ഏറ്റവും കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനമാണ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. ജനുവരി 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിന്റെ അവസാനവട്ട പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറക്കാര്‍. പുതുവര്‍ഷ രാവില്‍ ചിത്രത്തിലെ ഒരു ശ്രദ്ധേയഗാനം ആസ്വാദകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 'രാമം രാഘവം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍...
Read moreന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് റാലികള്‍ ഒഴിവാക്കി രാഹുല്‍ ഗാന്ധി. ഈ ആഴ്ചയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി. സ്വകാര്യ വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയെ രാഹുല്‍ ഗാന്ധി അറിയിച്ചു. പഞ്ചാബിലെ മോഗ ജില്ലയില്‍ മറ്റന്നാള്‍ നടക്കുന്ന റാലിയില്‍ രാഹുല്‍...
Read moreആലപ്പുഴ : പൊതുവിഭാഗം കാര്‍ഡുടമകളുടെ (വെള്ള) റേഷന്‍ ഭക്ഷ്യധാന്യവിഹിതം ഉയര്‍ത്തി. ജനുവരിയില്‍ കാര്‍ഡൊന്നിന് ഏഴുകിലോ അരി ലഭിക്കും. ഡിസംബറില്‍ ഇത് അഞ്ചുകിലോയും നവംബറില്‍ നാലുകിലോയും ആയിരുന്നു. നീല, വെള്ള, കാര്‍ഡുകള്‍ക്കുള്ള നിര്‍ത്തിവെച്ച സ്‌പെഷ്യല്‍ അരിവിതരണവും പുനരാരംഭിക്കും. ഈമാസം മൂന്നുകിലോവീതം സ്‌പെഷ്യല്‍ അരിയാണ്...
Read moreതിരുവനന്തപുരം : ഒമിക്രോണ്‍ വ്യാപനം വെല്ലുവിളിയായിരിക്കെ, 15- 18 പ്രായക്കാരായ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കാനുള്ള യജ്ഞത്തിന് ഇന്നു തുടക്കം. https://www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ ഇന്നു റജിസ്‌ട്രേഷന്‍ തുടങ്ങും. തിങ്കളാഴ്ച മുതലാണു വാക്‌സീന്‍ വിതരണം. കോവാക്‌സിന്‍ ആണു നല്‍കുന്നത്. കേരളത്തില്‍ 15 ലക്ഷത്തോളം...
Read moreലോകത്തിലെ പല രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും പുതുവര്‍ഷം പിറന്നു. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. സംസ്ഥാനത്ത് രാത്രി കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ പൊതു ആഘോഷങ്ങളൊക്കെ രാത്രി പത്ത് മണിക്ക് മുന്‍പ് അവസാനിച്ചു. എല്ലാ വായനക്കാര്‍ക്കും ന്യൂസ് കേരള 24ന്റെ പുതുവര്‍ഷാശംസകള്‍....
Read moreവില്യാപ്പള്ളി: പ്രമുഖ നാടക കലാകാരന്‍ ദിനേശ് കുറ്റിയില്‍ (50) അന്തരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിക്കുകയും തുടര്‍ന്ന് പക്ഷാഘാതം സംഭവിച്ചതോടെ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ദിനേശ് കുറ്റിയിലിന്‍റെ ചികിത്സക്ക് വേണ്ടി സൗഹൃദ...
Read moreദില്ലി: കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനം ഉടനില്ല. കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയേക്കും. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ സമവായം ആകാത്ത സാഹചര്യത്തിലാണ് ഇതെന്നാണ് സൂചന. നിലവിലെ കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളാണ് ഇഎസ്എ ( പരിസ്ഥിതി...
Read moreദില്ലി: കേന്ദ്ര ബജറ്റിന് മുന്നോടിയായി ദില്ലിയിൽ ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ നികുതി വർധനയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനം. തുണിത്തരങ്ങൾക്കും ചെരിപ്പിനും ജിഎസ്ടി നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഭാഗികമായാണ് കൗൺസിൽ പിന്നോട്ട് പോയത്. അതോടെ ചെരിപ്പിന് 2022 ജനുവരി...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട്...
Read moreദില്ലി: ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ. ഇതിനുള്ള വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി. പ്രതിപക്ഷ എതിര്‍പ്പുകൾ തള്ളിയായിരുന്നു ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് പാര്‍ലമെന്‍റ് പാസാക്കിയത്. ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെയാണ് നിയമം പ്രാബല്യത്തിൽ...
Read more