പുനര്‍നാമകരണം ചെയ്ത നടപടി പിന്‍വലിക്കില്ല ; അരുണാചല്‍ വിഷയത്തില്‍ പ്രകോപനം തുടര്‍ന്ന് ചൈന

പുനര്‍നാമകരണം ചെയ്ത നടപടി പിന്‍വലിക്കില്ല ; അരുണാചല്‍ വിഷയത്തില്‍ പ്രകോപനം തുടര്‍ന്ന് ചൈന

അരുണാചല്‍പ്രദേശ് : അരുണാചല്‍ പ്രദേശ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് പ്രകോപനവുമായി ചൈന വീണ്ടും രംഗത്ത്. ടിബറ്റിന്റെ തെക്കന്‍ ഭാഗം പുരാതന കാലം മുതല്‍ തങ്ങളുടെ പ്രദേശമാണെന്ന് ചൈന ആവര്‍ത്തിച്ചു. അരുണാചലിന്റെ ഭാഗമായ 15 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് പ്രഖ്യാപിച്ചത് പിന്‍വലിക്കില്ലെന്നും ചൈന വ്യക്തമാക്കി....

Read moreDetails

മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം ; തിക്കിലും തിരക്കിലും 12 മരണം

മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം ; തിക്കിലും തിരക്കിലും 12 മരണം

ജമ്മുകശ്മീർ : ജമ്മു കശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം. ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇതിനെത്തുടർന്ന് ഇവിടേക്കുള്ള തീർത്ഥാടനം നിർത്തി വെച്ചിരിക്കുകയാണ്.

Read moreDetails

യു.എ.ഇ.യില്‍ കനത്ത മഴയും തണുപ്പും

യു.എ.ഇ.യില്‍ കനത്ത മഴയും തണുപ്പും

ഷാര്‍ജ : ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും തണുപ്പുമായാണ് യു.എ.ഇ. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെമുതല്‍ രാജ്യത്തെങ്ങും ഇടിയോടുകൂടി കനത്ത മഴയും തണുപ്പുമായിരുന്നു. വെള്ളിയാഴ്ച യു.എ.ഇ.യില്‍ കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാകേന്ദ്രവും അറിയിച്ചിരുന്നു. ദുബായ്, ഷാര്‍ജ എന്നിവടങ്ങളില്‍ ആളുകള്‍ പുതുവര്‍ഷത്തലേന്ന് പുറത്തിറങ്ങി...

Read moreDetails

പുതുവര്‍ഷ സമ്മാനവുമായി രാജമൗലി ; ആര്‍ആര്‍ആറിലെ ഗാനം പുറത്തിറങ്ങി

ആവേശം തലസ്ഥാന നഗരിയിലും ; രാജമൗലി ചിത്രം ആര്‍.ആര്‍.ആറിന്റെ പ്രീ ലോഞ്ച്ര്

ഏറ്റവും കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനമാണ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. ജനുവരി 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിന്റെ അവസാനവട്ട പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറക്കാര്‍. പുതുവര്‍ഷ രാവില്‍ ചിത്രത്തിലെ ഒരു ശ്രദ്ധേയഗാനം ആസ്വാദകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 'രാമം രാഘവം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍...

Read moreDetails

തെരഞ്ഞെടുപ്പ് റാലികള്‍ ഒഴിവാക്കി രാഹുല്‍ ഗാന്ധി

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് റാലികള്‍ ഒഴിവാക്കി രാഹുല്‍ ഗാന്ധി. ഈ ആഴ്ചയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി. സ്വകാര്യ വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയെ രാഹുല്‍ ഗാന്ധി അറിയിച്ചു. പഞ്ചാബിലെ മോഗ ജില്ലയില്‍ മറ്റന്നാള്‍ നടക്കുന്ന റാലിയില്‍ രാഹുല്‍...

Read moreDetails

വെള്ളക്കാര്‍ഡുകാരുടെ റേഷന്‍വിഹിതം ഏഴുകിലോയാക്കി ഉയര്‍ത്തി

വെള്ളക്കാര്‍ഡുകാരുടെ റേഷന്‍വിഹിതം ഏഴുകിലോയാക്കി ഉയര്‍ത്തി

ആലപ്പുഴ : പൊതുവിഭാഗം കാര്‍ഡുടമകളുടെ (വെള്ള) റേഷന്‍ ഭക്ഷ്യധാന്യവിഹിതം ഉയര്‍ത്തി. ജനുവരിയില്‍ കാര്‍ഡൊന്നിന് ഏഴുകിലോ അരി ലഭിക്കും. ഡിസംബറില്‍ ഇത് അഞ്ചുകിലോയും നവംബറില്‍ നാലുകിലോയും ആയിരുന്നു. നീല, വെള്ള, കാര്‍ഡുകള്‍ക്കുള്ള നിര്‍ത്തിവെച്ച സ്‌പെഷ്യല്‍ അരിവിതരണവും പുനരാരംഭിക്കും. ഈമാസം മൂന്നുകിലോവീതം സ്‌പെഷ്യല്‍ അരിയാണ്...

Read moreDetails

കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞത്തിന് ഇന്നു തുടക്കം

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം : ഒമിക്രോണ്‍ വ്യാപനം വെല്ലുവിളിയായിരിക്കെ, 15- 18 പ്രായക്കാരായ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കാനുള്ള യജ്ഞത്തിന് ഇന്നു തുടക്കം. https://www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ ഇന്നു റജിസ്‌ട്രേഷന്‍ തുടങ്ങും. തിങ്കളാഴ്ച മുതലാണു വാക്‌സീന്‍ വിതരണം. കോവാക്‌സിന്‍ ആണു നല്‍കുന്നത്. കേരളത്തില്‍ 15 ലക്ഷത്തോളം...

Read moreDetails

പുതിയ പ്രതീക്ഷകളുമായി പുതുവര്‍ഷം പിറന്നു ; സ്വാഗതം 2022

പുതിയ പ്രതീക്ഷകളുമായി പുതുവര്‍ഷം പിറന്നു ; സ്വാഗതം 2022

ലോകത്തിലെ പല രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും പുതുവര്‍ഷം പിറന്നു. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. സംസ്ഥാനത്ത് രാത്രി കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ പൊതു ആഘോഷങ്ങളൊക്കെ രാത്രി പത്ത് മണിക്ക് മുന്‍പ് അവസാനിച്ചു. എല്ലാ വായനക്കാര്‍ക്കും ന്യൂസ് കേരള 24ന്റെ പുതുവര്‍ഷാശംസകള്‍....

Read moreDetails

നാടക കലാകാരന്‍ ദിനേശ് കുറ്റിയില്‍ അന്തരിച്ചു

നാടക കലാകാരന്‍ ദിനേശ് കുറ്റിയില്‍ അന്തരിച്ചു

വില്യാപ്പള്ളി: പ്രമുഖ നാടക കലാകാരന്‍ ദിനേശ് കുറ്റിയില്‍ (50) അന്തരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിക്കുകയും തുടര്‍ന്ന് പക്ഷാഘാതം സംഭവിച്ചതോടെ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ദിനേശ് കുറ്റിയിലിന്‍റെ ചികിത്സക്ക് വേണ്ടി സൗഹൃദ...

Read moreDetails

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ സമവായമായില്ല ; കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനം ഉടനില്ല

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ സമവായമായില്ല ;  കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനം ഉടനില്ല

ദില്ലി: കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനം ഉടനില്ല. കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയേക്കും. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ സമവായം ആകാത്ത സാഹചര്യത്തിലാണ് ഇതെന്നാണ് സൂചന. നിലവിലെ കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളാണ് ഇഎസ്എ ( പരിസ്ഥിതി...

Read moreDetails
Page 7533 of 7656 1 7,532 7,533 7,534 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.