വടകര: ഏഴു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ദമ്പതികൾക്ക് രണ്ടു വർഷം തടവ് ശിക്ഷ. ഓർക്കാട്ടേരി ചെമ്പ്രയിൽ വാടക കെട്ടിടത്തിൽ താമസിച്ചുവരുകയായിരുന്ന കർണാടക ബേളൂർ അസൻ അസർട്ടിൽ വെങ്കടേശൻ (45), ഭാര്യ മഞ്ജു (35)എന്നിവരെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...
Read moreചെങ്ങന്നൂർ: പെട്രോളിയം കമ്പനിയിൽ ജോലി വാഗ്ദാനം നൽകി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ഖത്തറിലെ സീ ഡ്രിൽ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് എഴുപതോളം പേരിൽ നിന്ന് 50...
Read moreപയ്യോളി: മൺവെട്ടി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം. കൊളാവിപ്പാലത്തെ കൊളാവിയിൽ ലിഷ (44)യുടെ വീടിന് നേരെയാണ് പുതുവത്സരദിന പുലരിയിൽ ആക്രമണമുണ്ടായത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് വീടിന് പുറകുവശത്തെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നതായി കാണപ്പെട്ടത്. നവംബർ 28ന് പുലർച്ചെ മൂന്നിന്...
Read moreനേമം: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വലിയവിള ഇളങ്കത്ത് നഗർ ഇ.എൻ.ആർ.എ സി 26-1 രാജകീയം വീട്ടിൽ തുളസീധരൻ പിള്ള (69) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30-ന് കുണ്ടമൺകടവ് ഭാഗത്തായിരുന്നു അപകടം. തുളസീധരൻ പിള്ള...
Read moreജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. അബ്ദുൾറഹ്മാൻ നഗർ ചെണ്ടപ്പുറായ (സയ്യിദാബാദില്‍) താമസിക്കുന്ന പള്ളിയാളി സാഹിര്‍ ആണ് മരിച്ചത്. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഒമ്പത് മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പിതാവ്: പരേതനായ പള്ളിയാളി...
Read moreമല്ലപ്പള്ളി: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹാൻഡ് ബോൾ പരിശീലകൻ അറസ്റ്റിൽ. കീഴ്വായ്പ്പൂര് പെരുപ്രാമാവ് പാലമറ്റം വീട്ടിൽ ജോസഫ് പാലമറ്റം (72) നെ ആണ് കീഴ്വായ്പ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ മുണ്ടിയപ്പള്ളിയിലെ സ്കൂളിൽ പരിശീലനത്തിന് കൊണ്ടുപോയതിനു ശേഷം തിരിച്ചു വരുമ്പോൾ ഓരോരുത്തരെയും...
Read moreകോഴിക്കോട്: ടൂറിസം കേന്ദ്രങ്ങളിൽ പൊളൈറ്റ് പോലീസിംഗാണ് വേണ്ടതെന്ന് ടൂറിസം- പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തുണ്ടായത് ഒറ്റപ്പെട്ട പ്രശ്നമെന്നും അതുപോലും ഉണ്ടാവാൻ പാടില്ലെന്നും ടൂറിസം മന്ത്രി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ചുള്ള പോലീസ് അസോസിയേഷന്റെ വിശദീകരണം ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെയെന്നും മന്ത്രി...
Read moreമസ്‌കറ്റ്: കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ആറുപേര്‍ മരിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലും വാദികളിലും വീടുകളിലും കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാദികളില്‍ കുടുങ്ങിയ രണ്ടു പേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി....
Read moreദില്ലി: മലയാളി വനിതയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചക്കേസിൽ ഡൽഹി സ്വദേശി പിടിയിൽ. മോനു കുമാർ റാവത്തിനെ പാലാ പോലീസ് ദില്ലി എയർപോർട്ടിൽ നിന്ന് പിടികൂടിയത്. 2020 മുതൽ ഇയാൾ വാട്സാപ്പിലൂടെ വീട്ടമ്മയുമായി സൗഹൃദത്തിലായിരുന്നു. തുടർന്ന് ചാറ്റിങ്ങിലൂടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സ്വന്തമാക്കുകയായിരുന്നു....
Read moreപെരുമ്പാവൂർ: നഗരത്തിലെ തിയറ്റർ ജീവനക്കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ ഇ.വി.എം തിയറ്റർ ജീവനക്കാരൻ തമിഴ്നാട് തിരുണ്ണാമല സ്വദേശി മണികണ്ഠനെ (29)യാണ് ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷത്തോളമായി ഇയാൾ...
Read more