തിരുവനന്തപുരം: ബിവറേജിൽ നിന്ന് വാങ്ങിയ മദ്യത്തിന് ബില്ലില്ലെന്ന് കാണിച്ച് പോലീസ് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി സ്വീഡിഷ് പൗരൻ സ്റ്റീഫൻ. സംഭവത്തിൽ വളരെ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അനുഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഇതിനോടകം താൻ ഒരുപാട് അനുഭവിച്ചതായും സ്റ്റീഫൻ പറഞ്ഞു....
Read moreതിരുവനന്തപുരം : കെ-റെയിലില്‍ ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടിയാണ് സാമൂഹിക ആഘാത പഠനമെന്ന് നിയുക്ത പഠന സ്ഥാപനമായ കേരള വോളന്റിയര്‍ ഹെല്‍ത് സര്‍വീസസ് മേധാവി. ജനതാത്പര്യം മാനിച്ചായിരിക്കും പഠനമെന്നും ആദ്യ ഘട്ട പഠനം കല്ലിടല്‍ പൂര്‍ത്തിയായ കണ്ണൂരിലെ 19 വില്ലേജുകളിലായിരിക്കുമെന്നും കേരള...
Read moreതിരുവനന്തപുരം : പേട്ടയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബത്തിന്റെ വാദങ്ങൾ തള്ളി പോലീസ്. അനീഷ് ജോർജിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന വാദമാണ് പോലീസ് പൂർണമായും തള്ളിക്കളയുന്നത്. സംഭവദിവസം അർധരാത്രി രണ്ട് മണിക്ക് മുമ്പേ അനീഷ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നതായും ഒരുമണിക്കൂറോളം കഴിഞ്ഞാണ് അനീഷിനെ...
Read moreആലപ്പുഴ : രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ പിടിക്കാന്‍ വൈകുന്നതിനെതിരെ ബിജെപി നേതാവ് എം.ടി. രമേശ്. പോലീസിനു പ്രതികളെ പിടിക്കാനായില്ലെങ്കില്‍ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തില്‍ കേടുപാടുകളുണ്ടാകുമെന്നും എം.ടി.രമേശ് പറഞ്ഞു. പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒറ്റുകാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കേസില്‍...
Read moreകൊച്ചി : പെരുമ്പാവൂർ ഇവിഎം തിയേറ്ററിനകത്ത് യുവാവ് തീകൊളുത്തി മരിച്ച നിലയിൽ. തമിഴ്നാട് തിരുവണ്ണാമല സ്വദേശിയായ മണികണ്ഠനെ (29)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ 7.30നാണ് സഭംവം. പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ കന്നാസും ലൈറ്ററും മൃതദേഹത്തിന്...
Read moreന്യൂഡൽഹി : വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികൾ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എൽപിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. ഇന്ന് മുതൽ വില കുറവ് പ്രാബല്യത്തിൽ വരും. ഇതോടെ 1998.5 രൂപയാകും ഇന്ന് മുതൽ വാണിജ്യ സിലിണ്ടറിന്...
Read moreതിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിസിയെ വിളിച്ച് ഡി ലിറ്റ് കൊടുക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തു. രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി രാഷ്ട്രപതിക്ക് ഡി ലിറ്റ് കൊടുക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടോ എന്ന് പറയേണ്ടത് കേരള...
Read moreതിരുവനന്തപുരം : ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നെടുത്ത ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോർഫ് ചെയ്തശേഷം വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ. ചാല വൃന്ദാവൻ ലൈനിൽ മുറിപ്പാലത്തടി വീട്ടിൽ അഭിലാഷി (25)നെയാണ് സിറ്റി സൈബർ പോലീസ് അറസ്റ്റു...
Read moreതൃശ്ശൂര്‍ : രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡി ലിറ്റ് നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയോ എന്നാണ് മുരളീധരന്റെ ചോദ്യം. രാജ്യത്തിന്റെ അന്തസിന് തന്നെ കളങ്കം വരുത്തുന്ന...
Read moreമുംബൈ : മഹാരാഷ്ട്രയിലെ 10 മന്ത്രിമാർക്കും 20-ലേറെ എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാർ. സംസ്ഥാനത്തെ കോവിഡ് കേസുകൾ ഇനിയും ഉയരുന്ന സാഹചര്യമുണ്ടായാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം സൂചന നൽകി. മഹാരാഷ്ട്രയിൽ ഏതാനും ദിവങ്ങളായി പ്രതിദിന കോവിഡ് കേസുകളുടെ...
Read more