പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം ബുധനാഴ്ച മുതല്‍ തുറക്കും

പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം ബുധനാഴ്ച മുതല്‍ തുറക്കും

തിരുവനന്തപുരം: പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം ബുധനാഴ്ച മുതല്‍ സഞ്ചാരികൾക്കു വേണ്ടി നിയന്ത്രണ വിധേയമായി തുറന്നു നല്‍കും. കൊവിഡ് സാഹചര്യവും കനത്ത മഴയില്‍ റോഡ് തകർന്നത് മുലവും പൊൻമുടി അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൂടിയ ജില്ലാ വികസന സമിതിയാണ് പൊന്‍മുടി തുറക്കാന്‍ തീരുമാനിച്ചത്...

Read moreDetails

രഞ്ജിത് വധം : നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

രഞ്ജിത് വധം :  നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം നാല് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. കൊലപാതകത്തിനുശേഷം മറ്റ് ജില്ലകളിൽ ഒളിവിൽ കഴിഞ്ഞ ആലപ്പുഴ സ്വദേശികളായ രണ്ടുപേരെയും ഗൂഢാലോചനയിൽ പങ്കാളിയായ ആലപ്പുഴ വലിയമരം വാർഡ് പുന്നക്കൽ പുരയിടം സെയ്ഫുദ്ദീൻ (48),...

Read moreDetails

രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു

രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു

മണ്ണഞ്ചേരി: ആലപ്പുഴയിൽ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. രോഗിയും മറ്റ് യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ദേശീയപാതയിൽ കലവൂർ തെക്ക് റേഡിയോ നിലയത്തിന് സമീപമായിരുന്നു അപകടം. ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയുമായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക്...

Read moreDetails

ഏഴു വയസ്സുകാരിക്ക് ക്രൂരമർദനം ; ദമ്പതികൾക്ക് രണ്ടു വർഷം തടവ്

ഏഴു വയസ്സുകാരിക്ക് ക്രൂരമർദനം ; ദമ്പതികൾക്ക് രണ്ടു വർഷം തടവ്

വടകര: ഏഴു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ദമ്പതികൾക്ക് രണ്ടു വർഷം തടവ് ശിക്ഷ. ഓർക്കാട്ടേരി ചെമ്പ്രയിൽ വാടക കെട്ടിടത്തിൽ താമസിച്ചുവരുകയായിരുന്ന കർണാടക ബേളൂർ അസൻ അസർട്ടിൽ വെങ്കടേശൻ (45), ഭാര്യ മഞ്ജു (35)എന്നിവരെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...

Read moreDetails

ജോലി വാഗ്ദാനം നൽകി തട്ടിപ്പ് : ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

ജോലി വാഗ്ദാനം നൽകി തട്ടിപ്പ്  :  ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

ചെങ്ങന്നൂർ: പെട്രോളിയം കമ്പനിയിൽ ജോലി വാഗ്ദാനം നൽകി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ഖത്തറിലെ സീ ഡ്രിൽ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് എഴുപതോളം പേരിൽ നിന്ന് 50...

Read moreDetails

പയ്യോളിയിൽ വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം

പയ്യോളിയിൽ വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം

പയ്യോളി: മൺവെട്ടി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കപ്പെട്ട യുവതിയുടെ വീടിന് നേരെ ആക്രമണം. കൊളാവിപ്പാലത്തെ കൊളാവിയിൽ ലിഷ (44)യുടെ വീടിന് നേരെയാണ് പുതുവത്സരദിന പുലരിയിൽ ആക്രമണമുണ്ടായത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് വീടിന് പുറകുവശത്തെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നതായി കാണപ്പെട്ടത്. നവംബർ 28ന് പുലർച്ചെ മൂന്നിന്...

Read moreDetails

അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

നേമം: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വലിയവിള ഇളങ്കത്ത് നഗർ ഇ.എൻ.ആർ.എ സി 26-1 രാജകീയം വീട്ടിൽ തുളസീധരൻ പിള്ള (69) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30-ന് കുണ്ടമൺകടവ് ഭാഗത്തായിരുന്നു അപകടം. തുളസീധരൻ പിള്ള...

Read moreDetails

ഹൃദയാഘാതം ; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ഹൃദയാഘാതം ;  മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. അബ്ദുൾറഹ്മാൻ നഗർ ചെണ്ടപ്പുറായ (സയ്യിദാബാദില്‍) താമസിക്കുന്ന പള്ളിയാളി സാഹിര്‍ ആണ് മരിച്ചത്. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഒമ്പത് മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പിതാവ്: പരേതനായ പള്ളിയാളി...

Read moreDetails

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം ; ഹാൻഡ് ബോൾ പരിശീലകൻ അറസ്റ്റിൽ

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം ;  ഹാൻഡ് ബോൾ പരിശീലകൻ അറസ്റ്റിൽ

മല്ലപ്പള്ളി: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹാൻഡ് ബോൾ പരിശീലകൻ അറസ്റ്റിൽ. കീഴ്വായ്പ്പൂര് പെരുപ്രാമാവ് പാലമറ്റം വീട്ടിൽ ജോസഫ് പാലമറ്റം (72) നെ ആണ് കീഴ്വായ്പ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ മുണ്ടിയപ്പള്ളിയിലെ സ്കൂളിൽ പരിശീലനത്തിന് കൊണ്ടുപോയതിനു ശേഷം തിരിച്ചു വരുമ്പോൾ ഓരോരുത്തരെയും...

Read moreDetails

ടൂറിസം കേന്ദ്രങ്ങളിൽ വേണ്ടത് പൊളൈറ്റ് പോലീസിംഗ് : മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം കേന്ദ്രങ്ങളിൽ വേണ്ടത് പൊളൈറ്റ്  പോലീസിംഗ് :  മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ടൂറിസം കേന്ദ്രങ്ങളിൽ പൊളൈറ്റ് പോലീസിംഗാണ് വേണ്ടതെന്ന് ടൂറിസം- പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോവളത്തുണ്ടായത് ഒറ്റപ്പെട്ട പ്രശ്നമെന്നും അതുപോലും ഉണ്ടാവാൻ പാടില്ലെന്നും ടൂറിസം മന്ത്രി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ചുള്ള പോലീസ് അസോസിയേഷന്റെ വിശദീകരണം ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെയെന്നും മന്ത്രി...

Read moreDetails
Page 7524 of 7656 1 7,523 7,524 7,525 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.