രണ്‍ജീത് വധക്കേസ് ; രണ്ട് മുഖ്യപ്രതികള്‍ കൂടി പിടിയില്‍

രണ്‍ജീത് വധക്കേസ് ; ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും ; അന്വേഷണം നേതാക്കളിലേക്കും

ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍. പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്നാട്, കര്‍ണാടക...

Read moreDetails

സമൂഹ വ്യാപന ഭീതിയില്‍ കേരളം : വിദേശ സമ്പര്‍ക്കമില്ലാത്തവര്‍ക്ക് ഒമിക്രോണ്‍ ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ഒമാനില്‍ ഒമിക്രോണ്‍ സംശയിക്കുന്നത് 90 പേര്‍ക്ക് ; ഇതുവരെ സ്ഥിരീകരിച്ചത് 16 കേസുകള്‍

തിരുവനന്തപുരം : വിദേശ സമ്പര്‍ക്കമില്ലാത്ത രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതിയില്‍ കേരളം. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 107 ആയി ഉയര്‍ന്നതോടെ മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമൊപ്പം കേസുകള്‍ 100 കടന്ന മൂന്നു സംസ്ഥാനങ്ങളുടെ പട്ടികയില്‍...

Read moreDetails

തമിഴ്നാട്ടില്‍ കനത്ത മഴ ; ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തമിഴ്‌നാട്ടില്‍ കനത്ത മഴ : നാല് ജില്ലകളില്‍ അവധി ; മൂന്ന് മരണം

ചെന്നൈ : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ രാവിലെ എട്ടര മണിവരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുച്ചേരി, കാരക്കാല്‍ മേഖലകളിലും...

Read moreDetails

സില്‍വര്‍ലൈനിനെതിരെ പ്രതിപക്ഷം ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : സില്‍വര്‍ലൈനിനെതിരെ പ്രതിപക്ഷം ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈസ്പീഡ് പദ്ധതി പ്രഖ്യാപിച്ച യുഡിഎഫ് സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വിമര്‍ശിക്കുന്നു. ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യ കിറ്റ് വിതരണത്തെ...

Read moreDetails

കലാഭവൻ മണിയുടെ ജന്മദിനം ഇന്ന് ; ആഘോഷം ഒരുക്കി നഗരസഭ

കലാഭവൻ മണിയുടെ ജന്മദിനം ഇന്ന് ; ആഘോഷം ഒരുക്കി നഗരസഭ

ചാലക്കുടി  : നടൻ കലാഭവൻ മണിയുടെ ജന്മദിനം ഇന്ന്. നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ കലാഭവൻ മണി പാർക്കിൽ പുതുവത്സരാഘോഷവും കലാഭവൻ മണി ജന്മദിനാഘോഷവും – മണിമുഴക്കം ഇന്ന് 5നു ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ടിനി ടോം,...

Read moreDetails

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ; ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ; ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. പരുക്ക് കാരണം രോഹിത്തിന് ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലുള്ള താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ ക്യാപ്റ്റനാക്കിയത്. ജസ്പ്രിത് ബുമ്രയാണ്...

Read moreDetails

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

തിരുവനന്തപുരം : സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പൊതുചര്‍ച്ച ഇന്നും തുടരും. വിവിധ ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം നടന്ന പൊതുചര്‍ച്ചയില്‍ ഉന്നയിച്ചത്. ചെര്‍പ്പുളശ്ശേരിയില്‍ ഏരിയ സെക്രട്ടറിയടക്കം 13 കമ്മിറ്റിയംഗങ്ങളെ പരാജയപ്പെടുത്തിയതില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം...

Read moreDetails

ഒമിക്രോണ്‍ വ്യാപനം അതിവേഗത്തിലാകും ; മുന്നറിയിപ്പുമായി ഡോ. സൗമ്യ സ്വാമിനാഥന്‍

ഒമിക്രോണ്‍ വ്യാപനം അതിവേഗത്തിലാകും ; മുന്നറിയിപ്പുമായി ഡോ. സൗമ്യ സ്വാമിനാഥന്‍

ന്യൂഡല്‍ഹി  : ഒമിക്രോണ്‍ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യപരിചരണത്തിന്റെ ലഭ്യതയാവും ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. രോഗവ്യാപനം അതിവേഗത്തിലായിരിക്കുമെന്നും ആയിരങ്ങള്‍ രോഗികളാകാന്‍ സാധ്യതയുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പു...

Read moreDetails

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; രണ്ട് പേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

ഇന്‍ഡോര്‍ : സംസാര-കേള്‍വി വെല്ലുവിളി നേരിടുന്ന കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കുറ്റകൃത്യത്തില്‍ മധ്യപ്രദേശില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോര്‍ ജില്ലയിലെ മഹോയിലാണ് സംഭവം. അറസ്റ്റിലായവരില്‍ ഒരാള്‍ അറുപതുകാരനാണ്. ഇരയായ പതിനാല് വയസുള്ള ദളിത് പെണ്‍കുട്ടി നാല് മാസം...

Read moreDetails

ഇന്നു മുതൽ പപ്പട വില കൂടും

ഇന്നു മുതൽ പപ്പട വില കൂടും

കൊല്ലം : ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വർധന മൂലം പപ്പടത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. പപ്പട വ്യവസായത്തിൽ ബഹുഭൂരിപക്ഷവും സ്വയം തൊഴിലായും കുടുംബത്തോടെയുമുള്ള പപ്പട നിർമാണവും വിപണനവും ചെയ്യുന്നവരാണ്. കേരളത്തിലെ പപ്പടം...

Read moreDetails
Page 7532 of 7656 1 7,531 7,532 7,533 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.