സുല്‍ത്താന്‍ബത്തേരി: ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥിരം പ്രതിയും പുല്‍പ്പള്ളിയിലെ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ പുല്‍പ്പള്ളി അമരക്കുനി സ്വദേശി ഷിജു ( കോടാലി ഷിജു -44) പോലീസ് പിടിയിലായി. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, കേണിച്ചിറ, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി 13 കേസുകളില്‍ പ്രതിയാണ് കോടാലി ഷിജു....
Read moreDetailsഅജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'വലിമൈ'യുടെ ട്രെയ്ലര്‍ പുറത്ത്. ആക്ഷന്‍ രംഗങ്ങളാലും, ബൈക്ക് റേസിങുകളാലും സമ്പന്നമായ ചിത്രമെന്നാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന. നിമിഷ നേരം കൊണ്ട് ട്രെയിലര്‍ ജനശ്രദ്ധ നേടുകയും ചെയ്തു. പുറത്തിറങ്ങി ഒരു മണിക്കൂറിനകം തന്നെ...
Read moreDetailsതിരുവനന്തപുരം: അമ്പൂരിയിൽ മദ്യപ സംഘം പ്ലസ്‌വൺ വിദ്യാർഥിയെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചതായി പരാതി. നഗ്നനാക്കി കെട്ടിയിടുകയും വായിൽ മദ്യം ഒഴിച്ചു നൽകുകയും ചെയ്തുവെന്നാണ് വിദ്യാർഥി നൽകിയ പരാതി. എന്നാൽ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ നെയ്യാര്‍ ഡാം പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല....
Read moreDetailsതിരുവനന്തപുരം : സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരുമായുള്ള തര്‍ക്കത്തെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തു കാര്യങ്ങളിലാണ് തര്‍ക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍...
Read moreDetailsലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ടെക് ഇവന്റുകളില്‍ ഒന്നായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ (CES) 2022-ല്‍ വ്യക്തിഗത പങ്കാളിത്തത്തിന്റെ പദ്ധതികള്‍ റദ്ദാക്കി വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സും ബിഎംഡബ്ല്യുവും. CES 2022 ജനുവരി അഞ്ച് മുതല്‍ എട്ട് വരെ ലാസ് വെഗാസില്‍...
Read moreDetailsകോഴിക്കോട് : ഭൂപരിധി നിയമം ലംഘിച്ച് പി വി അൻവർ എംഎൽഎ ഭൂമി കൈവശംവച്ചെന്ന പരാതിയിൽ റവന്യു വകുപ്പ് നടപടി തുടങ്ങി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കോഴിക്കോട് ലാന്‍റ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ നടപടികൾ ആരംഭിച്ചത്. നടപടി വൈകുന്നതിനെതിരെ പരാതിക്കാരൻ നൽകിയ കോടതിയലക്ഷ്യ...
Read moreDetailsതിരുവനന്തപുരം : പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജി.കെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ജി.കെ പിള്ള. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം ബ്ലാക്ക് ആന്റ്...
Read moreDetailsതിരുവനന്തപുരം: പേട്ടയിലെ പത്തൊമ്പതുകാരന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം എന്ന് റിമാൻഡ് റിപ്പോര്‍ട്ട്. സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് റിപ്പോർട്ട് പറയുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. മകളുമായുള്ള അനീഷിന്റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനീഷിനെ സൈമണ്‍ കുത്തിയത്...
Read moreDetailsഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് അടുത്താഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരം. ഇതിനകം തന്നെ ഈ ഫോണിന് 120W ചാര്‍ജിംഗ് പിന്തുണയുണ്ടാകും എന്ന് ഷവോമി വ്യക്തമാക്കിയിട്ടുണ്ട്. ഡിസ്‌പ്ലേ റൈറ്റ് 120 Hz ആയിരിക്കുമെന്നും സ്ഥിരീകരിക്കപ്പെട്ടതാണ്. ഇപ്പോള്‍ ഈ ഫോണിന്റെ...
Read moreDetailsദില്ലി: ജി എസ് ടി കൗൺസിൽ യോഗം ദില്ലിയിൽ തുടങ്ങി. തുണിത്തരങ്ങളുടെയും ചെരുപ്പിന്റെയും അടക്കം വിവിധ ഉൽപ്പന്നങ്ങളുടെ നികുതി കൂട്ടാനുള്ള നീക്കത്തെ കേരളം എതിർത്തു. ഈ തീരുമാനം നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന് യോഗത്തിൽ കേരളം ആവശ്യപ്പെടും. ഉൽപ്പന്നങ്ങളുടെ നികുതി അഞ്ച് ശതമാനത്തിൽ നിന്ന്...
Read moreDetails