് ജില്ലകളിലേക്ക് അത് വിതരണം ചെയ്യും. ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ...

Read moreDetails

ഇ. എന്‍ സുരേഷ് ബാബു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയാകും ; കൊല്ലത്ത് എസ്. സുദേവന്‍

ഇ. എന്‍ സുരേഷ് ബാബു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയാകും ; കൊല്ലത്ത് എസ്. സുദേവന്‍

പാലക്കാട്‌ : സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവന്‍ തുടരും. ജില്ലാ കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങളാണ്. 12 പേരെ ഒഴിവാക്കി. സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, മുന്‍ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി, മുന്‍ മേയര്‍...

Read moreDetails

വിദ്യാര്‍ഥിയെ പതിയിരുന്ന് ആക്രമിച്ചു ; കത്തി കൊണ്ട് ശരീരം മുഴുവന്‍ വരഞ്ഞു ; പ്രതി കോടതിയില്‍ കീഴടങ്ങി

വിദ്യാര്‍ഥിയെ പതിയിരുന്ന് ആക്രമിച്ചു ; കത്തി കൊണ്ട് ശരീരം മുഴുവന്‍ വരഞ്ഞു ; പ്രതി കോടതിയില്‍ കീഴടങ്ങി

ചവറ : വിദ്യാർഥിയെ പതിയിരുന്ന് ആക്രമിച്ച് കത്തികൊണ്ട് ശരീരത്തിൽ വരഞ്ഞ് ഒളിവിൽപ്പോയ ആൾ ചവറ കോടതിയിൽ കീഴടങ്ങി. ചവറ മുകുന്ദപുരം വട്ടത്തറ ചായക്കാരന്റയ്യത്തുവീട്ടിൽ മുഹമ്മദ് ഷഹനാസ് (27) ആണ് ശനിയാഴ്ച രാവിലെ കോടതിയിൽ കീഴടങ്ങിയത്. നവംബർ ഒൻപതിനാണ് സംഭവം. കുട്ടി മദ്രസയിൽ...

Read moreDetails

ഹൈക്കോടതി പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ആക്രമണം ; യുവതിയുടെ വീടിന് നേരേ കല്ലേറ്

ഹൈക്കോടതി പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ആക്രമണം ; യുവതിയുടെ വീടിന് നേരേ കല്ലേറ്

പയ്യോളി : ഹൈക്കോടതി പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട വീടിനുനേരെ ആക്രമണം. കൊളാവിപ്പാലം കൊളാവിയിൽ ലിഷയുടെ വീടിനുനേരെയാണ് ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ആക്രമണം നടന്നത്. കല്ലേറിൽ വീടിന്റെ പിറകുവശത്തെ ജനൽച്ചില്ലുകൾ തകർന്നു. വീട്ടുകാർ കിടക്കുന്ന മുറിയുടെ ജനലിൽ കല്ലുകൊള്ളാത്തതിനാൽ വലിയ അപകടം...

Read moreDetails

ആദ്യം അന്‍വര്‍ഷാ – ഭീഷണിപ്പെടുത്തി ശല്യം നിര്‍ത്തിച്ചത് ശ്രീക്കുട്ടന്‍ ; രണ്ടുപേരും പീഡിപ്പിച്ചു

ആദ്യം അന്‍വര്‍ഷാ – ഭീഷണിപ്പെടുത്തി ശല്യം നിര്‍ത്തിച്ചത് ശ്രീക്കുട്ടന്‍ ; രണ്ടുപേരും പീഡിപ്പിച്ചു

കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പക്കണ്ടം ആനക്കല്ല് റോഡുവിള പുത്തൻവീട് അൻവർഷാ(22) ആണ് അറസ്റ്റിലായത്. ഈ കേസിൽ സൂര്യനെല്ലി സ്വദേശിയായ ശ്രീക്കുട്ടൻ, കൽകൂന്തൽ സ്വദേശി രാജേഷ് എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു....

Read moreDetails

മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം ; ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രി

മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം ; ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രി

ന്യൂഡൽഹി : മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം നടത്തിയ 'ബുള്ളി ബായ്' ആപ്പ് ബ്ലോക്ക് ചെയ്തതായി കേന്ദ ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ആപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് കേന്ദ്രമന്ത്രിയുടെ...

Read moreDetails

ദേവോം കെ ദേവ് മഹാദേവ് ഫെയിം മോഹിത് റെയ്ന വിവാഹിതനായി ; രഹസ്യകല്യാണത്തെ ആഘോഷിച്ച് ആരാധകര്‍

ദേവോം കെ ദേവ് മഹാദേവ് ഫെയിം മോഹിത് റെയ്ന വിവാഹിതനായി ; രഹസ്യകല്യാണത്തെ ആഘോഷിച്ച് ആരാധകര്‍

മുംബൈ : 'ദേവോം കെ ദേവ് മഹാദേവ്' എന്ന ഹിന്ദി ടെലിവിഷന്‍ സീരിയലില്‍ ശിവനായി വന്ന് പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് മോഹിത് റെയ്ന. 'ഉറി' എന്ന ബോളിവുഡ് ചിത്രത്തിലെ മേജര്‍ കരണ്‍ കശ്യപ് എന്ന കഥാപാത്രത്തിലൂടെയും റെയ്ന ശ്രദ്ധയാകര്‍ഷിച്ചിരുന്നു....

Read moreDetails
Page 7519 of 7656 1 7,518 7,519 7,520 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.