പാലക്കാട്: രണ്ട് പോക്സോ കേസുകളില്‍ ശിക്ഷ വിധിച്ച് പട്ടാമ്പി അതിവേഗ കോടതി. പട്ടാമ്പി സ്വദേശിയായ പതിനാലുകാരനെ പീഡിപ്പിച്ച തമിഴ്നാട് വെല്ലൂര്‍ സ്വദേശി ശ്രീനിവാസനെ 21 വര്‍ഷം കഠിന തടവിന് കോടതി ഇന്ന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപയും ഇയാൾ പിഴയൊടുക്കണം എന്ന്...
Read moreകണ്ണൂർ: കെ റെയിൽ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരികയും ചർച്ചയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇതിനായി കെ റെയിൽ പദ്ധതിയെ തുറന്നു കാട്ടുന്ന ലഘുരേഖകളുമായി അടുത്ത ആഴ്ച മുതൽ കോൺഗ്രസ് പ്രവർത്തകർ വീടുകൾ കയറി പ്രചാരണം...
Read moreതിരുവനന്തപുരം : ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. ഉണ്ടാകാതിരിക്കാന്‍ കര്‍ശന ജാഗ്രത വേണം. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കര്‍ശന ജാഗ്രത വേണം. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്നതില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച...
Read moreമുക്കം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പോത്തുകല്ല് പുഞ്ചക്കൊല്ലി ഉപ്പട സ്വദേശി കുന്നുമ്മൽ മഹേന്ദ്രൻ്റെ മകൻ കിരൺകുമാർ (25) ആണ് മരിച്ചത്. മുക്കം - ഓമശ്ശേരി റോഡിൽ പൂളപ്പൊയിലിൽ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം. ഓമശ്ശേരി ഭാഗത്തു...
Read moreസിഡ്നി : ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനുവരി അഞ്ചിന് ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ താരത്തിന് പങ്കെടുക്കാനാകില്ലെന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ആദ്യ മൂന്ന്...
Read moreലിംഗഭേദമില്ലാതെ ഉപയോഗിക്കുന്ന വസ്ത്രമാണ് ഷർട്ട്. ഏത് അവസരങ്ങളിലും ധരിക്കാവുന്ന വസ്ത്രമാണെങ്കിലും വാങ്ങാൻ പോകുമ്പോൾ ആണ് ബുദ്ധിമുട്ട് അനുഭവിക്കുക. ഒരുപാട് തിരഞ്ഞാലായിരിക്കും അനുയോജ്യവും മനസ്സിന് ഇണങ്ങിയതുമായ ഒന്ന് കണ്ടെത്താനാവുക. അതിൽ തെറ്റില്ല. ഇഷ്ടപ്പെട്ടതു ധരിച്ചാലേ ആത്മവിശ്വാസം തോന്നൂ. ഷർട്ട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
Read moreഅബുദാബി : യുഎഇയില്‍ ഇന്ന് 2,426 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 875 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട്...
Read moreന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. ആകെ കേസുകള്‍ 1,270 ആയി. കഴിഞ്ഞ ദിവസം 309 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. മഹാരാഷ്ട്രയില്‍ 450ഉം ഡല്‍ഹിയില്‍ 320ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 107 പേര്‍ക്ക് ഒമിക്രോണ്‍...
Read moreഅള്‍ട്രോസ് ഹാച്ച്ബാക്കിനായി ഒരു പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന്റെ പണിപ്പുരയിലാണ് ടാറ്റ മോട്ടോഴ്സ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം കൂടുതല്‍ വ്യക്തമായിരിക്കുന്നു. അള്‍ട്രോസ് ഹാച്ച്ബാക്കിന്റെ ഒരു ഓട്ടോമാറ്റിക് പതിപ്പ് കമ്പനി വികസിപ്പിക്കുന്നതായി ടീം ബിഎച്ച്പിയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ്...
Read moreതിരുവനന്തപുരം: കാസർകോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അക്കാഡമിക് ബ്ലോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുക. എത്രയും വേഗം ജനങ്ങള്‍ക്ക് ഒപി സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. ആശുപത്രി കെട്ടിടം നിര്‍മ്മാണം...
Read more