മുംബൈ : തുടര്‍ച്ചയായ ദിവസങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതെ സൂചികകള്‍. ഫ്യൂച്ചര്‍ കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച സൂചികകള്‍ നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 12.17 പോയന്റ് താഴ്ന്ന് 57,794.32ലും നിഫ്റ്റി 9.60 പോയന്റ് നഷ്ടത്തില്‍ 17,204ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്....
Read moreസൂറത്ത് : ബലാത്സംഗ-കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചതിന് ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞ് പ്രതി. ഗുജറാത്തിലെ സൂറത്തിലാണ് 27 കാരനായ പ്രതി ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞത്. കഴിഞ്ഞ ഏപ്രിലില്‍ പ്രതി സുജിത് സാകേത് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. ചോക്ലേറ്റ് നല്‍കി...
Read moreപാലക്കാട്: വിഭാഗീയത രൂക്ഷമായ ലോക്കല്‍ ഏരിയാ സമ്മേളനങ്ങള്‍ക്ക് ശേഷമാണ് നാളെ സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് കൊടി ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യം പൂര്‍ണസമയവും സമ്മേളനത്തിലുണ്ട്. ജില്ലാ സെക്രട്ടറിയായി എന്‍.എന്‍ കൃഷ്ണദാസിനും വി.കെ.ചന്ദ്രനുമാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. വെട്ടിനിരത്തലും വിഭാഗീയതയും...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി...
Read moreപാലക്കാട് : കോയമ്പത്തൂര്‍ ദേശീയ പാതയിലെ സ്വകാര്യ കോളജിനടുത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. കുനിയംപൂത്തൂരിനടുത്താണ് പുലിയിറങ്ങിയത്. രണ്ടുദിവസം മുന്‍പ് പുള്ളിപ്പുലി കോളജിനടുത്ത് നിന്ന് രണ്ട് നായ്ക്കളെ കടിച്ചുകൊന്നിരുന്നു. സിസിടിവി പരിശോധനകളില്‍ പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി - പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടത്താന്‍ നിശ്ചയിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി...
Read moreന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നുവെന്ന് സൂചന. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് ഇതുസംബന്ധിച്ച ആശങ്ക പങ്കുവെച്ചത്. വിദേശയാത്ര ചരിത്രമില്ലാത്തയാൾക്ക് ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെയർഥം കോവിഡ് ഒമിക്രോൺ വകഭേദം പതുക്കെ സമൂഹത്തിലേക്ക് വ്യാപിക്കുന്നുവെന്നാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.ഡൽഹിയിലെ കോവിഡ് കേസുകളിൽ...
Read moreകര്‍ണാടക : ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഹിന്ദു ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നത് വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളുമാണ്. ഇതിനെതിരെ ബജറ്റ് സമ്മേളനത്തിന് മുമ്പ് നിയമം കൊണ്ടുവരും. ഹുബ്ബള്ളിയില്‍ നടന്ന ബി.ജെ.പി നിര്‍വാഹക സമിതിയില്‍ മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു....
Read moreമൂന്നാർ: സ്കൂൾ വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കണ്ണൻദേവൻ കമ്പനി ചെണ്ടുവരൈ എസ്റ്റേറ്റ് പി.ആർ ഡിവിഷനിലെ കുട്ടിത്തമ്പിയുടെ മകൻ ബിബിനെയാണ് (12) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹവും വീടും വിശദമായി പരിശോധിച്ച് പരമാവധി തെളിവുകൾ ശേഖരിക്കാൻ...
Read moreകട്ടപ്പന: അനുകൂല കാലാവസ്ഥയിൽ ഉൽപാദനം വർധിച്ചതോടെ ഏലത്തിന്റെ വിലയിടിയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് കട്ടപ്പന മാർക്കറ്റിൽ ബുധനാഴ്ച ഏലത്തിന് ലഭിച്ചത്. ഒരു കിലോക്ക് ലഭിച്ച ശരാശരി വില 850 രൂപയാണ്. പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന കാർഡമം...
Read more