ജാനകിയുടെയും നവീനിന്റെയും റാസ്പുടിൻ ഡാൻസ് ഓർക്കുന്നില്ലേ. കേരളത്തിൽ ആ ചുവടുകൾ ഉണ്ടാക്കിയ ഓളം ചെറുതല്ല. എന്നാൽ ബിബിസി തയ്യാറാക്കിയ കഴിഞ്ഞ വർഷം വൈറലായ വീഡിയോകളുടെ പട്ടികയിൽ ഇവരുടെ റാസ്പുടിൻ ചലഞ്ച് വിഡിയോയും ഇടംപിടിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളാണ് ജാനകി ഓംകുമാറും...
Read moreകൊച്ചി : ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചതിന് കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് ഗൃഹനാഥന്റെ മൊഴി. കൊച്ചി കടവന്ത്രയിൽ താമസിക്കുന്ന നാരായണനാണ് കൊലപാതകത്തിന് പിന്നിലെ കാരണം പോലീസിനോട് വെളിപ്പെടുത്തിയത്. ഭാര്യ ജോയമോൾ, മക്കളായ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരെ കൊലപ്പെടുത്തിയാണ് നാരായണൻ ആത്മഹത്യയ്ക്ക്...
Read moreഈറോഡ് : സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സർക്കാർ ആശുപത്രി ഡോക്ടർ അറസ്റ്റിൽ. ഈ റോഡ് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യസറോണ (35)യുടെ ഭർത്താവും കന്യാകുമാരി ജില്ലയിലെ എളക്കോട് സർക്കാർ ആശുപത്രിയിലെ ഡോക്ടറുമായ അനൂപ് (36) ആണ് അറസ്റ്റിലായത്....
Read moreതിരുവനന്തപുരം : കാലടി സംസ്കൃത സര്‍വകലാശാലയില്‍ മൂന്നു പേര്‍ക്ക് ഓണററി ഡി ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നല്‍കിയിരുന്നു. നവംബർ 3 നാണ് അനുമതി നൽകിയത്. മുൻ വിസി ഡോ.എൻ.പി.ഉണ്ണി, നടി ശോഭന, ഡോ.ടി.എം.കൃഷ്ണ എന്നിവർക്കു ഡി...
Read moreചെന്നൈ : തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. എട്ടുവയസുള്ള ഒരു കുട്ടി അടക്കം എട്ടുപേർക്ക് പരിക്കേറ്റു. ശ്രീവല്ലിപുത്തുരിലെ ആർ.കെ.വി.എം. പടക്കനിർമാണ ശാലയിൽ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സ്ഫോടനമുണ്ടായത്. മൂന്ന് പേർ സംഭവ സ്ഥലത്തുവെച്ചും ഒരാൾ...
Read moreനെടുങ്കണ്ടം: അധ്യയനവര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്കൂൾ യൂനിഫോം നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെയും സ്‌കൂള്‍ അധികൃതരുടെയും നടപടി രക്ഷിതാക്കളുടെ നടുവൊടിക്കുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിടുന്ന ഈ ഘട്ടത്തിൽ രക്ഷിതാക്കളെ പ്രയാസത്തിലാക്കുന്ന നടപടിയില്‍നിന്ന് വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ അധികൃതരും...
Read moreകുന്നംകുളം: പുതുവർഷത്തിൽ വിൽപനക്ക് തയാറാക്കിയ ലഹരിവസ്തുക്കളുമായി മൂന്നുപേരെ പോലീസ് പിടികൂടി. ചെമ്മണൂർ സ്വദേശികളായ മമ്പറമ്പത്ത് മുകേഷ് (23), പാനപറമ്പ് ഉങ്ങുങ്ങൽ വീട്ടിൽ അരുൺ (21), ചൂണ്ടൽ പയ്യൂർ മമ്മസ്രായില്ലത്ത് അബു (26) എന്നിവരെയാണ് കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിൽ അറസ്റ്റ്...
Read moreതൃശൂർ: പോക്സോ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു. ചേലക്കര കൊളത്തൂർ ചേറുകുട്ടിയുടെ മകൻ രാജുവിനാണ് (51) തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്. 2020ലാണ്...
Read moreതിരുവനന്തപുരം : പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് നടന്നത്. കഴിഞ്ഞ വർഷം ഇത് 70.55 കോടിയായിരുന്നു. ഏറ്റവുമധികം വിൽപന നടന്നത്...
Read moreതിരുവനന്തപുരം : പുതുവത്സരത്തലേന്ന് വിദേശിയെ അവഹേളിച്ച സംഭവത്തിൽ ഡച്ച് പൗരൻ സ്റ്റീവൻ ആസ്ബർഗുമായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി ടെലിഫോണിൽ സംസാരിച്ചു. സംഭവത്തിൽ സർക്കാർ എടുത്ത നടപടികളെക്കുറിച്ചും ഗ്രേഡ് എസ് ഐയെ സസ്പെൻഡ് ചെയ്തതിനെക്കുറിച്ചുമുള്ള കാര്യങ്ങൾ മന്ത്രി സ്റ്റീവനെ...
Read more