തിരുവനന്തപുരം : സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരുമായുള്ള തര്‍ക്കത്തെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തു കാര്യങ്ങളിലാണ് തര്‍ക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍...
Read moreലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ടെക് ഇവന്റുകളില്‍ ഒന്നായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ (CES) 2022-ല്‍ വ്യക്തിഗത പങ്കാളിത്തത്തിന്റെ പദ്ധതികള്‍ റദ്ദാക്കി വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സും ബിഎംഡബ്ല്യുവും. CES 2022 ജനുവരി അഞ്ച് മുതല്‍ എട്ട് വരെ ലാസ് വെഗാസില്‍...
Read moreകോഴിക്കോട് : ഭൂപരിധി നിയമം ലംഘിച്ച് പി വി അൻവർ എംഎൽഎ ഭൂമി കൈവശംവച്ചെന്ന പരാതിയിൽ റവന്യു വകുപ്പ് നടപടി തുടങ്ങി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കോഴിക്കോട് ലാന്‍റ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ നടപടികൾ ആരംഭിച്ചത്. നടപടി വൈകുന്നതിനെതിരെ പരാതിക്കാരൻ നൽകിയ കോടതിയലക്ഷ്യ...
Read moreതിരുവനന്തപുരം : പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജി.കെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ജി.കെ പിള്ള. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം ബ്ലാക്ക് ആന്റ്...
Read moreതിരുവനന്തപുരം: പേട്ടയിലെ പത്തൊമ്പതുകാരന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം എന്ന് റിമാൻഡ് റിപ്പോര്‍ട്ട്. സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് റിപ്പോർട്ട് പറയുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. മകളുമായുള്ള അനീഷിന്റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനീഷിനെ സൈമണ്‍ കുത്തിയത്...
Read moreഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് അടുത്താഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരം. ഇതിനകം തന്നെ ഈ ഫോണിന് 120W ചാര്‍ജിംഗ് പിന്തുണയുണ്ടാകും എന്ന് ഷവോമി വ്യക്തമാക്കിയിട്ടുണ്ട്. ഡിസ്‌പ്ലേ റൈറ്റ് 120 Hz ആയിരിക്കുമെന്നും സ്ഥിരീകരിക്കപ്പെട്ടതാണ്. ഇപ്പോള്‍ ഈ ഫോണിന്റെ...
Read moreദില്ലി: ജി എസ് ടി കൗൺസിൽ യോഗം ദില്ലിയിൽ തുടങ്ങി. തുണിത്തരങ്ങളുടെയും ചെരുപ്പിന്റെയും അടക്കം വിവിധ ഉൽപ്പന്നങ്ങളുടെ നികുതി കൂട്ടാനുള്ള നീക്കത്തെ കേരളം എതിർത്തു. ഈ തീരുമാനം നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന് യോഗത്തിൽ കേരളം ആവശ്യപ്പെടും. ഉൽപ്പന്നങ്ങളുടെ നികുതി അഞ്ച് ശതമാനത്തിൽ നിന്ന്...
Read moreദില്ലി : ലുധിയാന സ്‌ഫോടനത്തില്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. ജര്‍മ്മനിയില്‍ അറസ്റ്റിലായ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനിയെ എന്‍ഐഎ ചോദ്യം ചെയ്യും. ഇതിനായി എന്‍ഐഎ സംഘം ജര്‍മ്മനിയിലേക്ക് പോകും. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി ആണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു....
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. 4490 രൂപയില്‍ നിന്ന് 4510 രൂപയായാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഇന്നത്തെ വര്‍ധന ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ്. 2021 കലണ്ടര്‍ വര്‍ഷം ഇന്ന് അവസാനിക്കെ കാര്യമായ...
Read moreശ്രീനഗര്‍ : ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടല്‍, സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ജെയ്ഷേ മുഹമ്മദ് ഭീകരന്‍ സുഹൈല്‍ അഹമ്മദ് റാത്തര്‍. 4 സുരക്ഷാ സേനാ അംഗങ്ങള്‍ക്ക് പരുക്ക്. ഏറ്റുമുട്ടല്‍ ഉണ്ടായത് പാന്താചൗക്കില്‍. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി...
Read more