ഒമാനില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

ഒമാനില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്റെ തീരത്തേക്ക് നീങ്ങുന്നതിന്റെ ഫലമായി പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ മുസന്ദം ഗവണറേറ്റ്, വടക്കന്‍ അല്‍ ബത്തിന, തെക്കന്‍ അല്‍ ബത്തിന, മസ്‌കറ്റ്, തെക്കന്‍ അല്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ബറേമി,ദാഖിലിയ,...

Read moreDetails

കോഴിക്കോട് ജില്ലയിൽ വീണ്ടും ചെള്ളുപനി

കോഴിക്കോട് ജില്ലയിൽ വീണ്ടും ചെള്ളുപനി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ അൻപത് വയസ്സുകാരനാണ് രോഗബാധ. ഇതോടെ ജില്ലയിൽ 2021ൽ ആകെ 20 പേർക്ക് ചെള്ളുപനി ബാധിച്ചതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. രോഗബാധ സംശയിക്കുന്ന നാല് പേർ ചികിത്സയിലാണ്. ഇവരുടെ പരിശോധന ഫലം...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട്...

Read moreDetails

കൊല്ലത്ത് ഏഴ് വയസുകാരനായ മകന്റെ മുന്നിലിട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

കൊല്ലത്ത് ഏഴ് വയസുകാരനായ മകന്റെ മുന്നിലിട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ജിൻസിയുടെ ഭർത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വയസുകാരനായ മകൻ നോക്കിനിൽക്കെയാണ് ജിൻസിയെ ദീപു കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും ഒരു...

Read moreDetails

‘ മദ്യം ഒഴിവാക്കൂ പാൽ കുടിക്കൂ ‘ ; പുതുവത്സരാഘോഷത്തിന് തെരുവിൽ പാൽ വിതരണം ചെയ്ത് ‘ രാവണൻ ‘

‘ മദ്യം ഒഴിവാക്കൂ പാൽ കുടിക്കൂ ‘ ;  പുതുവത്സരാഘോഷത്തിന് തെരുവിൽ പാൽ വിതരണം ചെയ്ത്  ‘ രാവണൻ ‘

പുനെ: പുതുവത്സരാഘോഷത്തിന്റെ ഭാ​ഗമായി രാജ്യത്ത് കുടിച്ച് തീ‍ർക്കുന്നത് കോടികളുടെ മദ്യമാണ്. ആഘോഷങ്ങൾ കൊഴിപ്പിക്കാനെല്ലാം മദ്യം നി‍ർബന്ധമാണ്. അങ്ങനെയിരിക്കെ ഇതിൽ നിന്നെല്ലാം മാറി 2022 ന്റെ തുടക്കം വ്യത്യസ്തമായി ആഘോഷിക്കുകയാണ് പൂനെ സ്വദേശിയായ യുവാവ്. തെരുവില്‍ പാല്‍ വിതരണം ചെയ്താണ് അരുൺ ഈ...

Read moreDetails

കേരളാ ഹൈക്കോടതിയിൽ ഇനി മുതൽ പൂർണ്ണമായും ഇ ഫയലിംഗ്

കേരളാ ഹൈക്കോടതിയിൽ ഇനി മുതൽ പൂർണ്ണമായും ഇ ഫയലിംഗ്

കൊച്ചി: കേരള ഹൈക്കോടതി ഇന്ന് മുതൽ പൂർണ്ണമായും ഇ ഫയലിംഗിലേക്ക് നിയമ സംവിധാനത്തിലെ സുപ്രധാന നാഴികക്കലാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഇ ഫയലിംഗിന് ഒപ്പം പേപ്പർ രഹിത കോടതി മുറികളും ഓഫീസുകളും...

Read moreDetails

വിദേശി മദ്യമൊഴുകിയ സംഭവം : എസ്.ഐക്കെതിരായ നടപടിക്കെതിരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

ക്രിമിനൽ കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി –  സ്വീഡിഷ് പൗരൻ സ്റ്റീഫൻ

തിരുവനന്തപുരം: കോവളത്ത് വിദേശി മദ്യം ഒഴുക്കി കളഞ്ഞ സംഭവത്തിൽ ഗ്രേഡ് എസ്.ഐയെ സസ്പെൻഡ് ചെയ്തതിനെതിരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. കോവളം ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന് നിർദ്ദേശമാണ് ഗ്രേഡ് എസ് ഐ ഷാജി പാലിച്ചതെന്ന് അസോസിയേഷൻ വിശദീകരിക്കുന്നു. മദ്യം കളയാൻ പോലീസ്...

Read moreDetails

സംസ്ഥാനത്തെ അരിവില കുറയ്ക്കാൻ നടപടി ; കേരളത്തിനുള്ള പച്ചരിയുടെ വിഹിതം കൂട്ടിയെന്നും ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ അരിവില കുറയ്ക്കാൻ നടപടി ;  കേരളത്തിനുള്ള പച്ചരിയുടെ വിഹിതം കൂട്ടിയെന്നും ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: അരിവില പിടിച്ചു നിര്‍ത്തുന്നതിന് സംസ്ഥാന ഭക്ഷ്യ വിതരണ വകുപ്പ് നടപടി പ്രഖ്യാപിച്ചു. റേഷന്‍ കടകള്‍ വഴിയുള്ള പച്ചരിവിഹിതം അന്‍പത് ശതമാനമായി ഉയര്‍ത്തി. പൊതുജനങ്ങള്‍ക്ക് താത്പര്യമുള്ള ആന്ധ്ര അരി എല്ലാ വിഭാഗത്തിനും ലഭ്യമാക്കുമെന്നും പത്ത് കിലോ അരി വീതം പൊതുവിഭാഗത്തിന് വിതരണം...

Read moreDetails

വാക്‌സിനേഷന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു ; കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക ബോര്‍ഡ് : വീണാ ജോര്‍ജ്

വാക്‌സിനേഷന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു ; കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക ബോര്‍ഡ് :  വീണാ ജോര്‍ജ്

കോഴിക്കോട്: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകള്‍ ചേര്‍ന്ന ശേഷമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന...

Read moreDetails

കൈക്കൂലി കേസ് : ദേശീയപാത അതോറിറ്റി മേഖല ഓഫീസറടക്കം 5 പേര്‍ പിടിയില്‍

കൈക്കൂലി കേസ് :  ദേശീയപാത അതോറിറ്റി മേഖല ഓഫീസറടക്കം 5 പേര്‍ പിടിയില്‍

ബെംഗളൂരു : കൈക്കൂലിക്കേസിൽ ദേശീയപാതാ അതോറിറ്റി ബെംഗളൂരു മേഖലാ ഓഫീസറടക്കം അഞ്ചു പേരെ സിബിഐ അറസ്റ്റു ചെയ്തു. ഇവരുടെ ഓഫീസുകളിലും വീടുകളിലുമായി നടന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത നാലു കോടിയോളം രൂപ പിടിച്ചെടുത്തു. എൻ.എച്ച്.എ.ഐ. ബെംഗളൂരു മേഖലാ ഓഫീസർ അഖിൽ അഹമ്മദ്, ദേശീയപാതകളുടെയും...

Read moreDetails
Page 7526 of 7656 1 7,525 7,526 7,527 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.