മധുരയിൽ അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്നത് മാതാപിതാക്കള്‍ ; വീട്ടുവളപ്പില്‍ കുഴിച്ചിട്ടു

മധുരയിൽ അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്നത് മാതാപിതാക്കള്‍ ;  വീട്ടുവളപ്പില്‍ കുഴിച്ചിട്ടു

ചെന്നൈ : മധുരയിൽ അഞ്ചുദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉസിലാംപട്ടിക്ക് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന മുത്തുപ്പാണ്ടി, കൗസല്യ എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇവരെ ബന്ധുവീട്ടിൽനിന്നാണ് പിടികൂടിയത്. ആദ്യത്തെ രണ്ടു മക്കളും...

Read moreDetails

കനത്ത മഴ പ്രവചിക്കാനായില്ല ; കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണമെന്ന് അമിത് ഷായോട് സ്റ്റാലില്‍

കനത്ത മഴ പ്രവചിക്കാനായില്ല ;  കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണമെന്ന് അമിത് ഷായോട് സ്റ്റാലില്‍

ചെന്നൈ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഐഎംഡിയുടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ചും ചെന്നൈയിലെ ഇന്ത്യൻ മെറ്ററോളജിക്കൽ സെന്ററി(ഐ.എം.സി.)നെ കൂടുതൽ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ചെന്നൈയിൽ ഡിസംബർ 30, 31 തീയതികളിലുണ്ടായ...

Read moreDetails

ക്യാപ്റ്റൻ സ്ഥാനം വിടരുതെന്ന് എല്ലാവരും നിർബന്ധിച്ചു : കോലിയെ തള്ളി ചേതൻ ശർമയും

ക്യാപ്റ്റൻ സ്ഥാനം വിടരുതെന്ന് എല്ലാവരും നിർബന്ധിച്ചു :   കോലിയെ തള്ളി ചേതൻ ശർമയും

മുംബൈ : ട്വന്റി-20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോലി സ്വയം സ്ഥാനമൊഴിയുകയായിരുന്നെന്നും അന്നു സെലക്ഷൻ മീറ്റിങ്ങിലുണ്ടായിരുന്ന എല്ലാവരും ക്യാപ്റ്റൻ സ്ഥാനം രാജി വെയ്ക്കരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നതായും ചീഫ് സെലക്ടർ ചേതൻ ശർമ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിനെ...

Read moreDetails

ബിബിസി വൈറൽ പട്ടികയിൽ ഇടംനേടി ജാനകിയുടെയും നവീന്റെയും റാസ്പുടിൻ ഡാൻസ് !

ബിബിസി വൈറൽ പട്ടികയിൽ ഇടംനേടി ജാനകിയുടെയും നവീന്റെയും റാസ്പുടിൻ ഡാൻസ് !

ജാനകിയുടെയും നവീനിന്റെയും റാസ്പുടിൻ ഡാൻസ് ഓർക്കുന്നില്ലേ. കേരളത്തിൽ ആ ചുവടുകൾ ഉണ്ടാക്കിയ ഓളം ചെറുതല്ല. എന്നാൽ ബിബിസി തയ്യാറാക്കിയ കഴിഞ്ഞ വർഷം വൈറലായ വീഡിയോകളുടെ പട്ടികയിൽ ഇവരുടെ റാസ്പുടിൻ ചലഞ്ച് വിഡിയോയും ഇടംപിടിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളാണ് ജാനകി ഓംകുമാറും...

Read moreDetails

ഉറക്കഗുളിക നല്‍കി ; ഭാര്യയെയും മക്കളെയും കൊന്നത് ഷൂലേസ് കഴുത്തില്‍ മുറുക്കിയെന്ന് ഗൃഹനാഥന്റെ മൊഴി

ഉറക്കഗുളിക നല്‍കി ;  ഭാര്യയെയും മക്കളെയും കൊന്നത് ഷൂലേസ് കഴുത്തില്‍ മുറുക്കിയെന്ന് ഗൃഹനാഥന്റെ മൊഴി

കൊച്ചി : ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചതിന് കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് ഗൃഹനാഥന്റെ മൊഴി. കൊച്ചി കടവന്ത്രയിൽ താമസിക്കുന്ന നാരായണനാണ് കൊലപാതകത്തിന് പിന്നിലെ കാരണം പോലീസിനോട് വെളിപ്പെടുത്തിയത്. ഭാര്യ ജോയമോൾ, മക്കളായ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരെ കൊലപ്പെടുത്തിയാണ് നാരായണൻ ആത്മഹത്യയ്ക്ക്...

Read moreDetails

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കി ; സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റിൽ

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കി ;  സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ച  ഡോക്ടര്‍ അറസ്റ്റിൽ

ഈറോഡ് : സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സർക്കാർ ആശുപത്രി ഡോക്ടർ അറസ്റ്റിൽ. ഈ റോഡ് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യസറോണ (35)യുടെ ഭർത്താവും കന്യാകുമാരി ജില്ലയിലെ എളക്കോട് സർക്കാർ ആശുപത്രിയിലെ ഡോക്ടറുമായ അനൂപ് (36) ആണ് അറസ്റ്റിലായത്....

Read moreDetails

കാലടിയിലെ ഡി ലിറ്റ് ; ഗവർണർ അനുമതി നൽകിയതിന് തെളിവ്

കാലടിയിലെ ഡി ലിറ്റ് ;  ഗവർണർ അനുമതി നൽകിയതിന് തെളിവ്

തിരുവനന്തപുരം : കാലടി സംസ്കൃത സര്‍വകലാശാലയില്‍ മൂന്നു പേര്‍ക്ക് ഓണററി ഡി ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നല്‍കിയിരുന്നു. നവംബർ 3 നാണ് അനുമതി നൽകിയത്. മുൻ വിസി ഡോ.എൻ.പി.ഉണ്ണി, നടി ശോഭന, ഡോ.ടി.എം.കൃഷ്ണ എന്നിവർക്കു ഡി...

Read moreDetails

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ; നാലു പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ;  നാലു പേര്‍ മരിച്ചു

ചെന്നൈ : തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. എട്ടുവയസുള്ള ഒരു കുട്ടി അടക്കം എട്ടുപേർക്ക് പരിക്കേറ്റു. ശ്രീവല്ലിപുത്തുരിലെ ആർ.കെ.വി.എം. പടക്കനിർമാണ ശാലയിൽ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സ്ഫോടനമുണ്ടായത്. മൂന്ന് പേർ സംഭവ സ്ഥലത്തുവെച്ചും ഒരാൾ...

Read moreDetails

സ്‌കൂള്‍ യൂനിഫോം നിർബന്ധമാക്കുന്നതിനെതിരെ രക്ഷിതാക്കൾ

സ്‌കൂള്‍ യൂനിഫോം നിർബന്ധമാക്കുന്നതിനെതിരെ രക്ഷിതാക്കൾ

നെ​ടു​ങ്ക​ണ്ടം: അ​ധ്യ​യ​ന​വ​ര്‍ഷം അ​വ​സാ​നി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍ക്കെ സ്കൂ​ൾ യൂ​നി​ഫോം നി​ര്‍ബ​ന്ധ​മാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ വ​കുപ്പിന്റെയും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ​യും ന​ട​പ​ടി ര​ക്ഷി​താ​ക്ക​ളു​ടെ ന​ടു​വൊ​ടി​ക്കു​ന്നു. സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ ര​ക്ഷി​താ​ക്ക​ളെ ​പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​യി​ല്‍നി​ന്ന്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും...

Read moreDetails

ലഹരിവസ്തുക്കളുമായി മൂന്നു പേർ പോലീസ് പിടിയിൽ

ലഹരിവസ്തുക്കളുമായി മൂന്നു പേർ പോലീസ് പിടിയിൽ

കുന്നംകുളം: പുതുവർഷത്തിൽ വിൽപനക്ക് തയാറാക്കിയ ലഹരിവസ്തുക്കളുമായി മൂന്നുപേരെ പോലീസ് പിടികൂടി. ചെമ്മണൂർ സ്വദേശികളായ മമ്പറമ്പത്ത് മുകേഷ് (23), പാനപറമ്പ് ഉങ്ങുങ്ങൽ വീട്ടിൽ അരുൺ (21), ചൂണ്ടൽ പയ്യൂർ മമ്മസ്രായില്ലത്ത് അബു (26) എന്നിവരെയാണ് കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിൽ അറസ്റ്റ്...

Read moreDetails
Page 7527 of 7656 1 7,526 7,527 7,528 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.